"ജെ. യു. പി. എസ്. വരന്തരപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
School description
(ഇൻഫോബോക്സ് വിവരങ്ങൾ ചേർത്തു)
(ചെ.) (School description)
വരി 62: വരി 62:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->അറിവ് എന്ന മഹാപ്രപഞ്ചം.. , അത് ഗ്രാമത്തിലെ സാധാരണക്കാരിലേക്ക് പുതുനാമ്പുകളായി ....വലിയൊരു സാക്ഷാത്കാരമായി....ജനങ്ങളുടേത് എന്നർത്ഥം വരുന്ന “ജനത” സ്കൂളിൻറെ 1962ലെ ആരംഭത്തോടെ.
 
നാലാം ക്ലാസ്സ്‌ പഠനത്തിനു ശേഷം വിസ്യാഭ്യാസം അന്യമായിരുന്ന വേളയിൽ ജനത സ്കൂളിൻറെ ഉദയത്തോടെ അറിവിന്റെ ഓരോ മലരുകളും ഒരു നല്ല ഗ്രാമവാസികൾക്ക്‌ എന്നും കൂട്ടായി. കലാകായിക രംഗത്തെ ഒട്ടേറെ പ്രമുഖർ ഈ വിദ്യാലയത്തിലെ പൂർവവിദ്യാർഥികളായിട്ടുണ്ട്.
 
നമ്മുടെ വിദ്യാലയത്തിനെ സുവർണകാലഘട്ടത്തിൽ   

        അറിവ് എന്ന മഹാപ്രപഞ്ചം.. , അത് ഗ്രാമത്തിലെ സാധാരണക്കാരിലേക്ക് പുതുനാമ്പുകളായി ....വലിയൊരു സാക്ഷാത്കാരമായി....ജനങ്ങളുടേത് എന്നർത്ഥം വരുന്ന “ജനത” സ്കൂളിൻറെ 1962ലെ ആരംഭത്തോടെ.
        നാലാം ക്ലാസ്സ്‌ പഠനത്തിനു ശേഷം വിസ്യാഭ്യാസം അന്യമായിരുന്ന വേളയിൽ ജനത സ്കൂളിൻറെ ഉദയത്തോടെ അറിവിന്റെ ഓരോ മലരുകളും ഒരു നല്ല ഗ്രാമവാസികൾക്ക്‌ എന്നും കൂട്ടായി. കലാകായിക രംഗത്തെ ഒട്ടേറെ പ്രമുഖർ ഈ വിദ്യാലയത്തിലെ പൂർവവിദ്യാർഥികളായിട്ടുണ്ട്.
                  നമ്മുടെ വിദ്യാലയത്തിനെ സുവർണകാലഘട്ടത്തിൽ   
20ഡിവിഷനുകളിലായി 500ൽ പരം വിദ്യാർഥികളും 30ഓളം അദ്ധ്യാപകരും കർമ്മപഥത്തിലുണ്ടായിരുന്നു.  
20ഡിവിഷനുകളിലായി 500ൽ പരം വിദ്യാർഥികളും 30ഓളം അദ്ധ്യാപകരും കർമ്മപഥത്തിലുണ്ടായിരുന്നു.  

വരി 106: വരി 107:
വരന്തരപ്പിള്ളി  ജനത യു പി സ്കൂളിൽ പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായുള്ള  സ്കൂൾ തല കമ്മറ്റി രൂപീകരണം PTA പ്രസിഡണ്ട്‌ ശ്രീ ദേവൻ തറയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു .വാർഡ്‌ മെമ്പർ ശ്രീമതി ബിന്ദു പ്രിയൻ യോഗം ഉദ്ഘാടനം  ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി രക്ഷിതാക്കൾ, പൂർവ വിദ്യാർഥികൾ, സമൂഹത്തിലെ വിവിധ രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവരെ പരിപാടിയിൽ അണിനിരന്നു. പദ്ധതി വിശദീകരണത്തിന്റെ ഭാഗമായി ബഹു.വിദ്യാഭ്യാസമന്ത്രിയുടെ പ്രസംഗം കേൾക്കാൻ അവസരമൊരുക്കി.  

[[പ്രമാണം:22275-pothuvidyabhyasam.jpg|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം - പ്രതിജ്ഞ]]
[[പ്രമാണം:22275-pothuvidyabhyasam.jpg|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം - പ്രതിജ്ഞ]]
  ഇതിന്റെ ഭാഗമായി പൊതുവിദ്യാലയത്തെ സംരക്ഷിക്കുമെന്നും വിദ്യാലയങ്ങൾ ലഹരി മുക്തമാക്കുമെന്നുമുള്ള പ്രതിജ്ഞ PTA പ്രസിഡണ്ട്‌ ശ്രീ ദേവൻ തറയിൽ ചൊല്ലിക്കൊടുത്തു .യോഗത്തിൽ പ്രധാനാദ്ധ്യാപിക ശ്രീമതി രജിനി ടീച്ചർ ഗ്രീൻ പ്രോട്ടോകോൾ വിശദീകരിക്കുകയും ഗ്രീൻ പ്രോട്ടോകോൾ നിലവിൽ വന്നതായി പ്രഖ്യാപിക്കുകയും ചെയ്തു.
  ഇതിന്റെ ഭാഗമായി പൊതുവിദ്യാലയത്തെ സംരക്ഷിക്കുമെന്നും വിദ്യാലയങ്ങൾ ലഹരി മുക്തമാക്കുമെന്നുമുള്ള പ്രതിജ്ഞ PTA പ്രസിഡണ്ട്‌ ശ്രീ ദേവൻ തറയിൽ ചൊല്ലിക്കൊടുത്തു .യോഗത്തിൽ പ്രധാനാദ്ധ്യാപിക ശ്രീമതി രജിനി ടീച്ചർ ഗ്രീൻ പ്രോട്ടോകോൾ വിശദീകരിക്കുകയും ഗ്രീൻ പ്രോട്ടോകോൾ നിലവിൽ വന്നതായി പ്രഖ്യാപിക്കുകയും ചെയ്ത�
PTA-MPTA അംഗങ്ങൾ , OSA പ്രസിഡണ്ട്‌ ശ്രീ മോഹൻദാസ്‌ മുളയ്കൽ , സ്വാമി ബാബാനന്ദ ,സ്കൂൾ മാനേജർ ശ്രീ വി വി രാജേഷ്, MPTA പ്രസിഡണ്ട്‌ ശ്രീമതി ഉദയ ബാബു ,എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. യജ്ഞത്തിന്റെ ഭാഗമായി സ്കൂൾ തല സമിതി രൂപീകരിച്ചു.
.
 
PTA-MPTA അംഗങ്ങൾ , OSA പ്രസിഡണ്ട്‌ ശ്രീ മോഹൻദാസ്‌ മുളയ്കൽ , സ്വാമി ബാബാനന്ദ ,സ്കൂൾ മാനേജർ ശ്രീ വി വി രാജേഷ്, MPTA പ്രസിഡണ്ട്‌ ശ്രീമതി ഉദയ ബാബു ,എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. യജ്ഞത്തിന്റെ ഭാഗമായി സ്കൂൾ തല സമിതി രൂപീകരിച്ച�
<!--visbot  verified-chils->
<!--visbot  verified-chils->-->
107

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1238631" എന്ന താളിൽനിന്ന് ശേഖരിച്ചത്