"പെരുന്ന ഗവ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,394 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 64: വരി 64:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ  ചങ്ങനാശേരി ഉപജില്ലയിലെ പെരുന്ന  സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
ചങ്ങനാശേരി പട്ടണത്തിന്റെ മദ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഗവൺ മെന്റ് എൽ .പി സ്കൂൾ പെരുന്ന  1887  ൽ സ്ഥാപിതമായി .ഏകദേശം 75  സെന്റോളം സ്ഥലത്തു തലയുയർത്തി പിടിച്ചു നിൽക്കുന്ന പ്രൗഢ ഗംഭീരമായ കലാലയം ചങ്ങനാശേരി സ്വ ദേശികൾക്കു എന്നും അഭിമാനിക്കാവുന്നതാണ് .പ്രമുഖരായ പലവ്യക്തികളും അറിവിന്റെ ആദ്യാക്ഷരം കുറിച്ചത് ഈ സരസ്വതീക്ഷേത്രത്തിലാണ് .ശാലീന സുന്ദരമായ ഈ കലാലയം ഏവരെയും ആകർഷിക്കുന്നു ചങ്ങനാശേരി പട്ടണത്തിന്റെ സമീപ പ്രദേശത്തുള്ള ചെറു ഗ്രാമങ്ങളിലെ കുട്ടികളാണ് ഇന്ന് ഇവിടെ പഠിക്കുന്നത് ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസും അതോടൊപ്പം പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നു  [[പെരുന്ന ഗവ എൽ പി എസ്/ചരിത്രം|തുടർന്നുവായിക്കുക]] 
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വരി 77: വരി 78:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps:9.441801,76.545134| width=800px | zoom=16 }}


<!--visbot  verified-chils->
* .ചങ്ങനാശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (രണ്ടു കിലോമീറ്റർ. കെ എസ് ആർ ടി സി  ബസ്റ്റാന്റിൽ നിന്നുംഒരു  കിലോമീറ്റർഓട്ടോ മാർഗം എത്താം
* നാഷണൽ ഹൈവെയിൽ പെരുന്ന  ബസ്റ്റാന്റിൽ നിന്നുംഅര  കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:9.441801,76.545134| width=800px | zoom=16 }}
<!--visbot  verified-chils->-->
48

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1240754" എന്ന താളിൽനിന്ന് ശേഖരിച്ചത്