"സെന്റ്.ജോസഫ് എൽ.പി.എസ് കൂട്ടിൽമുക്ക്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ചരിത്രം മാറ്റം വരുത്തി
(ഉപതാൾ ടാഗ് തിരുത്തി)
 
(ചെ.) (ചരിത്രം മാറ്റം വരുത്തി)
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ഗ്രാമപ്രദേശമായ കൂട്ടിൽമുക്കിലെ ജനങ്ങളിൽ ഭൂരിഭാഗവും കൃഷിക്കാരായിരുന്നു .ഇവിടുത്തെ ജനങ്ങൾക്ക് വിദ്യ അഭ്യസിക്കണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും സാഹചര്യം പ്രതികൂലമായിരുന്നു.ആ സമയത്താണ് മഴ കിട്ടിയ വേഴാമ്പലിനെപോലെ ഇവിടുത്തുകാർക്കു ഈ സരസ്വതിക്ഷേത്രം ലഭിച്ചത് .ഭാരതപ്പുഴയുടെയും ഗായത്രിപ്പുഴയുടെയും സംഗമസ്ഥാനത്താണ് ഈ സരസ്വതിക്ഷേത്രം സ്ഥിതിചെയ്യുന്നത് .അതുകൊണ്ടുതന്നെ ജലഗതാഗതത്തെയും റോഡ് ഗതാഗതത്തെയും ആശ്രയിച്ചാണ് ഇവിടത്തുകാരുടെ ജീവിതം .അധ്യയനവർഷം ആരംഭിക്കുമ്പോൾ 49 വിദ്യാർഥിവിദ്യാര്ഥിനികളാണ് ഉണ്ടായിരുന്നത് .
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1245842" എന്ന താളിൽനിന്ന് ശേഖരിച്ചത്