"ജി.എൽ.പി.എസ് കാരക്കുറ്റി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചരിത്രം)
വരി 1: വരി 1:
{{PSchoolFrame/Pages}}
കൊടിയത്തൂറ് പങ്ചായതതി൯െ വടക്കുവശ‍ം തടായികുുനി൯ൈയും ഇടയിലുളള കൊചുപദേശമാണ് കാരകുുററി.കൊടിയത്തൂർ പഞ്ചായത്തിലെ രണ്ടം വാർഡിലാണ് കാരക്കുറ്റി .ഇവിടെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ തന്നെ ഉയർന്നു വന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ അനുരണങ്ങൾ കാരക്കുറ്റിയിലും ചലനമുണ്ടാക്കി .അന്നത്തെ യുവാക്കളുടെനേതൃത്തത്തിൽ ഇവിടെ ഒരു പ്രാഥമിക വിദ്യാലയം ആരംഭിച്ചു .ഇതിന്റെ ഫലമായി 1957 ൽ എം സി മുഹമ്മദ് മുസ്‌ലിയാർ എന്നയാളുടെ ഭൂമിയിൽ ഒരു താൽകാലിക ഷെഡിൽ ഏകാധ്യാപക വിദ്യാലയമായി ഗവ ൽ പി സ്കൂൾ കാരക്കുറ്റി  സ്ഥാപിക്കപ്പെട്ടു '
 
   
 
    ഒന്നാം ക്ലാസ് മാത്രമായി ആരംഭിച്ച വർഷം30 കുട്ടികൾ ചേർന്നതായി രേഖകളിൽ കാണുന്നു .ആരംഭം മുതൽ രണ്ട് മൂന്ന് പതിറ്റാണ്ട് കാലം നല്ലരീതിയിൽ പ്രവർത്തിച്ചു പോന്നു  .ക്രമേണ ക്ഷമയോന്മുഖമായി .കുട്ടികളുടെ എണ്ണം കുറഞ്ഞു ഈ സാഹചര്യത്തിൽ കാലപ്പഴക്കം    ചെന്ന കെട്ടിടവും ആകർ ഷകമായ ഭൗതിക സാഹചര്യത്തിന്റെ അപര്യാപ്തതയും ആണ് കുട്ടികൾ കുറയാൻ കാരണം എന്നു മനസ്സിലാക്കി പി ടി എ യും നാട്ടുകാരും ഗ്രാമപഞ്ചായത്തും ചേർന്നു പ്രവർത്തിച്ചു നല്ല ഒരു വിദ്യാലയമായി ഉയർത്തി കൊണ്ടു വന്നു .{{PSchoolFrame/Pages}}
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1241613" എന്ന താളിൽനിന്ന് ശേഖരിച്ചത്