emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
2,703
തിരുത്തലുകൾ
Rethi devi (സംവാദം | സംഭാവനകൾ) (.) |
Rethi devi (സംവാദം | സംഭാവനകൾ) (→ചരിത്രം: .) |
||
വരി 66: | വരി 66: | ||
== ചരിത്രം== | == ചരിത്രം== | ||
ശ്രീമൂലം തിരുനാൾ രാജാവിന്റെ കാലഘട്ടത്തിൽ തിരുവിതാംകൂർ രാജഭരണത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ സ്ഥാപിതമായ വിദ്യാലയമാണ് അടൂർ ഗവ :എൽ പി സ്കൂൾ .അടൂരിന്റെ ഹൃദയഭാഗത്ത് പാർത്ഥസാരഥി ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തായി എം സി റോഡരികിൽ ഈ വിദ്യാലയം നിലകൊള്ളുന്നു . | [https://en.wikipedia.org/wiki/Moolam_Thirunalhttps://en.wikipedia.org/wiki/Moolam_Thirunalhttps://en.wikipedia.org/wiki/Moolam_Thirunalhttps://en.wikipedia.org/wiki/Moolam_Thirunalhttps://en.wikipedia.org/wiki/Moolam_Thirunalhttps://en.wikipedia.org/wiki/Moolam_Thirunalhttps://en.wikipedia.org/wiki/Moolam_Thirunalhttps://en.wikipedia.org/wiki/Moolam_Thirunalhttps://en.wikipedia.org/wiki/Moolam_Thirunalhttps://en.wikipedia.org/wiki/Moolam_Thirunalhttps://en.wikipedia.org/wiki/Moolam_Thirunalhttps://en.wikipedia.org/wiki/Moolam_Thirunalhttps://en.wikipedia.org/wiki/Moolam_Thirunalhttps://en.wikipedia.org/wiki/Moolam_Thirunalhttps://en.wikipedia.org/wiki/Moolam_Thirunalhttps://en.wikipedia.org/wiki/Moolam_Thirunalhttps://en.wikipedia.org/wiki/Moolam_Thirunalhttps://en.wikipedia.org/wiki/Moolam_Thirunalhttps://en.wikipedia.org/wiki/Moolam_Thirunalhttps://en.wikipedia.org/wiki/Moolam_Thirunalhttps://en.wikipedia.org/wiki/Moolam_Thirunalhttps://en.wikipedia.org/wiki/Moolam_Thirunalhttps://en.wikipedia.org/wiki/Moolam_Thirunalhttps://en.wikipedia.org/wiki/Moolam_Thirunalhttps://en.wikipedia.org/wiki/Moolam_Thirunalhttps://en.wikipedia.org/wiki/Moolam_Thirunalhttps://en.wikipedia.org/wiki/Moolam_Thirunalhttps://en.wikipedia.org/wiki/Moolam_Thirunalhttps://en.wikipedia.org/wiki/Moolam_Thirunalhttps://en.wikipedia.org/wiki/Moolam_Thirunalhttps://en.wikipedia.org/wiki/Moolam_Thirunalhttps://en.wikipedia.org/wiki/Moolam_Thirunalhttps://en.wikipedia.org/wiki/Moolam_Thirunalhttps://en.wikipedia.org/wiki/Moolam_Thirunalhttps://en.wikipedia.org/wiki/Moolam_Thirunalhttps://en.wikipedia.org/wiki/Moolam_Thirunalhttps://en.wikipedia.org/wiki/Moolam_Thirunalhttps://en.wikipedia.org/wiki/Moolam_Thirunalhttps://en.wikipedia.org/wiki/Moolam_Thirunalhttps://en.wikipedia.org/wiki/Moolam_Thirunalhttps://en.wikipedia.org/wiki/Moolam_Thirunal ശ്രീമൂലം തിരുനാൾ] രാജാവിന്റെ കാലഘട്ടത്തിൽ തിരുവിതാംകൂർ രാജഭരണത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ സ്ഥാപിതമായ വിദ്യാലയമാണ് അടൂർ ഗവ :എൽ പി സ്കൂൾ .അടൂരിന്റെ ഹൃദയഭാഗത്ത് പാർത്ഥസാരഥി ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തായി എം സി റോഡരികിൽ ഈ വിദ്യാലയം നിലകൊള്ളുന്നു . | ||
രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ പാദസ്പർശം ഏറ്റിട്ടുള്ള ഈ വിദ്യാലയം മലയാളം മോഡൽ സ്കൂൾ ,പെൺപള്ളിക്കൂടം തുടങ്ങിയ പേരുകളിലും അറിയപ്പെട്ടിരുന്നു .ആദ്യകാലങ്ങളിൽ പതിനഞ്ചു കീ മീ ചുറ്റളവിലുള്ള സ്ഥലങ്ങളിലെ വിദ്യാർത്ഥികൾ പഠനം ആരംഭിച്ച കൊല്ലം ജില്ലയിലെ ഒരു സ്വരസ്വതീക്ഷേത്രമായിരുന്നു ഈ സ്കൂൾ .നൂറ്റി ഇരുപത് വർഷത്തെ പാരമ്പര്യമുള്ള ഈ കലാലയം അടൂരിന്റെ തിലകക്കുറിയായി ഇന്ന് നിലകൊള്ളുന്നു .ഇന്നിത് പത്തനംതിട്ട ജില്ലയിലാണ് .ഇന്നത്തെ APPLIED SCIENCE കോളേജ് പ്രവർത്തിക്കുന്ന സ്ഥലത്തായിരുന്നു നേരത്തെ ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത് .അടൂർ ഗവ യു പി സ്കൂളിന്റെ തെക്കു വശത്തുള്ള കെട്ടിടങ്ങളിൽ നിലവിൽ സ്കൂൾ പ്രവർത്തിച്ചു വരുന്നു . | രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ പാദസ്പർശം ഏറ്റിട്ടുള്ള ഈ വിദ്യാലയം മലയാളം മോഡൽ സ്കൂൾ ,പെൺപള്ളിക്കൂടം തുടങ്ങിയ പേരുകളിലും അറിയപ്പെട്ടിരുന്നു .ആദ്യകാലങ്ങളിൽ പതിനഞ്ചു കീ മീ ചുറ്റളവിലുള്ള സ്ഥലങ്ങളിലെ വിദ്യാർത്ഥികൾ പഠനം ആരംഭിച്ച കൊല്ലം ജില്ലയിലെ ഒരു സ്വരസ്വതീക്ഷേത്രമായിരുന്നു ഈ സ്കൂൾ .നൂറ്റി ഇരുപത് വർഷത്തെ പാരമ്പര്യമുള്ള ഈ കലാലയം അടൂരിന്റെ തിലകക്കുറിയായി ഇന്ന് നിലകൊള്ളുന്നു .ഇന്നിത് പത്തനംതിട്ട ജില്ലയിലാണ് .ഇന്നത്തെ APPLIED SCIENCE കോളേജ് പ്രവർത്തിക്കുന്ന സ്ഥലത്തായിരുന്നു നേരത്തെ ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത് .അടൂർ ഗവ യു പി സ്കൂളിന്റെ തെക്കു വശത്തുള്ള കെട്ടിടങ്ങളിൽ നിലവിൽ സ്കൂൾ പ്രവർത്തിച്ചു വരുന്നു . | ||
പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സു വരെയുള്ള ക്ലാസ്സുകളിലായി നൂറ്റി ഇരുപത് കുട്ടികളാണ് ഇവിടെ പഠിക്കുന്നത് .പത്തനംതിട്ട ജില്ലയിലെ രണ്ടു ഗവണ്മെന്റ് പ്രീപ്രൈമറികളിൽ ഒന്ന് ഈ വിദ്യാലയത്തിലാണ് എന്നുള്ളത് ഈ വിദ്യാലയത്തിന്റെ മാറ്റ് കൂട്ടുന്നു . സാമ്പത്തിക സാമൂഹിക പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളിലെ കുട്ടികളാണ് കൂടുതലും ഇവിടെ പഠിക്കുന്നത് . | പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സു വരെയുള്ള ക്ലാസ്സുകളിലായി നൂറ്റി ഇരുപത് കുട്ടികളാണ് ഇവിടെ പഠിക്കുന്നത് .പത്തനംതിട്ട ജില്ലയിലെ രണ്ടു ഗവണ്മെന്റ് പ്രീപ്രൈമറികളിൽ ഒന്ന് ഈ വിദ്യാലയത്തിലാണ് എന്നുള്ളത് ഈ വിദ്യാലയത്തിന്റെ മാറ്റ് കൂട്ടുന്നു . സാമ്പത്തിക സാമൂഹിക പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളിലെ കുട്ടികളാണ് കൂടുതലും ഇവിടെ പഠിക്കുന്നത് . |
തിരുത്തലുകൾ