"സെന്റ് ഗ്രിഗോറിയസ് യു പി എസ് മണ്ണാർകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:
മണ്ണാർകുന്നിൽ ഒരു വിദ്യാലയം ആരംഭിക്കണം എന്നത് നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്നു. 1960 ൽ  ആണ് അതിനുവേണ്ടി ശ്രെമങ്ങൾ ആരംഭിച്ചത്. അതിരമ്പുഴ പള്ളി വകയായി എൽ പി സ്കൂൾ അനുവദിക്കുന്നതിന് വേണ്ടി ഗെവേര്മെന്റ്നു അപേക്ഷ സമർപ്പിച്ചു. എന്നാൽ മണ്ണാർകുന്നിൽ ഒരു ഗെവേർന്മേന്റ് സ്കൂൾ നിലവിലുണ്ട് എന്ന കാരണത്താൽ ആ അപേക്ഷ നിരാകരിക്കപ്പെട്ടു .

നാലു വർഷത്തിന് ശേഷം ഒരു മിഡ്‌ഡിലെ സ്കൂൾ മണ്ണാർകുന്നിൽ അനുവദിക്കുന്നതിനുവേണ്ടി അതിരമ്പുഴ പള്ളി വികാരി ജോസഫ് ഇതിപ്പറമ്പിൽ ഗെവേര്മെന്റ്നു വീണ്ടും അപേക്ഷ സമർപ്പിച്ചു . എന്നാൽ ഗെവേര്മെന്റ് ഉടമസ്ഥതയിലുള്ള എൽ പി സ്കൂൾ അപ്ഗ്രേഡ് ചെയ്തു താരമെന്നായിരുന്നു സർക്കാർ നിലപാട് . അന്ന് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ആയിരുന്ന അബ്‌ദുള്ള എന്ന ആൾ ഈ നാട്ടിലെ ജനങ്ങളുടെ സമ്മർദത്തിന് വഴങ്ങി 1996 ൽ

ഗെവേര്മെന്റ്  എൽ പി സ്കൂൾ അപ്ഗ്രേഡ് ചെയ്യാതെ പുതിയ സ്കൂൾ അനുവദിച്ചു.  
ഗെവേര്മെന്റ്  എൽ പി സ്കൂൾ അപ്ഗ്രേഡ് ചെയ്യാതെ പുതിയ സ്കൂൾ അനുവദിച്ചു. കൂടുതൽ വായിക്കുക

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1239665" എന്ന താളിൽനിന്ന് ശേഖരിച്ചത്