ബീച്ച് എൽ പി എസ് പുന്നപ്ര/ചരിത്രം (മൂലരൂപം കാണുക)
11:53, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022→= ചരിത്രം
No edit summary |
|||
വരി 28: | വരി 28: | ||
}} | }} | ||
== ചരിത്രം | == ചരിത്രം | ||
ആലപ്പുഴ ജില്ലയിലെ ചരിത്ര ഭൂമിയായ പുന്നപ്രയിലെ മത്സ്യമേഖലയായ ചള്ളി കടപ്പുറത്തിനടുത്തായി സ്ഥിതിചെയ്യുന്ന വിദ്യാലയമാണിത്. ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയിൽ എയ്‌ഡഡ മേഖലയിൽ അഖിലകേരള ധീവര സഭ നമ്പർ-51-ൻറെ നേതൃത്വത്തിൽ 1979 june 6-ന് തുടക്കം കുറിച്ചു.ഈ വിദ്യാലയത്തിന്റെ ചരിത്രം വിദ്യാസമ്പന്നരായ ഒരുപറ്റം യുവാക്കൾ കടലോരത്തെ | ആലപ്പുഴ ജില്ലയിലെ ചരിത്ര ഭൂമിയായ പുന്നപ്രയിലെ മത്സ്യമേഖലയായ ചള്ളി കടപ്പുറത്തിനടുത്തായി സ്ഥിതിചെയ്യുന്ന വിദ്യാലയമാണിത്. ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയിൽ എയ്‌ഡഡ മേഖലയിൽ അഖിലകേരള ധീവര സഭ നമ്പർ-51-ൻറെ നേതൃത്വത്തിൽ 1979 june 6-ന് തുടക്കം കുറിച്ചു.ഈ വിദ്യാലയത്തിന്റെ ചരിത്രം വിദ്യാസമ്പന്നരായ ഒരുപറ്റം യുവാക്കൾ കടലോരത്തെ | ||
ചായപ്പീടികയിൽ ആരംഭിച്ച വിജ്ഞാന പ്രദായിനി ഗ്രന്ഥശാലയുമായി ബന്ധപ്പെട്ടിരിക്കുന്നു. പിൽക്കാലത്ത് ശ്രീ .രാഘവൻ, ,ചള്ളിയിൽ വാവകുഞ്ഞ എന്നിവരുടെ നേതൃത്വത്തിൽ ഗ്രന്ഥശാല മാറ്റി സ്ഥാപിച്ചു. ഇതിനോട് ചേർന്ന് ആരംഭിച്ച കുടിപള്ളിക്കുടത്തിൽ രാഘവൻ വൈദ്യനാശൻ കുരുന്നുകൾക്ക് അറിവ് പകർന്ൻ നൽകി.എ.കെ.ഡി.എസ് നമ്പർ-51- ൻറെ ശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. ബേബി ജോൺ ആണ് പ്രദേശ വാസികളുടെ സ്വപ്നമായ വിദ്യാലയത്തിന് അനുമതി നൽകിയത്. | ചായപ്പീടികയിൽ ആരംഭിച്ച വിജ്ഞാന പ്രദായിനി ഗ്രന്ഥശാലയുമായി ബന്ധപ്പെട്ടിരിക്കുന്നു. പിൽക്കാലത്ത് ശ്രീ .രാഘവൻ, ,ചള്ളിയിൽ വാവകുഞ്ഞ എന്നിവരുടെ നേതൃത്വത്തിൽ ഗ്രന്ഥശാല മാറ്റി സ്ഥാപിച്ചു. ഇതിനോട് ചേർന്ന് ആരംഭിച്ച കുടിപള്ളിക്കുടത്തിൽ രാഘവൻ വൈദ്യനാശൻ കുരുന്നുകൾക്ക് അറിവ് പകർന്ൻ നൽകി.എ.കെ.ഡി.എസ് നമ്പർ-51- ൻറെ ശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. ബേബി ജോൺ ആണ് പ്രദേശ വാസികളുടെ സ്വപ്നമായ വിദ്യാലയത്തിന് അനുമതി നൽകിയത്. |