സെന്റ് പോൾസ് എൽ.പി.എസ്. മടക്കത്താനം (മൂലരൂപം കാണുക)
18:59, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022സേവനം അനുഷ്ഠിച്ച അധ്യാപകർ, മുൻ മാനേജർമാർ എന്നിവരെ ചേർത്തു.
(അധ്യാപകരെ ചേർത്തു) |
(സേവനം അനുഷ്ഠിച്ച അധ്യാപകർ, മുൻ മാനേജർമാർ എന്നിവരെ ചേർത്തു.) |
||
വരി 31: | വരി 31: | ||
}} | }} | ||
................................ | ................................ | ||
'''''<big>അറിവാണ് മോചനം, അക്ഷരമാണ് ആയുധം</big>''''' | |||
'''''<big>അക്ഷമറിയാം, അറിവുനേടാം</big>''''' | |||
== <u>ഈ സ്കൂളിന്റെ പ്രേത്യേകതകൾ</u> == | |||
* ക്ലാസ്സിലെ കുട്ടികളുടെ എണ്ണം നിയന്ത്രിച്ചുകൊണ്ട് ഒരോ കുട്ടിക്കും വ്യക്തിപരമായ ശ്രദ്ധയും പരിഗണനയും ഉറപ്പാക്കുന്നു. പിന്നോക്കക്കാർക്ക് പ്രേത്യേക പഠന സഹായം ഉറപ്പാക്കാൻ ക്ലാസ്സുകളിലെ കുട്ടികളുടെ എണ്ണം കുറവാകുമ്പോൾ അധ്യാപകർക്ക് കഴിയുന്നു. | |||
* സമ്പൂർണ്ണ അക്ഷര മധുരം പരിപാടി. | |||
* ഈ സ്‌കൂളിൽ ചേരുന്ന ഒരു കുട്ടി പോലും ഇംഗ്ലീഷ്,മലയാളം ഭാഷകൾ നന്നായി വായിക്കാനും തെറ്റില്ലാതെ എഴുതാനും കഴിയാത്തവരായി ഉണ്ടാകില്ല എന്നുറപ്പാക്കുന്ന സ്‌കൂളിന്റെ തനത് പരിശീലന പരിപാടിയാണ് സമ്പൂർണ അക്ഷര മധുരം. | |||
* ഇംഗ്ലീഷ് രസകരമായി പഠിക്കാനും സംസാരിക്കാനും സഹായിക്കുന്ന പ്രത്യേക English Language Games. (സ്‌കൂളിന്റെ തനത് പരിപാടി) | |||
* സ്‌കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ് (SSG) ചെയർമാനായി ശ്രീ. ജോർജ് നമ്പ്യാപറമ്പിൽ (ഉണ്ണിച്ചേട്ടൻ), മുൻ പഞ്ചായത്ത് പ്രസിഡന്റ് പ്രവർത്തിക്കുന്നു. | |||
* സ്‌കൂളിന്റെ അക്കാദമിക് പ്രവർത്തനങ്ങൾ വിലയിരുത്താനും ഫലപ്രദമായി നടപ്പിലാക്കുവാനും അധ്യാപകരെ കൂടാതെ താഴെ പറയുന്നവർ അടങ്ങുന്ന Academic Supporting Group പ്രവർത്തിക്കുന്നു. | |||
1. ശ്രീ ജോർജ് തോമസ് കണ്ടിരിക്കൽ (Rtd.AEO) | |||
2. ശ്രീ ടോം വി തോമസ് വടക്കേടത്ത് (Rtd H.M & State Teachers Award Winner) | |||
3. ശ്രീ സാജു എം മാത്യു (Rtd H.M) | |||
4. ശ്രീ പിന്റോ ഇലവുങ്കൽ (Rtd +2 Teacher) | |||
* മനോഹരമായ Child Friendly ക്ലാസ്സ് മുറികൾ. | |||
* ക്ലാസ്സിൽ മുഴുവൻ സമയവും അധ്യാപകരുടെ സാന്നിധ്യം. മികച്ച അച്ചടക്കം. | |||
* നിരവധി സ്കോളർഷിപ്പ് പരീക്ഷകളിൽ സൗജന്യമായി പങ്കെടുക്കാനും സ്കോളർഷിപ്പുകൾ നേടാനും അവസരം. | |||
* മാതൃസഹജമായ സ്നേഹവാത്സല്യങ്ങളോടെ കുഞ്ഞുങ്ങൾക്ക് കരുതൽ നൽകുന്ന അധ്യാപകർ | |||
* യാതൊരു വിധ ഫീസും ഈടാക്കുന്നില്ല | |||
* വന്നു ചേരുന്ന മുഴുവൻ കുട്ടികൾക്കും യാത്രാ സൗകര്യം വർഷം മുഴുവൻ സൗജന്യമായി ഉറപ്പാക്കുന്നു. വാഹന ഫീസ് ഉണ്ടായിരിക്കുന്നതല്ല. കുട്ടികൾക്ക് ഏറ്റവും സൗകര്യപ്രദമായ സ്ഥലത്ത് കൃത്യമായും ഉത്തരവാദിത്വത്തോടെയും വാഹന സൗകര്യം ലഭ്യമാക്കുന്നു. | |||
* PTA യുമായി ആത്മബന്ധം | |||
* പുസ്തകങ്ങൾ, സ്കൂൾ യൂണിഫോം, വാഹന സൗകര്യം, LKG, UKG ഫീസ്, പഠനോപകരണങ്ങൾ- എല്ലാം തികച്ചും സൗജന്യമായി നൽകുന്നു. | |||
'''<big>അറിവുകൾ മാത്രമല്ല തിരിച്ചറിവുകൾ കൂടിയാണ് ജീവിത വിജയത്തിനാധാരം. ജീവിത വിജയം നേടാൻ SPLPS-ലേക്ക് എല്ലാ കുട്ടികൾക്കും സ്വാഗതം.</big>''' | |||
== ചരിത്രം == | == ചരിത്രം == | ||
'''മടക്കത്താനത്തെയും സമീപ പ്രദേശങ്ങളിലെയും കുട്ടികൾക്ക് പഠന സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ മൈലക്കൊമ്പ് സെന്റ് തോമസ് പള്ളിയുടെ നേതൃത്വത്തിൽ 1929 ജൂലൈ 29 നാണ് മടക്കത്താനം സെന്റ് പോൾസ് എൽ.പി സ്കൂൾ ആരംഭിച്ചത്. (അന്നത്തെ പേര് St.Pauls Vernakular Primary School) മടക്കത്താനം, കാപ്പ്, കദളിക്കാട്, പിരളിമറ്റം, തെക്കുംമല തുടങ്ങിയ പ്രദേശങ്ങളിലെ നാലഞ്ചു തലമുറകളിൽ പെട്ട ആയിരങ്ങളെ സ്കൂൾ അറിവിലും നെറിവിലും വളർത്തി. തുടക്കത്തിൽ 2 ക്ലാസ്സുകളും (ഒന്നും,രണ്ടും) രണ്ട് അധ്യാപകരും ആയിരുന്നു (സി അബ്രഹാം സാറും നാരായണൻ പിള്ള സാറും) ഉണ്ടായിരുന്നത്. ക്രമേണ അഞ്ചാം ക്ലാസ് ഉൾപ്പെടെയുള്ള മലയാളം പ്രൈമറി സ്കൂൾ ആയി വളർന്നു. ജാതി മത സാമ്പത്തിക ഭേതമന്യേ ഈ പ്രദേശത്തെ മുഴുവൻ കുട്ടികളുടെയും പ്രിയപ്പെട്ട വിദ്യാഭാസ കേന്ദ്രമായിരുന്നു അക്കാലത്ത് സെന്റ് പോൾസ് എൽ.പി സ്‌കൂൾ. [[സെന്റ് പോൾസ് എൽ.പി.എസ്. മടക്കത്താനം/ചരിത്രം|കൂടുതൽ അറിയാൻ]]''' | '''മടക്കത്താനത്തെയും സമീപ പ്രദേശങ്ങളിലെയും കുട്ടികൾക്ക് പഠന സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ മൈലക്കൊമ്പ് സെന്റ് തോമസ് പള്ളിയുടെ നേതൃത്വത്തിൽ 1929 ജൂലൈ 29 നാണ് മടക്കത്താനം സെന്റ് പോൾസ് എൽ.പി സ്കൂൾ ആരംഭിച്ചത്. (അന്നത്തെ പേര് St.Pauls Vernakular Primary School) മടക്കത്താനം, കാപ്പ്, കദളിക്കാട്, പിരളിമറ്റം, തെക്കുംമല തുടങ്ങിയ പ്രദേശങ്ങളിലെ നാലഞ്ചു തലമുറകളിൽ പെട്ട ആയിരങ്ങളെ സ്കൂൾ അറിവിലും നെറിവിലും വളർത്തി. തുടക്കത്തിൽ 2 ക്ലാസ്സുകളും (ഒന്നും,രണ്ടും) രണ്ട് അധ്യാപകരും ആയിരുന്നു (സി അബ്രഹാം സാറും നാരായണൻ പിള്ള സാറും) ഉണ്ടായിരുന്നത്. ക്രമേണ അഞ്ചാം ക്ലാസ് ഉൾപ്പെടെയുള്ള മലയാളം പ്രൈമറി സ്കൂൾ ആയി വളർന്നു. ജാതി മത സാമ്പത്തിക ഭേതമന്യേ ഈ പ്രദേശത്തെ മുഴുവൻ കുട്ടികളുടെയും പ്രിയപ്പെട്ട വിദ്യാഭാസ കേന്ദ്രമായിരുന്നു അക്കാലത്ത് സെന്റ് പോൾസ് എൽ.പി സ്‌കൂൾ. [[സെന്റ് പോൾസ് എൽ.പി.എസ്. മടക്കത്താനം/ചരിത്രം|കൂടുതൽ അറിയാൻ]]''' | ||
വരി 57: | വരി 102: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
''' | '''സേവനം അനുഷ്ഠിച്ച അധ്യാപകർ :-''' | ||
* ശ്രീ എ ഐപ്പ് | |||
* ശ്രീമതി ത്രേസ്യാമ്മ എം വി | |||
* ശ്രീ എൻ.പി ചാക്കോ | |||
* ശ്രീമതി. അന്നക്കുട്ടി പി പി | |||
* ശ്രീമതി അന്നമ്മ പി ജെ | |||
* ശ്രീ മാത്യു വർഗീസ് | |||
* ശ്രീമതി ലീലാമ്മ വി വി | |||
* ശ്രീമതി കദീജ ബീവി പി കൈ | |||
* ശ്രീമതി മറിയക്കുട്ടി പി ഒ | |||
* ശ്രീമതി മേരി കെ കെ | |||
* ശ്രീ ജോർജ് കെ സി | |||
* ശ്രീമതി ജറീത്താ ജേക്കബ് | |||
* ശ്രീമതി ചിന്നമ്മ ഒ എം | |||
* ശ്രീ ജോസഫ് പി സി | |||
* ശ്രീമതി മേരി ജോസ് | |||
* ശ്രീ പയസ് ഒ ജെ | |||
* ശ്രീ ജോർജ് ജേക്കബ് | |||
* ശ്രീമതി ഡോളി മാത്യു | |||
* ശ്രീ മേരി ജോസ് | |||
* ശ്രീമതി സൈനബ ബീവി പി പി | |||
* ശ്രീമതി മേരി റ്റി വി | |||
* ശ്രീ മുസ്തഫ റ്റി ഹസ്സൻ | |||
* ശ്രീ ജോർജ് സൈമൺ കെ എം | |||
* ശ്രീ ജോർജ് ജേക്കബ് | |||
* ശ്രീ ജോസഫ് എം ജെ | |||
* ശ്രീമതി ജാൻസി പോൾ | |||
* ശ്രീമതി മേരി ജോസ് | |||
* ശ്രീമതി മോണിയമ്മ മാത്യു | |||
* സി ലില്ലിക്കുട്ടി ജേക്കബ് | |||
* ശ്രീമതി മറിയം ഒ | |||
* ശ്രീമതി ഷേർളി കെ റ്റി | |||
* ശ്രീമതി ബീന ഇ മാത്യു | |||
* ശ്രീമതി സിസിലി ജോസഫ് | |||
* ശ്രീമതി ജാൻസി പോൾ | |||
* ശ്രീമതി ഷേർളി കെ റ്റി | |||
* ശ്രീമതി ബീന ഇ മാത്യു | |||
* ശ്രീമതി ലിസി സെബാസ്റ്റ്യൻ | |||
== <u>സ്കൂൾ മാനേജർമാർ</u> == | |||
# റവ. ഫാ. പൗലോസ് മേക്കുന്നേൽ | |||
2. റവ. ഫാ. സെബാസ്റ്റ്യൻ മഠത്തിനാൽ | |||
3. റവ. ഫാ. മാത്യു തറയിൽ | |||
4. റവ. ഫാ. ജോർജ് പച്ചയിൽ | |||
5. റവ. ഫാ. ജോസഫ് കാവുംപുറം | |||
6. റവ. ഫാ. ജോസഫ് കണ്ണാത്തുകുഴി | |||
7. റവ. ഫാ. ചെറിയാൻ വേരനാനി | |||
8. റവ. ഫാ. മാത്യു കല്ലിങ്കൽ | |||
9. റവ. ഫാ. ജോസഫ് വേങ്ങൂരാൻ | |||
10. റവ. ഫാ. പോൾ മണ്ഡപത്തിൽ | |||
11. റവ. ഫാ. ജോർജ് ആറാംചേരിൽ | |||
12. റവ. ഫാ. മാത്യു മഞ്ചേരിൽ | |||
13. റവ. ഫാ. ജോസഫ് കക്കുഴിയിൽ | |||
14. റവ. ഫാ. ജോസഫ് നെല്ലിക്കുന്നേൽ | |||
15. റവ. ഫാ. ജോസഫ് തുടിയൻപ്ലാക്കൽ | |||
16. റവ. ഫാ. ജോർജ് താനത്തുപറമ്പിൽ | |||
17. റവ. ഫാ. ജോൺ ചാത്തോളിൽ | |||
18. റവ. ഫാ. തോമസ് ചെറുപറമ്പിൽ | |||
# | # | ||
# | # |