ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി (മൂലരൂപം കാണുക)
13:15, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022HISTORY CHANGED
(ചെ.) (NO OF TEACHERS) |
(HISTORY CHANGED) |
||
വരി 62: | വരി 62: | ||
== ഭൗതികസൗകര്യങ്ങൾ == | |||
AMUGHAM | |||
== '''ചരിത്രം''' == | |||
പട്ടും പരവതാനിയും മോഹിച്ച് കടൽതാണ്ടി എത്തിയ വിദേശികൾക്ക് കവാടമായി മാറിയ പന്തലായിനി ചരിത്രഭൂമി ആയി മാറിയപ്പോൾ അതിൽ വിദ്യാഭ്യാസത്തിൻറെ ചരിത്രം ഇന്നത്തെ ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളു മായി ബന്ധപ്പെട്ട് ആരംഭിക്കുന്നു എന്ന് പറയാം. ആരംഭിച്ച ഘട്ടത്തിൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്കൂൾ എന്നായിരുന്നു പേര്.1920 കളിലാണ് ഈ സ്കൂൾ ജന്മംകൊണ്ടത്. തുടക്കത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചിരുന്നു.1961 ലാണ് ഇത് ആൺകുട്ടികളുടെ മാത്രം സ്കൂളായി മാറിയത്.1989 ൽ വി എച്ച് എസ് ഇ വിഭാഗവും, 2004 ഇൽ പ്ലസ് ടൂ വിഭാഗവും ആരംഭിച്ചു. 2015മുതൽ ഈ സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചു വരുന്നു. | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
8 കെട്ടിടങ്ങളിലായി 47 ക്ലാസ് മുറികളും , | |||
സയൻസ് ലാബും ,വിശാലമായ ലൈബ്രറിയും സ്കൂളിൽ ഉണ്ട്.,കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യവും ലഭ്യമാണ്. | |||
ക്ലാസ് മുറികൾ- 47 | |||
ലൈബ്രറി -1 (പുസ്തകങ്ങൾ- 17250 ) | |||
ഐടി ലാബ്- 2 | |||
ടോയ്ലറ്റ്- 14 | |||
യൂറിനൽ -8 | |||
'''പാഠ്യേതര പ്രവർത്തനങ്ങൾ''' | |||
8 കെട്ടിടങ്ങളിലായി 47 ക്ലാസ് മുറികളും , | |||
സയൻസ് ലാബും ,വിശാലമായ ലൈബ്രറിയും സ്കൂളിൽ ഉണ്ട്.,കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യവും ലഭ്യമാണ്. | |||
ക്ലാസ് മുറികൾ- 47 | |||
ലൈബ്രറി -1 (പുസ്തകങ്ങൾ- 17250 ) | |||
ഐടി ലാബ്- 2 | |||
ടോയ്ലറ്റ്- 14 | |||
യൂറിനൽ -8 | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |