"ജി.എച്ച്.എസ്. കരിപ്പൂർ/കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 171: വരി 171:
'''<big>നാലുമണിപ്പൂവിന്റെ ജീൻ</big>'''
'''<big>നാലുമണിപ്പൂവിന്റെ ജീൻ</big>'''
'''പി.കെ സുധിയുടെ 'കൊക്കര ജീൻ'എന്ന ബാസാഹിത്യ നോവൽ വായിച്ചപ്പോൾ'''
'''പി.കെ സുധിയുടെ 'കൊക്കര ജീൻ'എന്ന ബാസാഹിത്യ നോവൽ വായിച്ചപ്പോൾ'''
കൊക്കര ജീൻ എന്ന പുസ്തകം കുട്ടികളിൽ ശാസ്ത്രത്തെ കുറിച്ച് അന്വേഷിക്കാൻ ത്വര വളർത്തുന്ന അതിരസകരവും ആകാംക്ഷയേറിയതുമായ ഒരു ബാലസാഹിത്യനോവലാണ്. [[പ്രമാണം:01 a.jpg|ലഘുചിത്രം|ഇടത്ത്‌|കൊക്കരജീൻ]] കൂഞ്ഞൂട്ടി എന്ന കൊച്ചുബാലികയും രുഗ്മൻ എന്ന സുന്ദരൻ പൂവൻകോഴിയും തമ്മിലുള്ള കളിയും ചിരിയും ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ ചെറിയ ലോകത്തെയാണ് ഈ പുസ്തകം കാട്ടിത്തരുന്നത്. ഒരു വെക്കേഷനിലായിരുന്ന കുഞ്ഞൂട്ടിക്ക് രുഗ്മനെ കിട്ടിയത്. അന്ന് അവൻ ഒരു കോഴിക്കുഞ്ഞായിരുന്നു. കുഞ്ഞൂട്ടി, അവൻ ഒരു പിടക്കോഴിയാണെന്നാണ് വിചാരിച്ചിരുന്നത്. അപ്പോൾ രുഗ്മിണി എന്നായിരുന്നു ആദ്യം അവൾ അവന് പേരിട്ടത്. എന്റെ രുഗ്മിണി ഇനി എന്നാ മുട്ടയിടുന്നത് എന്ന് ചേദിക്കുമ്പോൾ എല്ലാവരും ചിരിക്കുമായിരുന്നു. എന്നാൽ അവൾ പിന്നീടാണ് തിരിച്ചറിഞ്ഞത് തന്റെ പുന്നാരക്കോഴി രുഗ്മിണി അല്ല രുഗ്മൻ കുമാരനാണെന്ന്. എങ്കിലും അവൾ അവനെ ഒരുപാട് സ്നേഹിച്ചു. രുഗ്മന് അവളെ തിരിച്ചും ഒരുപാട് ഒരുപാട് ഇഷ്ടമായിരുന്നു.  പുലർച്ചെ അവളെ കൂകി എഴുന്നേൽപ്പിക്കുന്നതും സ്കൂൾ കഴിഞ്ഞുവരുന്ന അവളെ സ്വീകരിക്കുന്നതും അവനായിരുന്നു. അവളെ ആര് വഴക്ക് പറഞ്ഞാലും അവൻ അവരെ കൊത്തിയോടിക്കും. വലുതാകുന്തോറും അവന്റെ സ്വഭാവത്തിന് മാറ്റം വന്നുകൊണ്ടിരുന്നു. പറയുന്നതൊന്നും അനുസരിക്കാതെ സ്വന്തം ഇഷ്ടത്തിന് പ്രവർത്തിച്ചു. കുഞ്ഞൂട്ടി പിന്നെ അവനെ കണ്ടത് മറ്റുകോഴികളുടെ കൊത്തേറ്റ് ശരീരമാകെ മുറിഞ്ഞ നിലയിലായിരുന്നു. കരഞ്ഞുകൊണ്ട് അവൾ അവനെ വാരിയെടുത്ത് മുറിവുകളിൽ മഞ്ഞൾ പുരട്ടി. അമ്മൂമ്മയും അമ്മയുമൊക്കെ അവനെ കുറ്റം പറഞ്ഞെങ്കിലും അവൾ അവനെയൊർത്ത് ദുഃഖിച്ചു.  പ്രായം കൂടിയപ്പോൾ അവൻ അവന്റെ പഴയ ശൈലികളും കുസ‌ൃതികളും ഒക്കെ മറന്നു. തന്റെ കോഴിയോടുള്ള സ്നേഹത്താൽ അവൾ, താൻ പകൽ കൂടെയില്ലാത്തതിനാലാണ് അവൻ ഇങ്ങനെ ആയതെന്ന് വിശ്വസിച്ച കുഞ്ഞൂട്ടി നാലുമണിവരെ ഉറങ്ങുകയും നാലുമണിക്കു വിടരുകയും ചെയ്യുന്ന നാലുമണിപ്പൂവിന്റെ ‍ജീൻ രുഗ്മന് നല്കിയാൽ മതിയാകുമെന്നാണ് ചിന്തിച്ചത്.ജനിതകശാസ്ത്രത്തിന്റെ ബാലപാഠങ്ങൾ അധ്യാപികയിൽ നിന്നും കേട്ടു മനസിലാക്കിയ കുഞ്ഞൂട്ടിക്കുണ്ടായ ആഗ്രഹമാണത്.അവൾ രുഗ്മനെ നാലുമണിപ്പൂവിന്റെ വിത്തു കഴിപ്പിക്കാൻ ശ്രമിക്കുന്നു.  അങ്ങനെയാണെങ്കിൽ  രുഗ്മന്റെ ജീനുമായി ചേരുമെന്നും  താൻ സ്കൂളിൽ നിന്നു വരുമ്പോൾ മാത്രം അവനുണരുമെന്നും  അവൾ കരുതി. എന്നാൽ അവളുടെ ഈ പ്രവൃത്തി അമ്മയെയാണ് കൂടുതൽ ചൊടിപ്പിച്ചത്.കുഞ്ഞൂട്ടിയെ വഴക്ക് പറഞ്ഞതിനാൽ രുഗ്മൻ അമ്മയുടെ മുഖത്ത് കൊത്തി മുറിച്ചു. അവസാനം ആകെ പ്രശ്നമായി,വഴക്കായി.അവന് എന്തെങ്കിലും സംഭവിക്കുമോ എന്നവൾ പേടിച്ചു. പക്ഷേ നിഷ്കളങ്കമായ അവളുടെ കൗതുകം തെറ്റാണെന്നും അത്തരം ഒരു പരീക്ഷണത്തിനു ഒരുപാട് പരീക്ഷണങ്ങൾ നടത്തേണ്ടതുണ്ടെന്നും അവളുടെ  കൊച്ചച്ഛൻ പറഞ്ഞുകൊടുത്തു.എന്നാലും അവളിലെ ശാസ്ത്രജ്ഞയെ അഭിനന്ദിച്ചു. .എന്നാൽ  പിന്നീട് പരിഭവങ്ങളും പിണക്കങ്ങളുമെല്ലാം  മാറി രുഗ്മൻ ശാന്തനായി. രുഗ്മൻ അവളുടെ സ്നേഹം തിരിച്ചറിഞ്ഞ് പഴയ ആളായി.കുഞ്ഞൂട്ടിയുടെ സ്നേഹിതനായ ഒരു പക്ഷി എല്ലാവരുടേയും മനസ്സിനെ കീഴടക്കി. ഈ പുസ്തകത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഈ ഭാഗമാണ്,കുഞ്ഞൂട്ടി നീട്ടിവിളിച്ചതും പുറത്തെവിടെയോ ആയിരുന്ന കോഴി ഓടിവന്നു. അവൾ കാണിച്ച കാർഡ്ബോർഡ് പെട്ടിക്കുള്ളിലേക്ക് അത് കയറി ഒതുങ്ങിയിരുന്നു.
കൊക്കര ജീൻ എന്ന പുസ്തകം കുട്ടികളിൽ ശാസ്ത്രത്തെ കുറിച്ച് അന്വേഷിക്കാൻ ത്വര വളർത്തുന്ന അതിരസകരവും ആകാംക്ഷയേറിയതുമായ ഒരു ബാലസാഹിത്യനോവലാണ്. [[പ്രമാണം:01 a.jpg|ലഘുചിത്രം|ഇടത്ത്‌|'''കൊക്കരജീൻ'''|പകരം=]] കൂഞ്ഞൂട്ടി എന്ന കൊച്ചുബാലികയും രുഗ്മൻ എന്ന സുന്ദരൻ പൂവൻകോഴിയും തമ്മിലുള്ള കളിയും ചിരിയും ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ ചെറിയ ലോകത്തെയാണ് ഈ പുസ്തകം കാട്ടിത്തരുന്നത്. ഒരു വെക്കേഷനിലായിരുന്ന കുഞ്ഞൂട്ടിക്ക് രുഗ്മനെ കിട്ടിയത്. അന്ന് അവൻ ഒരു കോഴിക്കുഞ്ഞായിരുന്നു. കുഞ്ഞൂട്ടി, അവൻ ഒരു പിടക്കോഴിയാണെന്നാണ് വിചാരിച്ചിരുന്നത്. അപ്പോൾ രുഗ്മിണി എന്നായിരുന്നു ആദ്യം അവൾ അവന് പേരിട്ടത്. എന്റെ രുഗ്മിണി ഇനി എന്നാ മുട്ടയിടുന്നത് എന്ന് ചേദിക്കുമ്പോൾ എല്ലാവരും ചിരിക്കുമായിരുന്നു. എന്നാൽ അവൾ പിന്നീടാണ് തിരിച്ചറിഞ്ഞത് തന്റെ പുന്നാരക്കോഴി രുഗ്മിണി അല്ല രുഗ്മൻ കുമാരനാണെന്ന്. എങ്കിലും അവൾ അവനെ ഒരുപാട് സ്നേഹിച്ചു. രുഗ്മന് അവളെ തിരിച്ചും ഒരുപാട് ഒരുപാട് ഇഷ്ടമായിരുന്നു.  പുലർച്ചെ അവളെ കൂകി എഴുന്നേൽപ്പിക്കുന്നതും സ്കൂൾ കഴിഞ്ഞുവരുന്ന അവളെ സ്വീകരിക്കുന്നതും അവനായിരുന്നു. അവളെ ആര് വഴക്ക് പറഞ്ഞാലും അവൻ അവരെ കൊത്തിയോടിക്കും. വലുതാകുന്തോറും അവന്റെ സ്വഭാവത്തിന് മാറ്റം വന്നുകൊണ്ടിരുന്നു. പറയുന്നതൊന്നും അനുസരിക്കാതെ സ്വന്തം ഇഷ്ടത്തിന് പ്രവർത്തിച്ചു. കുഞ്ഞൂട്ടി പിന്നെ അവനെ കണ്ടത് മറ്റുകോഴികളുടെ കൊത്തേറ്റ് ശരീരമാകെ മുറിഞ്ഞ നിലയിലായിരുന്നു. കരഞ്ഞുകൊണ്ട് അവൾ അവനെ വാരിയെടുത്ത് മുറിവുകളിൽ മഞ്ഞൾ പുരട്ടി. അമ്മൂമ്മയും അമ്മയുമൊക്കെ അവനെ കുറ്റം പറഞ്ഞെങ്കിലും അവൾ അവനെയൊർത്ത് ദുഃഖിച്ചു.  പ്രായം കൂടിയപ്പോൾ അവൻ അവന്റെ പഴയ ശൈലികളും കുസ‌ൃതികളും ഒക്കെ മറന്നു. തന്റെ കോഴിയോടുള്ള സ്നേഹത്താൽ അവൾ, താൻ പകൽ കൂടെയില്ലാത്തതിനാലാണ് അവൻ ഇങ്ങനെ ആയതെന്ന് വിശ്വസിച്ച കുഞ്ഞൂട്ടി നാലുമണിവരെ ഉറങ്ങുകയും നാലുമണിക്കു വിടരുകയും ചെയ്യുന്ന നാലുമണിപ്പൂവിന്റെ ‍ജീൻ രുഗ്മന് നല്കിയാൽ മതിയാകുമെന്നാണ് ചിന്തിച്ചത്.ജനിതകശാസ്ത്രത്തിന്റെ ബാലപാഠങ്ങൾ അധ്യാപികയിൽ നിന്നും കേട്ടു മനസിലാക്കിയ കുഞ്ഞൂട്ടിക്കുണ്ടായ ആഗ്രഹമാണത്.അവൾ രുഗ്മനെ നാലുമണിപ്പൂവിന്റെ വിത്തു കഴിപ്പിക്കാൻ ശ്രമിക്കുന്നു.  അങ്ങനെയാണെങ്കിൽ  രുഗ്മന്റെ ജീനുമായി ചേരുമെന്നും  താൻ സ്കൂളിൽ നിന്നു വരുമ്പോൾ മാത്രം അവനുണരുമെന്നും  അവൾ കരുതി. എന്നാൽ അവളുടെ ഈ പ്രവൃത്തി അമ്മയെയാണ് കൂടുതൽ ചൊടിപ്പിച്ചത്.കുഞ്ഞൂട്ടിയെ വഴക്ക് പറഞ്ഞതിനാൽ രുഗ്മൻ അമ്മയുടെ മുഖത്ത് കൊത്തി മുറിച്ചു. അവസാനം ആകെ പ്രശ്നമായി,വഴക്കായി.അവന് എന്തെങ്കിലും സംഭവിക്കുമോ എന്നവൾ പേടിച്ചു. പക്ഷേ നിഷ്കളങ്കമായ അവളുടെ കൗതുകം തെറ്റാണെന്നും അത്തരം ഒരു പരീക്ഷണത്തിനു ഒരുപാട് പരീക്ഷണങ്ങൾ നടത്തേണ്ടതുണ്ടെന്നും അവളുടെ  കൊച്ചച്ഛൻ പറഞ്ഞുകൊടുത്തു.എന്നാലും അവളിലെ ശാസ്ത്രജ്ഞയെ അഭിനന്ദിച്ചു. .എന്നാൽ  പിന്നീട് പരിഭവങ്ങളും പിണക്കങ്ങളുമെല്ലാം  മാറി രുഗ്മൻ ശാന്തനായി. രുഗ്മൻ അവളുടെ സ്നേഹം തിരിച്ചറിഞ്ഞ് പഴയ ആളായി.കുഞ്ഞൂട്ടിയുടെ സ്നേഹിതനായ ഒരു പക്ഷി എല്ലാവരുടേയും മനസ്സിനെ കീഴടക്കി. ഈ പുസ്തകത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഈ ഭാഗമാണ്,കുഞ്ഞൂട്ടി നീട്ടിവിളിച്ചതും പുറത്തെവിടെയോ ആയിരുന്ന കോഴി ഓടിവന്നു. അവൾ കാണിച്ച കാർഡ്ബോർഡ് പെട്ടിക്കുള്ളിലേക്ക് അത് കയറി ഒതുങ്ങിയിരുന്നു.


ആ കുഞ്ഞുരുഗ്മന് അന്നും കുഞ്ഞൂട്ടിയെ വളരെ ഇഷ്ടമായിരുന്നു എന്നാണ് ഈ ഭാഗം തെളിയിക്കുന്നത്. ഇവരുടെ ശുദ്ധവും യഥാർത്ഥവുമായ സ്നേഹം. രുഗ്മന്റെ കാര്യം ഓർത്തപ്പോൾ ഞാൻ എന്റെ റിഡ്നുവിനേയാണ് ഓർത്തത്. ഞാനും റിഡ്നുവും ഇത് പോലെയായിരുന്നു. ഞാൻ അവനെ എന്റെ ചെല്ലക്കുട്ടിയായി വളർത്തി. അവനും എന്നെ ഒത്തിരി ഒത്തിരി ഇഷ്ടമായിരുന്നു. ഞാൻ അവനെ എന്നോട് ചേർത്ത് പിടിക്കുമ്പോൾ മെല്ലെ മ‌‌ൃദുലവും മനോഹരവുമായ അവന്റെ തൂവലുകളിൽ തഴുകുമായിരുന്നു. ഒടുവിൽ അവൻ എന്നെ വിട്ടുപിരിഞ്ഞു. എന്നെ അതാണ് ഏറ്റവും വിഷമത്തിലാക്കിയത്. ഇന്നും ഞാൻ മറ്റൊരു റിഡ്നുവിനായി കാത്തിരിക്കുകയാണ്. എല്ലാവർക്കും പ്രിയപ്പെട്ട വളർത്തുപക്ഷിയാണ് കോഴി. ഏത് കൊച്ച് കുട്ടിക്കും കേൾക്കാൻ തോന്നുന്ന ഒരു നല്ല കഥയാണ് 'കൊക്കര ജീൻ'. വളർത്തുമൃഗങ്ങളോടുള്ള സ്നേഹത്തിന്റെ കഥ പറയുന്നതോടൊപ്പം ഒരു ശാസ്ത്രകാര്യം  കൂടി രസകരമായി പങ്കുവയ്ക്കുന്നു.
ആ കുഞ്ഞുരുഗ്മന് അന്നും കുഞ്ഞൂട്ടിയെ വളരെ ഇഷ്ടമായിരുന്നു എന്നാണ് ഈ ഭാഗം തെളിയിക്കുന്നത്. ഇവരുടെ ശുദ്ധവും യഥാർത്ഥവുമായ സ്നേഹം. രുഗ്മന്റെ കാര്യം ഓർത്തപ്പോൾ ഞാൻ എന്റെ റിഡ്നുവിനേയാണ് ഓർത്തത്. ഞാനും റിഡ്നുവും ഇത് പോലെയായിരുന്നു. ഞാൻ അവനെ എന്റെ ചെല്ലക്കുട്ടിയായി വളർത്തി. അവനും എന്നെ ഒത്തിരി ഒത്തിരി ഇഷ്ടമായിരുന്നു. ഞാൻ അവനെ എന്നോട് ചേർത്ത് പിടിക്കുമ്പോൾ മെല്ലെ മ‌‌ൃദുലവും മനോഹരവുമായ അവന്റെ തൂവലുകളിൽ തഴുകുമായിരുന്നു. ഒടുവിൽ അവൻ എന്നെ വിട്ടുപിരിഞ്ഞു. എന്നെ അതാണ് ഏറ്റവും വിഷമത്തിലാക്കിയത്. ഇന്നും ഞാൻ മറ്റൊരു റിഡ്നുവിനായി കാത്തിരിക്കുകയാണ്. എല്ലാവർക്കും പ്രിയപ്പെട്ട വളർത്തുപക്ഷിയാണ് കോഴി. ഏത് കൊച്ച് കുട്ടിക്കും കേൾക്കാൻ തോന്നുന്ന ഒരു നല്ല കഥയാണ് 'കൊക്കര ജീൻ'. വളർത്തുമൃഗങ്ങളോടുള്ള സ്നേഹത്തിന്റെ കഥ പറയുന്നതോടൊപ്പം ഒരു ശാസ്ത്രകാര്യം  കൂടി രസകരമായി പങ്കുവയ്ക്കുന്നു.
നയന സെൻ
'''-നയന സെൻ'''
7ബി
7ബി
ഗവ എച്ച് എസ് കരിപ്പൂർ
ഗവ എച്ച് എസ് കരിപ്പൂർ


=='''സിനിമാസ്വാദനം'''==  
=='''സിനിമാസ്വാദനം'''==  
4,005

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1250224" എന്ന താളിൽനിന്ന് ശേഖരിച്ചത്