ഗവ. യു പി സ്കൂൾ, നെടുമ്പ്രക്കാട് (മൂലരൂപം കാണുക)
12:54, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022→ചരിത്രം
No edit summary |
(ചെ.) (→ചരിത്രം) |
||
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
വേമ്പനാട് കായലിന്റെ ദൃശ്യചാരുത നുകരുന്ന , മലയാളിയെ താരാട്ടുപാടിയുറക്കിയ ഇരയിമ്മൻ തമ്പിയുടെ നാട്, ചേർത്തല താലൂക്കിൽ ചേർത്തല തവണക്കടവ് റോഡിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൽ നിന്നും 2 കി മാറി സ്ഥിതിചെയ്യുന്ന സരസ്വതീക്ഷേത്രം. അറിവിന്റെ അക്ഷരമുറ്റത്തിന് 94 വർഷത്തിന്റെ നിറച്ചാർത്ത് | |||
രാജഭരണക്കാലത്ത് ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ അനന്തിരവളെ വാരനാട്ടുള്ള കാട്ടുങ്കൽ കോവിലകത്തെ ഗോദവർമ്മ തിരുമുൽപ്പാട് വിവാഹം കഴിച്ചു. പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാതിരുന്ന ഗോദവർമ്മ തിരുമുൽപ്പാടിന് ഒരു സ്ക്കൂൾ തുടങ്ങുന്നതിനുള്ള അനുവാദം രാജാവ് നൽകി. ഈ അനുവാദം ഉത്തരവായി ലഭിക്കുന്ന കാലത്ത് ഗോദവർമ്മ തിരുമുൽപ്പാട് തന്റെ ഭാര്യയെ ഉപേക്ഷിക്കുകയും കോട്ടയത്തു നിന്ന് മറ്റൊരു വിവാഹം കഴിച്ച് അവിടെ താമസമാകുകയും ചെയ്തു. | |||
സ്ക്കൂൾ തുടങ്ങുന്നതിനുള്ള ഉത്തരവ് രാജാവിൽ നിന്നും കൈപ്പറ്റിയത് വാരനാട്ടുള്ള മുരിയനാട്ട് കുടുംബക്കാരാണ്. അവർ അറയ്ക്കൽ പത്മനാഭൻ എന്ന വ്യക്തിയിൽ നിന്നും ലഭിച്ച 26 സെന്റ് സ്ഥലത്ത് സ്ക്കൂൾ ആരംഭിച്ചു. 1922ലാണ് സ്ക്കൂൾ തുടങ്ങിയത്. എൽ.പി.സ്ക്കൂളായിട്ടാണ് ആരംഭിച്ചത്. 1974 ൽ യു.പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു. | |||
സമൂഹത്തിന്റെ ഭാവി തലമുറയ്ക്ക് മികവാർന്ന പ്രതിഭകളെ സംഭാവന ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. കലാരംഗത്തും സിനിമാരംഗത്തും പ്രശസ്തനായ ശ്രീ. ജഗന്നാഥവർമ്മയെ സംഭാവന ചെയ്തതും ഈ വിദ്യാലയം തന്നെ ഒട്ടനേകം പ്രഗത്ഭരായ അധ്യാപകരുടെ സേവനങ്ങളും ഈ വിദ്യാലയത്തിന്റെ വളർച്ചയ്ക്ക് നിദാനമായിത്തീർന്നിട്ടുണ്ട്. പ്രശസ്ത വയലിനിസ്റ്റ് ശ്രീ നെടുമങ്ങാട് ശിവാനന്ദൻ സംഗീതാധ്യാപകനായി സേവനമനു കഴിച്ചിട്ടുണ്ട്. | |||
സമൂഹത്തിന്റെ സാംസ്ക്കാരിക പുരോഗതിക്കുവിദ്യാലയം നന്മയുടെ അറിവുകൾ പകർന്നിടുന്നു. ഭൗതിക സാഹചര്യങ്ങൾ മികച്ചതാക്കാനും അക്കാദമിക അക്കാദമികതര മേഖലകൾ ശോഭനമാക്കുന്നതിനും ഓരോ പ്രഥമ അദ്ധ്യാപകരും നൽകിയ സേവനങ്ങൾ അവിസ്മരണീയമാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |