|
|
വരി 5: |
വരി 5: |
|
| |
|
| === ചരിത്രം === | | === ചരിത്രം === |
| കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിൽ അരിക്കുളം പഞ്ചായത്തിലെ നാലാം വാര്ഡിൽ സ്ഥിതി ചെയ്യുന്ന കാരയാട് യു പി സ്കൂൾ സ്ഥാപിതമായത് 1966 ൽ ആണ്.പരേതനായ അകപ്പുറത്തില്ലത്ത് കേശവൻ നന്പൂതിരിയുടെ മാനേജ്മെന്റിൽ സ്ഥാപിതമായ പ്രസ്തുത സ്ഥാപനം അപ്പർപ്രൈമറി മാത്രമായിട്ടുള്ള സ്കൂൾ ആണ്.ആദ്യ ഹെഡ് മാസ്റ്റർ നീലകണ്ഠൻ നന്പൂതിരിയും ,ആദ്യ പി ടി എ പ്രസിഡണ്ട് ഇ പി കുഞ്ഞിക്കൃഷ്ണൻ നായരും ആയിരുന്നു.നിലവിൽ 151 വിദ്യാർത്ഥികളും 10 അദ്ധ്യാപകരും ഉൾപ്പെടെ 11 ജീവനക്കാർ സേവനം അനുഷ്ടിച്ച് വരുന്നു .ആദ്യ മാനേജർ ശ്രീ കേശവൻ നന്പൂതിരിയുടെ മരണ ശേഷം അദ്ദേഹത്തിന്റെ പത്നി ശ്രീമതി ദേവകി അന്തർജനവും ഇപ്പോൾ ഇവരുടെ മകൻ ശ്രീ സജീവൻ നന്പൂതിരിയും മാനേജറായി സേവനം അനുഷ്ടിച്ചു വരുന്നു.പത്മശ്രീ മാണിമാധവ ചാക്ക്യാരുടെ ജൻമ നാടായ തിരുവങ്ങായൂരിനടുത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. | | കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിൽ അരിക്കുളം പഞ്ചായത്തിലെ നാലാം വാര്ഡിൽ സ്ഥിതി ചെയ്യുന്ന കാരയാട് യു പി സ്കൂൾ സ്ഥാപിതമായത് 1966 ൽ ആണ്.[[കാരയാട് യു പി എസ്/ചരിത്രം|കൂടുതൽ അറിയാൻ]] |
|
| |
|
| === ഭൗതികസൗകര്യങ്ങൾ === | | === ഭൗതികസൗകര്യങ്ങൾ === |