"ജി ഡബ്ല്യു എൽ പി എസ് വെങ്ങപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: ചരിത്രം
(എം പി ടി എ പ്രസിഡന്റ്,കുട്ടികളുടെ എണ്ണം,ഉപജില്ല)
(→‎ചരിത്രം: ചരിത്രം)
വരി 62: വരി 62:
[[വയനാട്]] ജില്ലയിലെ വൈത്തിരി  [[വയനാട്/എഇഒ വൈത്തിരി|ഉപജില്ലയിൽ]] ''പിണങ്ങോട്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ജി ഡബ്ല്യു എൽ പി എസ് വെങ്ങപ്പള്ളി '''. ഇവിടെ 37 ആൺ കുട്ടികളും 23 പെൺകുട്ടികളും അടക്കം 60 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.

== ചരിത്രം ==
== ചരിത്രം ==
'''പഞ്ചായത്തിൽ സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ഏക വിദ്യാലയം.1954 ആണ് സ്ഥാപിക്കപ്പെട്ടത്.യാതൊരു യാത്രാ സൗകര്യവുമില്ലാതിരുന്ന ഒരു കാലത്ത് സമീപപ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് ഏക ആശ്രയം ഈ സ്കൂളായിരുന്നു.പലതരം സർക്കാർ ഫണ്ടുകൾ ഉപയോഗിച്ച് പുതിയ കെട്ടിടം നിർമ്മിക്കുകയും നിലവിലുള്ള് ആകർഷകമാക്കുകയും ചെയ്തു. പാർലമെന്റ് മെമ്പറായിരുന്ന അഡ്വ.പി ശങ്കറിന്റെ പ്രാദേശിക ഫണ്ടുപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടം 16.02.2002ന് ശ്രീ.കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു.എം.എൽ.എ കെ.കെ.രാമചന്ദ്രൻമാസ്റ്റർ അധ്യക്ഷനായിരുന്നു.മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാണ് ഇവിടെ നിലവിലുള്ളത്.'''

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1239791" എന്ന താളിൽനിന്ന് ശേഖരിച്ചത്