→ചരിത്രം
No edit summary |
|||
വരി 66: | വരി 66: | ||
പ്രധമ പ്രധാനധ്യാപകൻ ശ്രീ കൃഷ്ണൻകുട്ടി ഗുപ്തൻ മാഷിന്റെ കീഴിൽ ഒരു ഏകാധ്യാപക വിദ്യാലയമായിട്ട് 1962 ൽ ഒരു ഓല ഷെഡിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം മാണിക്യകത്ത് സൂര്യസ്വാമി നായരുടെ പക്കൽ നിന്ന് പൗരപ്രമുഖനായ ശ്രീ. കാപ്പുങ്ങൽ സെെതലവി ഹാജി അഞ്ഞൂറ് രൂപക്ക് വിലകൊടുത്ത് വാങ്ങി സ്കൂളിന് നൽകി. | |||
പ്രധമ പ്രധാനധ്യാപകൻ ശ്രീ കൃഷ്ണൻകുട്ടി ഗുപ്തൻ മാഷിന്റെ കീഴിൽ ഒരു ഏകാധ്യാപക വിദ്യാലയമായിട്ട് 1962 ൽ ഒരു ഓല ഷെഡിലാണ് 72 ഓളം വരുന്ന വിദ്യാർത്ഥികളുമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം മാണിക്യകത്ത് സൂര്യസ്വാമി നായരുടെ പക്കൽ നിന്ന് പൗരപ്രമുഖനായ ശ്രീ. കാപ്പുങ്ങൽ സെെതലവി ഹാജി അഞ്ഞൂറ് രൂപക്ക് വിലകൊടുത്ത് വാങ്ങി സ്കൂളിന് നൽകി. | |||
ആരംഭിച്ച് ഒരുവർഷം ആയപ്പോഴേക്കും രണ്ട് ക്ലാസ്സും രണ്ട് ഡിവിഷനും ആവുകയും 1964 ൽ മങ്കട ശ്രീ അച്ചുതൻ എന്ന ഒരു അധ്യാപകനെ കൂടി നിയമിക്കുകയും 1964 ൽ കുട്ടികളുടെ എണ്ണം 450 ആവുകയും ചെയതു. 1964 ൽ സ്കൂൾ അപ്പർ പ്രെെമറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |