മോഡൽ യൂ പി സ്കൂൾ പള്ളിക്കൽ (മൂലരൂപം കാണുക)
19:30, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022→ചരിത്രം
വരി 62: | വരി 62: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് ഗവൺമെൻറ് മോഡൽ യു പി സ്കൂൾ പള്ളിക്കൽ. 1890 ൽ ചേലക്കാട്ട് കുടുംബക്കാർ സ്ഥാപിച്ച ഈ സ്കൂൾ ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് ചേലക്കാട് സ്കൂൾ എന്ന പേരിലാണ് . ശ്രീമതി ജാനകിയമ്മ മാനേജരായിരുന്ന കാലത്താണ് സ്കൂൾ നടത്തിപ്പ് ചുമതല ഗവൺമെൻറിന് കൈമാറിയത് . എൽ പി , യുപി വിഭാഗങ്ങൾ രണ്ടായിട്ട് ആണ് ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത് . പിന്നീട് രണ്ടു വിഭാഗങ്ങളെയും സംയോജിപ്പിച്ചു അത്കൊണ്ട് ഒരു സ്കൂൾ ആക്കി മാറ്റുകയും ചെയ്തു പ്രഥമ അധ്യാപകനായിരുന്ന ശ്രീ രവീന്ദ്രനാഥ കുറുപ്പിന്റെ കാലത്താണ് മോഡൽ യുപി സ്കൂൾ എന്ന നിലവാരത്തിലേക്ക് ഈ സ്കൂൾ ഉയർത്ത പെട്ടത് . 20 വാർഡിൽ കായംകുളം പുനലൂർ റോഡിന് വടക്ക് ഭാഗത്തായിട്ടാണ് ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. | ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് ഗവൺമെൻറ് മോഡൽ യു പി സ്കൂൾ പള്ളിക്കൽ. 1890 ൽ ചേലക്കാട്ട് കുടുംബക്കാർ സ്ഥാപിച്ച ഈ സ്കൂൾ ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് ചേലക്കാട് സ്കൂൾ എന്ന പേരിലാണ് . ശ്രീമതി ജാനകിയമ്മ മാനേജരായിരുന്ന കാലത്താണ് സ്കൂൾ നടത്തിപ്പ് ചുമതല ഗവൺമെൻറിന് കൈമാറിയത് . എൽ പി , യുപി വിഭാഗങ്ങൾ രണ്ടായിട്ട് ആണ് ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത് . പിന്നീട് രണ്ടു വിഭാഗങ്ങളെയും സംയോജിപ്പിച്ചു അത്കൊണ്ട് ഒരു സ്കൂൾ ആക്കി മാറ്റുകയും ചെയ്തു പ്രഥമ അധ്യാപകനായിരുന്ന ശ്രീ രവീന്ദ്രനാഥ കുറുപ്പിന്റെ കാലത്താണ് മോഡൽ യുപി സ്കൂൾ എന്ന നിലവാരത്തിലേക്ക് ഈ സ്കൂൾ ഉയർത്ത പെട്ടത് . 20 വാർഡിൽ കായംകുളം പുനലൂർ റോഡിന് വടക്ക് ഭാഗത്തായിട്ടാണ് ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. [[മോഡൽ യൂ പി സ്കൂൾ പള്ളിക്കൽ/ചരിത്രം|കൂടൂതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |