ജി.എച്ച്.എസ്. അയിലം (മൂലരൂപം കാണുക)
15:24, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022→ചരിത്രം
(Ratheesh146 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1237644 നീക്കം ചെയ്യുന്നു) റ്റാഗ്: തിരസ്ക്കരിക്കൽ |
|||
വരി 69: | വരി 69: | ||
== ചരിത്രം == | == ചരിത്രം == | ||
'''കൊല്ലവർഷം 1080(എ.ഡി.1905) ചിങ്ങം 1 ന് കുടിപ്പള്ളിക്കൂടമായാണ് ഈ സ്കൂളിന്റെ ആരംഭം. അയിലം പാറയം വീട്ടിൽ ഗോവിന്ദപ്പിള്ള ആയിരുന്നു ആദ്യത്തെ എഴുത്താശാൻ. 1916-ൽ അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് ഗ്രാന്റ്സ്കൂളായി അംഗീകാരം നൽകി. അതോടെ അന്നത്തെ ഫോർത്ത്ഫോറം (ഇന്നത്തെ നാലാം ക്ലാസു )വരെ പഠിക്കാൻ അവസരം ഉണ്ടായി. അന്ന് ഈ സ്കൂളിന്റെ ചുമതല ശ്രീ രാമൻ പിള്ളക്കായിരുന്നു. അദ്ദേഹം കുടുംബസ്വത്തിൽ നിന്നും സ്കൂളിന്റെ വികസനത്തിനായി ഭൂമി വെറുതെ നൽകുകയായിരുന്നു. അതിനുശേഷം അപ്പുറത്തു വീട്ടിൽ കുട്ടൻ പിള്ളക്കായിരുന്നു ചുമതല. കേരളരൂപീകരണത്തിനു ശേഷം ഈ സ്കൂൾ LP സ്കൂളായി അറിയപ്പെട്ടു. 01-051962-ൽ അന്നത്തെ B.D.O ആയിരുന്ന ശ്രീ.എം.ജോർജ്അവർകൾ സ്കൂളിന് പുതിയ കെട്ടിട ശിലാസ്ഥാപനം നിർവഹിച്ചു. തുടർന്ന് 1984-ൽ U.P സ്കൂളായി അപ്ഗ്രേഡ് ചെയ്തു.ശ്രീ.ഇടക്കോട് കുഞ്ഞുകൃഷ്ണപിള്ള, ശ്രീ.അവനവൻചേരി ഗോവിന്ദപിള്ള, ശ്രീ തോട്ടത്തിൽ കൃഷ്ണൻ തുടങ്ങിയവർ ആദ്യകാല അധ്യാപകരാണ്. ആദ്യ വിദ്യാർത്ഥി മേലതിൽ വീട്ടിൽ കുഞ്ഞൻ ആയിരുന്നു.''' <br> | '''കൊല്ലവർഷം 1080(എ.ഡി.1905) ചിങ്ങം 1 ന് കുടിപ്പള്ളിക്കൂടമായാണ് ഈ സ്കൂളിന്റെ ആരംഭം. അയിലം പാറയം വീട്ടിൽ ഗോവിന്ദപ്പിള്ള ആയിരുന്നു ആദ്യത്തെ എഴുത്താശാൻ. 1916-ൽ അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് ഗ്രാന്റ്സ്കൂളായി അംഗീകാരം നൽകി. അതോടെ അന്നത്തെ ഫോർത്ത്ഫോറം (ഇന്നത്തെ നാലാം ക്ലാസു )വരെ പഠിക്കാൻ അവസരം ഉണ്ടായി. അന്ന് ഈ സ്കൂളിന്റെ ചുമതല ശ്രീ രാമൻ പിള്ളക്കായിരുന്നു. [[ജി.എച്ച്.എസ്. അയിലം/ചരിത്രം|കൂടുതൽ വായനക്കായ്]] അദ്ദേഹം കുടുംബസ്വത്തിൽ നിന്നും സ്കൂളിന്റെ വികസനത്തിനായി ഭൂമി വെറുതെ നൽകുകയായിരുന്നു. അതിനുശേഷം അപ്പുറത്തു വീട്ടിൽ കുട്ടൻ പിള്ളക്കായിരുന്നു ചുമതല. കേരളരൂപീകരണത്തിനു ശേഷം ഈ സ്കൂൾ LP സ്കൂളായി അറിയപ്പെട്ടു. 01-051962-ൽ അന്നത്തെ B.D.O ആയിരുന്ന ശ്രീ.എം.ജോർജ്അവർകൾ സ്കൂളിന് പുതിയ കെട്ടിട ശിലാസ്ഥാപനം നിർവഹിച്ചു. തുടർന്ന് 1984-ൽ U.P സ്കൂളായി അപ്ഗ്രേഡ് ചെയ്തു.ശ്രീ.ഇടക്കോട് കുഞ്ഞുകൃഷ്ണപിള്ള, ശ്രീ.അവനവൻചേരി ഗോവിന്ദപിള്ള, ശ്രീ തോട്ടത്തിൽ കൃഷ്ണൻ തുടങ്ങിയവർ ആദ്യകാല അധ്യാപകരാണ്. ആദ്യ വിദ്യാർത്ഥി മേലതിൽ വീട്ടിൽ കുഞ്ഞൻ ആയിരുന്നു.''' <br> | ||
'''2001 - ലെ EAS പദ്ധതിപ്രകാരം ചിറയിൻകീഴ് ബ്ലോക്കിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് ആദ്യ കോൺക്രീറ്റ് കെട്ടിടത്തിന് അന്നത്തെ ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീ.എസ്.ലെനിൻ ശിലാസ്ഥാപനവും 14-6-2002 - ൽ അന്നത്തെ ഗ്രാമവികസനവകുപ്പ് മന്ത്രി ശ്രീ .സി.എഫ്.തോമസ് ഉൽഘാടനവും നിർവഹിച്ചു. തുടർന്ന് 2002 - ൽ ബഹു.എം.പി ശ്രീ.വർക്കല രാധാകൃഷ്ണന്റെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് കെട്ടിടവും 2004 - 2005- ൽ SSA ഫണ്ടുപയോഗിച്ച് കെട്ടിടങ്ങളുടെ കൂട്ടിച്ചേർക്കലുകളും തുടർന്ന് ബഹു.എം.പി Dr.സമ്പത്ത് അവർകളുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് 2010 - ൽ പുതിയ കെട്ടിടവും നിർമ്മിച്ചു. തുടർന്ന്2007 - 2008 വർഷത്തിൽ SSA സംസ്ഥാനതലത്തിൽ മികച്ച മാതൃകാവിദ്യാലയമായിപ്രഖ്യാപിക്കുകയും സ്കൂൾ മികവുകളെ സംസ്ഥാന മികവുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. സ്കൂൾ മികവുകളിലെ പ്രവർത്തനങ്ങൾ വിലയിരുത്തി 2009 - ൽ അന്നത്തെ ഹെഡ്മാസ്റ്റർ ആയിരുന്ന മധു സാറിന് മികച്ച അധ്യാപകനുള്ള സംസ്ഥാന അധ്യാപക അവാർഡും ഗുരുശ്രേഷ്ഠ പുരസ്കാരവും ലഭിക്കുകയുണ്ടായി. നാട്ടുകാരുടെ ശ്രമഫലമായി 2010 - ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിനുവേണ്ടി സർക്കാരിനെ സമീപിക്കുകയും 2011-12 അധ്യയന വർഷത്തിൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. നിലവിൽ ഹൈസ്കൂൾ വിഭാഗം വരെ പ്രവർത്തിക്കുന്നു ''' <br> | '''2001 - ലെ EAS പദ്ധതിപ്രകാരം ചിറയിൻകീഴ് ബ്ലോക്കിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് ആദ്യ കോൺക്രീറ്റ് കെട്ടിടത്തിന് അന്നത്തെ ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീ.എസ്.ലെനിൻ ശിലാസ്ഥാപനവും 14-6-2002 - ൽ അന്നത്തെ ഗ്രാമവികസനവകുപ്പ് മന്ത്രി ശ്രീ .സി.എഫ്.തോമസ് ഉൽഘാടനവും നിർവഹിച്ചു. തുടർന്ന് 2002 - ൽ ബഹു.എം.പി ശ്രീ.വർക്കല രാധാകൃഷ്ണന്റെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് കെട്ടിടവും 2004 - 2005- ൽ SSA ഫണ്ടുപയോഗിച്ച് കെട്ടിടങ്ങളുടെ കൂട്ടിച്ചേർക്കലുകളും തുടർന്ന് ബഹു.എം.പി Dr.സമ്പത്ത് അവർകളുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് 2010 - ൽ പുതിയ കെട്ടിടവും നിർമ്മിച്ചു. തുടർന്ന്2007 - 2008 വർഷത്തിൽ SSA സംസ്ഥാനതലത്തിൽ മികച്ച മാതൃകാവിദ്യാലയമായിപ്രഖ്യാപിക്കുകയും സ്കൂൾ മികവുകളെ സംസ്ഥാന മികവുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. സ്കൂൾ മികവുകളിലെ പ്രവർത്തനങ്ങൾ വിലയിരുത്തി 2009 - ൽ അന്നത്തെ ഹെഡ്മാസ്റ്റർ ആയിരുന്ന മധു സാറിന് മികച്ച അധ്യാപകനുള്ള സംസ്ഥാന അധ്യാപക അവാർഡും ഗുരുശ്രേഷ്ഠ പുരസ്കാരവും ലഭിക്കുകയുണ്ടായി. നാട്ടുകാരുടെ ശ്രമഫലമായി 2010 - ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിനുവേണ്ടി സർക്കാരിനെ സമീപിക്കുകയും 2011-12 അധ്യയന വർഷത്തിൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. നിലവിൽ ഹൈസ്കൂൾ വിഭാഗം വരെ പ്രവർത്തിക്കുന്നു ''' <br> | ||
'''2014-15 -ലെ ആദ്യ SSLC ബാച്ചിൽ 51 കുട്ടികളും 2015-16 ലെ SSLC ബാച്ചിൽ 54 കുട്ടികളും പരീക്ഷ എഴുതി.ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ അനിൽ സാറിന്റെ നേതൃത്വത്തിൽ അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ 22 ഓളം പേർ പ്രവർത്തിക്കുന്നു. 471 കുട്ടികൾ പഠിക്കുന്നു.''' | '''2014-15 -ലെ ആദ്യ SSLC ബാച്ചിൽ 51 കുട്ടികളും 2015-16 ലെ SSLC ബാച്ചിൽ 54 കുട്ടികളും പരീക്ഷ എഴുതി.ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ അനിൽ സാറിന്റെ നേതൃത്വത്തിൽ അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ 22 ഓളം പേർ പ്രവർത്തിക്കുന്നു. 471 കുട്ടികൾ പഠിക്കുന്നു.''' | ||
വരി 162: | വരി 162: | ||
ആറ്റിങ്ങൽ അയിലം ബസിൽ കയറി അയിലം ജംഗ്ഷനിൽ ഇറങ്ങിയാൽ സ്കൂളിലേക്ക് 50 മീറ്റർ നടന്നെത്താം. | ആറ്റിങ്ങൽ അയിലം ബസിൽ കയറി അയിലം ജംഗ്ഷനിൽ ഇറങ്ങിയാൽ സ്കൂളിലേക്ക് 50 മീറ്റർ നടന്നെത്താം. | ||
|} | |} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |