"ജി.എച്ച്.എസ്. കരിപ്പൂർ/കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40: വരി 40:
== '''എഴുത്തുകാരനൊപ്പം ഞാൻ ''' ==
== '''എഴുത്തുകാരനൊപ്പം ഞാൻ ''' ==

[[പ്രമാണം:42040sajna11.png|ലഘുചിത്രം|സജിന ആർ എസ്|കണ്ണി=Special:FilePath/42040sajna11.png]]''' ഒരു എഴുത്തകാരനുമായി വർത്തമാനം പറഞ്ഞപ്പോൾ '''

പോകുന്നത് സുധി സാറിന്റെ വീട്ടിലാണെന്നറിഞ്ഞപ്പോഴെ ഉള്ളിൽ സന്തോഷം തോന്നി.നോവലിസ്റ്റും കഥാകൃത്തും ശാസ്ത്രലേഖനങ്ങളെഴുതുന്ന ആളുമാണ്.പി കെ സുധി സാർ.താമസിക്കുന്നത് ഞങ്ങളുടെ സ്കൂളിനു സമീപത്തും .അതിഥികളെ സൽകരിക്കാൻ എന്ന വണ്ണം തലയുയർത്തി ഗമയോടെ നിൽകുന്ന മുളയാണെന്നെ ആദ്യം ആകർഷിച്ചത്.വാഝല്യവും കരുണയും നിറഞ്ഞ അദ്ദേഹത്തിന്റെ പെരുമാറ്റംഞങ്ങളോരോരുത്തരുടെയും മനസ്സിൽ സാറിനൊരിടമുണ്ടാക്കി ഒന്നും എഴുതിപഠിച്ച് അദ്ദേഹത്തിനോട് ചോദിക്കുന്നതിലും നല്ലത് സ്വാഭാവികമാകണം എന്നു ഞാനാഗ്രഹിച്ചതു. ‍

വരി 49: വരി 48:
ഉണ്ണിയപ്പവും മറ്റും എന്റെ സ്കൂളിലെ lഎൽ പി കുഞ്ഞുങ്ങൾ ആസ്വാദിക്കുന്നത് കണ്ടപ്പോൾ ഞാനൊന്നു മൂന്നാലുകൊല്ലം പിറകിലോട്ടുപോയി...................

ഈ ശിശുദിനത്തിലെ സുധിസാറുമായുള്ള സംവാദം മറക്കാൻ പറ്റില്ല.ഞങ്ങൾ തിരികെ പോകാനിറങ്ങിയപ്പോൾ സാർ കുറച്ച് മാസികകൾ തന്നു.വായനക്ക് പ്രചോദനം തന്ന ഒരു അഭിമുഖമായിരുന്നു ഇത്..........................!!!!!!!!!!!!

സജിന ആർ.എസ്
'''സജിന ആർ.എസ്'''
പത്ത് സി
പത്ത് സി
ഗവ.എച്ച് എസ് കരിപ്പൂര്
ഗവ.എച്ച് എസ് കരിപ്പൂര്

[[പ്രമാണം:Sajnars.jpeg|ലഘുചിത്രം|സജിന ആർ എസ്|പകരം=|ഇടത്ത്‌]]
== '''കഥ''' ==
== '''കഥ''' ==
'''ചിതലരിച്ച ഹൃദയം'''  
'''ചിതലരിച്ച ഹൃദയം'''  
4,005

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1250165" എന്ന താളിൽനിന്ന് ശേഖരിച്ചത്