emailconfirmed, റോന്തു ചുറ്റുന്നവർ
5,714
തിരുത്തലുകൾ
No edit summary |
|||
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
1930 ൽ ചിറ്റാർ സെന്റ് ജോർജ് പള്ളി വികാരിയായിരുന്ന റവ. ഫാദർ ജോസഫ് വെള്ളായിപ്പറമ്പിൽ സ്കൂളിനുള്ള അനുവാദം വാങ്ങി, പള്ളിമേടയിൽ തന്നെ കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങി. 1943 ൽ സ്കൂൾ, മാനേജരായിരുന്ന റവ. ഫാദർ കുര്യാക്കോട് സ്കൂൾ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കി. ഇടവകാംഗങ്ങളുടെ സാമ്പത്തികവും കായികവുമായ സഹകരണത്തോടെ 1989 ൽ സ്കൂൾ കെട്ടിടം പുതുക്കി പണിതു. ഈ സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾ , ഡോക്ടർമാർ, എഞ്ചിനീയർമാർ . അധ്യാപകർ , കമ്പ്യൂട്ടർ വിദഗ്ദ്ധർ, നഴ്സുമാർ പത്രപ്രവർത്തകർ , രാഷ്ട്രീയക്കാർ, കൃഷിക്കാർ എന്നിങ്ങനെ സമൂഹത്തിലെ വിവിധ മേഖലകളിൽ സേവനം അനുഷ്ഠിക്കുന്നവരാണ് | 1930 ൽ ചിറ്റാർ സെന്റ് ജോർജ് പള്ളി വികാരിയായിരുന്ന റവ. ഫാദർ ജോസഫ് വെള്ളായിപ്പറമ്പിൽ സ്കൂളിനുള്ള അനുവാദം വാങ്ങി, പള്ളിമേടയിൽ തന്നെ കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങി. 1943 ൽ സ്കൂൾ, മാനേജരായിരുന്ന റവ. ഫാദർ കുര്യാക്കോട് സ്കൂൾ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കി. കൂടുതൽ അറിയാൻ ഇടവകാംഗങ്ങളുടെ സാമ്പത്തികവും കായികവുമായ സഹകരണത്തോടെ 1989 ൽ സ്കൂൾ കെട്ടിടം പുതുക്കി പണിതു. ഈ സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾ , ഡോക്ടർമാർ, എഞ്ചിനീയർമാർ . അധ്യാപകർ , കമ്പ്യൂട്ടർ വിദഗ്ദ്ധർ, നഴ്സുമാർ പത്രപ്രവർത്തകർ , രാഷ്ട്രീയക്കാർ, കൃഷിക്കാർ എന്നിങ്ങനെ സമൂഹത്തിലെ വിവിധ മേഖലകളിൽ സേവനം അനുഷ്ഠിക്കുന്നവരാണ് | ||
. | . | ||