ജി.യു.പി.എസ് മണാശ്ശേരി (മൂലരൂപം കാണുക)
13:15, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022→ചരിത്രം
വരി 43: | വരി 43: | ||

==ചരിത്രം== | ==[[ജി.യു.പി.എസ് മണാശ്ശേരി/ചരിത്രം|ചരിത്രം]]== | ||
ഓരോ പൊതു വിദ്യാലയവും കേവലമായ അറിവിന്റെ സംഭരണ വിതരണ കേന്ദ്രങ്ങളല്ല, മറിച്ച് നാടിന്റെ സംസ്കാരത്തെ ശക്തിപ്പെടുത്തുന്ന ഊർജ്ജസ്രോതസ്സുകളാണ്. ഈ വിദ്യാലയത്തിന്റെ ചരിത്രവും നമ്മളെ ഓർമ്മപ്പെടുത്തുന്നത് അതാണ്. | ഓരോ പൊതു വിദ്യാലയവും കേവലമായ അറിവിന്റെ സംഭരണ വിതരണ കേന്ദ്രങ്ങളല്ല, മറിച്ച് നാടിന്റെ സംസ്കാരത്തെ ശക്തിപ്പെടുത്തുന്ന ഊർജ്ജസ്രോതസ്സുകളാണ്. ഈ വിദ്യാലയത്തിന്റെ ചരിത്രവും നമ്മളെ ഓർമ്മപ്പെടുത്തുന്നത് അതാണ്. | ||
വരി 87: | വരി 87: | ||

പ്രവേശനോത്സവം - 2017 ജൂൺ 1

പ്രവേശനോത്സവം - 2017 ജൂൺ 1

[[പ്രമാണം:ജൂൺ 1 പ്രവേശനോത്സവം.jpg|thumb|right|ജൂൺ 1 പ്രവേശനോത്സവം]] | [[പ്രമാണം:ജൂൺ 1 പ്രവേശനോത്സവം.jpg|thumb|right|ജൂൺ 1 പ്രവേശനോത്സവം|കണ്ണി=Special:FilePath/ജൂൺ_1_പ്രവേശനോത്സവം.jpg]] | ||

ഈ വർഷത്തെ പ്രവേശനോത്സവത്തിൻറെ കുന്ദമംഗലം ബി. ആർ. സി തല ഉദ്ഘാടനം മണാശ്ശേരി ഗവ. യു.പി സ്കൂളിൽ മുക്കം നഗരസഭാ ചെയർമാൻ ശ്രീ. വി കുഞ്ഞൻ മാസ്റ്റർ നിർവഹിച്ചു. മുഖ്യാത്ഥികളും കുട്ടികളും രക്ഷിതാക്കളും ചേർന്ന് ഹൈഡ്രജൻ ബലൂൺ ആകാശത്തേക്ക് ഉയർത്തിവിട്ടത് കൗതുകമായി. ചെണ്ടമേളത്തോടെ കുട്ടികളെ വരവേറ്റു. പുതുതായി വന്നവർക്ക് കടലാസ് തൊപ്പി കൊടുത്തു. | ഈ വർഷത്തെ പ്രവേശനോത്സവത്തിൻറെ കുന്ദമംഗലം ബി. ആർ. സി തല ഉദ്ഘാടനം മണാശ്ശേരി ഗവ. യു.പി സ്കൂളിൽ മുക്കം നഗരസഭാ ചെയർമാൻ ശ്രീ. വി കുഞ്ഞൻ മാസ്റ്റർ നിർവഹിച്ചു. മുഖ്യാത്ഥികളും കുട്ടികളും രക്ഷിതാക്കളും ചേർന്ന് ഹൈഡ്രജൻ ബലൂൺ ആകാശത്തേക്ക് ഉയർത്തിവിട്ടത് കൗതുകമായി. ചെണ്ടമേളത്തോടെ കുട്ടികളെ വരവേറ്റു. പുതുതായി വന്നവർക്ക് കടലാസ് തൊപ്പി കൊടുത്തു. | ||
വരി 201: | വരി 201: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
:11.3191417,75.9666885|width=800px|zoom= | :11.3191417,75.9666885|width=800px|zoom=1 | ||

<!--visbot verified-chils-> |