"PSchoolFrame/Header/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

964 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
(ചരിത്രം)
No edit summary
വരി 1: വരി 1:
ശ്രീ പി. കെ. മുരളീധരനെ 1968 ജനുവരി 1 മുതൽ ഹെഡ്മാസ്റ്റർ ആയി പ്രമോട്ട് ചെയ്തു. സഹ അധ്യാപകരായി  സർവ്വ ശ്രീ പി. കെ. പുഷ്പാവതി, കെ. ജി. രമണി, പി. കെ. പരമേശ്വരൻ, പി. കെ. ധർമരാജൻ, പി. വി. കുട്ടികൃഷ്ണൻ,, വി എസ്. രാമാദേവി, വി. വി അംബിക യും പ്യൂൺ ആയി കെ. കെ. സുബ്രഹ്മാന്യനും സ്കൂളിൽ  നിയമിക്കപ്പെട്ടു.. ഇവർ  വിരമിച്ചതിനു  ശേഷം തൽസ്ഥാനത്തേയ്ക്ക്  2003. ഏപ്രിൽ 30 ന് പുതിയ  ഹെഡ്മിസ്ട്രസ്സ് ആയി. ശ്രീമതി ഒ. എസ്. ഷീന പ്രൊമോട്ട് ചെയ്യപ്പെട്ടു. കൂടാതെ പുതിയ അധ്യാപകരായി ശ്രീമതി ഷീയ പി. ടി, ശ്രീമതി ഗീത വർഗീസ്.പി.,ശ്രീമതി  ഷീജ. എം. ഡി, ശ്രീ ലക്ഷ്മിനാരായണൻ എന്നിവരും നിയമിതാരായി. പ്യൂൺ ആയി  ശ്രീ വി. എസ്. പ്രകാശനും നിയമിതാനായി. പിന്നീട്
'''''പരിപാവനമായ അന്തരീഷത്തിൽ സ്ഥിതി ചെയ്യുന്ന ശ്രീനാരായണ ധർമ്മ സംരക്ഷണ യോഗത്തിന്റെ വകയായ ഈ വിദ്യാലയം ജന്മം കൊണ്ടും കർമമം കൊണ്ടും മനുഷ്യ മനസ്സുകൾക്ക് അറിവിന്റെ പാനപാത്രം നൽകുകയും അതിലൂടെ രാജ്യത്തിന്റെ വിവിധ കോണുകളിൽ ഉന്നത സ്ഥാനങ്ങളിൽ വിലസുന്ന അഭിമാനപാത്രങ്ങളായി വർത്തിക്കാൻ അവസരം കൊടുത്തത് ആയിരത്തിത്തൊള്ളായിരത്തി അറുപതിലാണ് ശ്രീനാരായണ ധർമ്മ സംരക്ഷണ യോഗത്തിന്റെ നാമധേയത്തിൽ ഒരു പ്രാഥമിക വിദ്യാലയം ആരംഭിച്ചത് ആദ്യകാലം യോഗം പ്രസിഡന്റ് ആയിരുന്ന ബഹുമാന്യനായ സി കെ രാഘവൻ വൈദ്യരുടെയും സുമനസ്ക്കരായ നാട്ടുകാരുടെയും അകമഴിഞ്ഞതും നിസ്വാർത്ഥവുമായ ശ്രമഫലമായിട്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത് . അദ്ദേഹമായിരുന്നു ആദ്യത്തെ സ്കൂൾ മാനേജർ . ദേവസ്വം ഓഫീസിനോടു ചേർന്നുള്ള മൂന്നു മുറികൾ ആണ് ക്ലാസ്സ്‌കളായിട്ടു എടുത്തത് തദനന്തരം 1960 ജൂലൈ 10 ന് 100  അടി നീളത്തിലുള്ള കെട്ടിടം പണിയുന്നതിനുള്ള ശിലാസ്ഥാപനം അദ്ദേഹം നിർവഹിച്ചു .ഈ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകനായിരുന്ന ശ്രീ . കെ എം കരുണാകര ബാബു, ശ്രീ സദാനന്ദൻ , ശ്രീമതി കെ കെ അമ്മിണി ,ശ്രീ കെ എൻ വിജയൻ എന്നിവർ സഹ അധ്യാപകർ ആയിരുന്നു. ആദ്യം സ്കൂളിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥി എ അബ്ദുള്ള ആയിരുന്നു . പ്രാരംഭ കാലത്ത് 67 വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. 1966 ൽ അഞ്ചാം ക്ലാസ്സ് ആരംഭിക്കുകയൂം അപ്പർ പ്രൈമറി സ്കൂൾ ആയി മാറുകയും ചെയ്തു.'''''
 
പ്രകാശന്റെ മരണത്തെ തുടർന്നു  ശ്രീമതി ജയ പ്യൂൺ ആയി.2018 ഇൽ പുതിയ  ഡിവിഷൻ ലഭിച്ചതിനെതുടർന്ന് ശ്രീമതി നീതു. കെ. ജെ, ശ്രീമതി ചിത്തിര എന്നിവർ നിയമിതാരായി.ശ്രീമതി.ജയ വിരമിച്ചതിനുശേഷം  പുതിയതായി ശ്രീ.അനന്ത പദ്മനാഭൻ നിയമിതനായി.
122

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1240408" എന്ന താളിൽനിന്ന് ശേഖരിച്ചത്