"ജി.എച്ച്.എസ്. കരിപ്പൂർ/കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കരിപ്പൂർ/കുട്ടികളുടെ സൃഷ്ടികൾ (മൂലരൂപം കാണുക)
20:37, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022→എന്താണ് യഥാർത്ഥ വിശ്വാസം?
വരി 26: | വരി 26: | ||
ദൈവങ്ങളുടെ പേരിൽ അടിയുണ്ടാക്കാനും അതിന്റെ കാപട്യം നിറഞ്ഞ ഭക്തി പുറത്ത്കാട്ടാനുംമാത്രമായിചിലരുണ്ട്.എല്ലാമതങ്ങളിലുമുണ്ട്.പരീക്ഷാചോദ്യത്തിലെ ഒരു കഥാപാത്രത്തിന് മുഹമ്മദ് എന്ന് പേരിട്ടു.എന്ന പേരിൽ ഒരു അധ്യാപകന്റെ കൈവെട്ടിയത് ,അമ്പലത്തിൽ പോകുന്ന സ്ത്രീകൾക്ക് നേരേയുള്ള വിമർശനം ഉന്നയിച്ചു എന്നുള്ളതിനാൽ പുസ്തകം റദ്ദാനുള്ള പ്രകടനങ്ങളും നമ്മൾ കണ്ടതാണ്. സാഹിത്യത്തിനുനേരേ അറിയിക്കാൻ സത്യം എഴുതാൻ എഴുത്തുക്കാർ വിഷമിക്കുന്നതും ഇത്തരത്തിലുള്ള സംഭങ്ങളെ തുടർന്നാണ്. ഒന്നോർക്കണം സാഹിത്യത്തിന് മതം,ജാതി,ഒന്നുമില്ലാ.എഴുത്തുകാരന്റെ വികാരം മാത്രമാണ് സാഹിത്യം .എല്ലാവർക്കും തന്റെതായ യുക്തിപരമായ കാര്യങ്ങളുണ്ട് അതൊരിക്കിലും മറ്റുള്ളവർക്ക് സ്വീകാര്യമാകണമെന്നില്ല.എന്നാൽ വിശ്വാസം പണ്ട് തൊട്ടെ ശീലിച്ച ഒരു ദിനചര്യ എന്ന രീതിയീൽ വന്നുകൊണ്ടിരിക്കുകയാണ് വിദ്യാഭ്യാസം ലഭിച്ചവർ പോലും ഇതിനെ മുറുകെ പിടിക്കുന്നവരാണ് വിശ്വാസങ്ങൾ യഥാർത്ഥ്യത്തെ മറച്ചുവയ്ക്കുന്നതിൽ സമർത്ഥമാണെന്ന് ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാം. എല്ലാം ശാസ്ത്രമാണ് അത്തരത്തിലേക്ക് നാം ചിന്തിക്കണം സൂര്യഗ്രഹണം ചന്ദ്രഗഹണമോ ഒന്നും രാഹു വിഴുങ്ങന്നതോ ഒന്നും അല്ലായെന്ന് ശാസ്ത്രം തെളിയിക്കും .അന്ധവിശ്വാസത്തിന്റെ ചരടുവലിക്കുന്നവരേയും അതിനെ തുടർന്ന് മരണപ്പെട്ടവരേയും നോക്കിയാൽ കാണാം മാതൃത്വത്തെ പിതൃത്വത്തെ മറ്റും ഇല്ലാതാക്കുന്നതാണ് വിശ്വാസം "നിങ്ങളുടെ കുഞ്ഞിനെ ബലിയർപ്പിച്ചാൽ കുടുംബത്തിൽ സമ്പത്തുണ്ടാകും"ചിലരുടെ പ്രവചനങ്ങൾ വിശ്വസിച്ചുകൊണ്ടുള്ള ചാടിത്തുള്ളൽ . ഇവിടെ സ്നേഹത്തെയാണ് ചോദ്യം ചെയ്യുന്നത്.ദൈവങ്ങളോ അവരുടെ രൂപമോ ചേർന്നതല്ല ലോകം. മനുഷ്യർ ചേർന്നതാണ് .അവിടെ ദൈവങ്ങളേക്കാൾ ശക്തി മാനവികമൂല്യങ്ങൾക്കാണ് . ദാഹിക്കുന്ന ഒരാൾക്ക് വെള്ളം കൊടുക്കുന്നതിലോ ഭക്ഷണം കൊടുക്കുന്നതിലോ ആണ് മനുഷ്യൻ ദൈവത്തെ വരുത്തേണ്ടത് അല്ലാതെ കല്ലിൽ പാലൊഴിച്ച് കൊണ്ടൊ കാളിക്ക് പൂജനടത്തിക്കൊണ്ടോ അല്ലാ.നാം അറിയിക്കാതെ പോകുന്ന ഓരോ സത്യവും പിന്നെ ആരും അറിയാതെ പോകും. കുഞ്ഞിലെ അമ്മപറയും മോനെ ഇതാണ് ദൈവം ദൈവത്തിൽ വിശ്വസിക്കു നീ ആഗ്രഹിച്ചത് നടക്കും ഇത് കേൾക്കുന്ന മകൻ ഇത് വിശ്വസിക്കുകയും ചെയ്യും .അപ്പോ ജ്യോതിഷൻ പറയും നിനക്ക് സമ്പത്ത് കാണുന്നുണ്ട്.പക്ഷേ നിന്റെ അമ്മയെ നീ ഉപേക്ഷിക്കണം അവർ നിന്റെ രാശിയിൽ യോജിക്കുന്നയാളല്ല.ഇവിടെയാണ് നമ്മൾ തിരിച്ചറിയാതെ പോകുന്ന കാപട്യം. | ദൈവങ്ങളുടെ പേരിൽ അടിയുണ്ടാക്കാനും അതിന്റെ കാപട്യം നിറഞ്ഞ ഭക്തി പുറത്ത്കാട്ടാനുംമാത്രമായിചിലരുണ്ട്.എല്ലാമതങ്ങളിലുമുണ്ട്.പരീക്ഷാചോദ്യത്തിലെ ഒരു കഥാപാത്രത്തിന് മുഹമ്മദ് എന്ന് പേരിട്ടു.എന്ന പേരിൽ ഒരു അധ്യാപകന്റെ കൈവെട്ടിയത് ,അമ്പലത്തിൽ പോകുന്ന സ്ത്രീകൾക്ക് നേരേയുള്ള വിമർശനം ഉന്നയിച്ചു എന്നുള്ളതിനാൽ പുസ്തകം റദ്ദാനുള്ള പ്രകടനങ്ങളും നമ്മൾ കണ്ടതാണ്. സാഹിത്യത്തിനുനേരേ അറിയിക്കാൻ സത്യം എഴുതാൻ എഴുത്തുക്കാർ വിഷമിക്കുന്നതും ഇത്തരത്തിലുള്ള സംഭങ്ങളെ തുടർന്നാണ്. ഒന്നോർക്കണം സാഹിത്യത്തിന് മതം,ജാതി,ഒന്നുമില്ലാ.എഴുത്തുകാരന്റെ വികാരം മാത്രമാണ് സാഹിത്യം .എല്ലാവർക്കും തന്റെതായ യുക്തിപരമായ കാര്യങ്ങളുണ്ട് അതൊരിക്കിലും മറ്റുള്ളവർക്ക് സ്വീകാര്യമാകണമെന്നില്ല.എന്നാൽ വിശ്വാസം പണ്ട് തൊട്ടെ ശീലിച്ച ഒരു ദിനചര്യ എന്ന രീതിയീൽ വന്നുകൊണ്ടിരിക്കുകയാണ് വിദ്യാഭ്യാസം ലഭിച്ചവർ പോലും ഇതിനെ മുറുകെ പിടിക്കുന്നവരാണ് വിശ്വാസങ്ങൾ യഥാർത്ഥ്യത്തെ മറച്ചുവയ്ക്കുന്നതിൽ സമർത്ഥമാണെന്ന് ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാം. എല്ലാം ശാസ്ത്രമാണ് അത്തരത്തിലേക്ക് നാം ചിന്തിക്കണം സൂര്യഗ്രഹണം ചന്ദ്രഗഹണമോ ഒന്നും രാഹു വിഴുങ്ങന്നതോ ഒന്നും അല്ലായെന്ന് ശാസ്ത്രം തെളിയിക്കും .അന്ധവിശ്വാസത്തിന്റെ ചരടുവലിക്കുന്നവരേയും അതിനെ തുടർന്ന് മരണപ്പെട്ടവരേയും നോക്കിയാൽ കാണാം മാതൃത്വത്തെ പിതൃത്വത്തെ മറ്റും ഇല്ലാതാക്കുന്നതാണ് വിശ്വാസം "നിങ്ങളുടെ കുഞ്ഞിനെ ബലിയർപ്പിച്ചാൽ കുടുംബത്തിൽ സമ്പത്തുണ്ടാകും"ചിലരുടെ പ്രവചനങ്ങൾ വിശ്വസിച്ചുകൊണ്ടുള്ള ചാടിത്തുള്ളൽ . ഇവിടെ സ്നേഹത്തെയാണ് ചോദ്യം ചെയ്യുന്നത്.ദൈവങ്ങളോ അവരുടെ രൂപമോ ചേർന്നതല്ല ലോകം. മനുഷ്യർ ചേർന്നതാണ് .അവിടെ ദൈവങ്ങളേക്കാൾ ശക്തി മാനവികമൂല്യങ്ങൾക്കാണ് . ദാഹിക്കുന്ന ഒരാൾക്ക് വെള്ളം കൊടുക്കുന്നതിലോ ഭക്ഷണം കൊടുക്കുന്നതിലോ ആണ് മനുഷ്യൻ ദൈവത്തെ വരുത്തേണ്ടത് അല്ലാതെ കല്ലിൽ പാലൊഴിച്ച് കൊണ്ടൊ കാളിക്ക് പൂജനടത്തിക്കൊണ്ടോ അല്ലാ.നാം അറിയിക്കാതെ പോകുന്ന ഓരോ സത്യവും പിന്നെ ആരും അറിയാതെ പോകും. കുഞ്ഞിലെ അമ്മപറയും മോനെ ഇതാണ് ദൈവം ദൈവത്തിൽ വിശ്വസിക്കു നീ ആഗ്രഹിച്ചത് നടക്കും ഇത് കേൾക്കുന്ന മകൻ ഇത് വിശ്വസിക്കുകയും ചെയ്യും .അപ്പോ ജ്യോതിഷൻ പറയും നിനക്ക് സമ്പത്ത് കാണുന്നുണ്ട്.പക്ഷേ നിന്റെ അമ്മയെ നീ ഉപേക്ഷിക്കണം അവർ നിന്റെ രാശിയിൽ യോജിക്കുന്നയാളല്ല.ഇവിടെയാണ് നമ്മൾ തിരിച്ചറിയാതെ പോകുന്ന കാപട്യം. | ||
വിശ്വാസമാകാം പക്ഷേ അമിതമായ വിശ്വാസങ്ങൾ നല്ലതല്ല. ആത്മീയബോധം വർദ്ധിപ്പിക്കാൻ അന്ധവിശ്വാസത്തിനെ കൂട്ടാതിരിക്കു. യേശുവിനെ ഒരു യഥാർത്ഥ മനുഷ്യനായി കണ്ടുനോക്കു . യേശു തികച്ചും മനുഷ്യത്വപരമായി പെരുമാറിയിരുന്നു എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ പാത തുടരുന്ന വെള്ളക്കുപ്പായം ധരിച്ച പള്ളീലച്ചൻമാരോ? ഫ്രാങ്കോയെ പോലുള്ളവരെ നമുക്കറിയാം ഇങ്ങനെ ഉള്ളവരെ രക്ഷിക്കുന്ന മതങ്ങളും.നാം മനസ്സിലാക്കേണ്ടത് നാം ഒന്നാണെന്നാണ്. ഒരു തരത്തിലും മനുഷ്യരെ വേറിട്ട്കാണരുത്..സയൻസ് കാണാതെ പഠിച്ചിട്ട് അന്ധവിശ്വാസങ്ങളിൽ അലഞ്ഞ് തിരിയുന്നവരാകാതെ ഇരിക്കുക.ദൈവം മനസ്സിലാണ്,ചിന്തയിൽ ശാസ്ത്രം വേണം..ഇത് മനസ്സിലാക്കുക.കേരളത്തിൽ നിന്നും അനാചാരങ്ങളെ ഇനിയുെ തുരത്തേണ്ടതുണ്ട് അത് ഒരുമയോടെയാകാം. | വിശ്വാസമാകാം പക്ഷേ അമിതമായ വിശ്വാസങ്ങൾ നല്ലതല്ല. ആത്മീയബോധം വർദ്ധിപ്പിക്കാൻ അന്ധവിശ്വാസത്തിനെ കൂട്ടാതിരിക്കു. യേശുവിനെ ഒരു യഥാർത്ഥ മനുഷ്യനായി കണ്ടുനോക്കു . യേശു തികച്ചും മനുഷ്യത്വപരമായി പെരുമാറിയിരുന്നു എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ പാത തുടരുന്ന വെള്ളക്കുപ്പായം ധരിച്ച പള്ളീലച്ചൻമാരോ? ഫ്രാങ്കോയെ പോലുള്ളവരെ നമുക്കറിയാം ഇങ്ങനെ ഉള്ളവരെ രക്ഷിക്കുന്ന മതങ്ങളും.നാം മനസ്സിലാക്കേണ്ടത് നാം ഒന്നാണെന്നാണ്. ഒരു തരത്തിലും മനുഷ്യരെ വേറിട്ട്കാണരുത്..സയൻസ് കാണാതെ പഠിച്ചിട്ട് അന്ധവിശ്വാസങ്ങളിൽ അലഞ്ഞ് തിരിയുന്നവരാകാതെ ഇരിക്കുക.ദൈവം മനസ്സിലാണ്,ചിന്തയിൽ ശാസ്ത്രം വേണം..ഇത് മനസ്സിലാക്കുക.കേരളത്തിൽ നിന്നും അനാചാരങ്ങളെ ഇനിയുെ തുരത്തേണ്ടതുണ്ട് അത് ഒരുമയോടെയാകാം. | ||
- '''അഭിനയത്രിപുരേഷ്''' | |||
വരി 39: | വരി 40: | ||
== '''എഴുത്തുകാരനൊപ്പം ഞാൻ ''' == | == '''എഴുത്തുകാരനൊപ്പം ഞാൻ ''' == | ||
[[പ്രമാണം:42040sajna11.png|ലഘുചിത്രം|സജിന ആർ എസ്|കണ്ണി=Special:FilePath/42040sajna11.png]] | [[പ്രമാണം:42040sajna11.png|ലഘുചിത്രം|സജിന ആർ എസ്|കണ്ണി=Special:FilePath/42040sajna11.png]]''' ഒരു എഴുത്തകാരനുമായി വർത്തമാനം പറഞ്ഞപ്പോൾ ''' | ||
പോകുന്നത് സുധി സാറിന്റെ വീട്ടിലാണെന്നറിഞ്ഞപ്പോഴെ ഉള്ളിൽ സന്തോഷം തോന്നി.നോവലിസ്റ്റും കഥാകൃത്തും ശാസ്ത്രലേഖനങ്ങളെഴുതുന്ന ആളുമാണ്.പി കെ സുധി സാർ.താമസിക്കുന്നത് ഞങ്ങളുടെ സ്കൂളിനു സമീപത്തും .അതിഥികളെ സൽകരിക്കാൻ എന്ന വണ്ണം തലയുയർത്തി ഗമയോടെ നിൽകുന്ന മുളയാണെന്നെ ആദ്യം ആകർഷിച്ചത്.വാഝല്യവും കരുണയും നിറഞ്ഞ അദ്ദേഹത്തിന്റെ പെരുമാറ്റംഞങ്ങളോരോരുത്തരുടെയും മനസ്സിൽ സാറിനൊരിടമുണ്ടാക്കി ഒന്നും എഴുതിപഠിച്ച് അദ്ദേഹത്തിനോട് ചോദിക്കുന്നതിലും നല്ലത് സ്വാഭാവികമാകണം എന്നു ഞാനാഗ്രഹിച്ചതു. | പോകുന്നത് സുധി സാറിന്റെ വീട്ടിലാണെന്നറിഞ്ഞപ്പോഴെ ഉള്ളിൽ സന്തോഷം തോന്നി.നോവലിസ്റ്റും കഥാകൃത്തും ശാസ്ത്രലേഖനങ്ങളെഴുതുന്ന ആളുമാണ്.പി കെ സുധി സാർ.താമസിക്കുന്നത് ഞങ്ങളുടെ സ്കൂളിനു സമീപത്തും .അതിഥികളെ സൽകരിക്കാൻ എന്ന വണ്ണം തലയുയർത്തി ഗമയോടെ നിൽകുന്ന മുളയാണെന്നെ ആദ്യം ആകർഷിച്ചത്.വാഝല്യവും കരുണയും നിറഞ്ഞ അദ്ദേഹത്തിന്റെ പെരുമാറ്റംഞങ്ങളോരോരുത്തരുടെയും മനസ്സിൽ സാറിനൊരിടമുണ്ടാക്കി ഒന്നും എഴുതിപഠിച്ച് അദ്ദേഹത്തിനോട് ചോദിക്കുന്നതിലും നല്ലത് സ്വാഭാവികമാകണം എന്നു ഞാനാഗ്രഹിച്ചതു. | ||
സാറിനെപ്പറ്റി അറിയാവുന്നതും അറിയേണ്ടതും ആയ കാര്യങ്ങൾ ചോദിച്ചു.ഒരു സാഹിത്യക്കാരൻ എന്ന നിലയിൽ ഞങ്ങളെ എഴുത്തിലേക്ക് പ്രചോദിപ്പിക്കുന്ന രീതിയിലായിരുന്നു .അദ്ദേഹത്തിന്റെ വർത്തമാനം. | സാറിനെപ്പറ്റി അറിയാവുന്നതും അറിയേണ്ടതും ആയ കാര്യങ്ങൾ ചോദിച്ചു.ഒരു സാഹിത്യക്കാരൻ എന്ന നിലയിൽ ഞങ്ങളെ എഴുത്തിലേക്ക് പ്രചോദിപ്പിക്കുന്ന രീതിയിലായിരുന്നു .അദ്ദേഹത്തിന്റെ വർത്തമാനം. | ||
വരി 54: | വരി 55: | ||
[[പ്രമാണം:Sajnars.jpeg|ലഘുചിത്രം|സജിന ആർ എസ്]] | [[പ്രമാണം:Sajnars.jpeg|ലഘുചിത്രം|സജിന ആർ എസ്|പകരം=|ഇടത്ത്]] | ||
== '''കഥ''' == | == '''കഥ''' == | ||
'''ചിതലരിച്ച ഹൃദയം''' | '''ചിതലരിച്ച ഹൃദയം''' |