ജി.എൽ.പി.എസ് കിഴക്കേത്തല/ചരിത്രം (മൂലരൂപം കാണുക)
11:45, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022ചരിത്രതാളിൽ ഉളളടക്കം രേഖപ്പെടുത്തി.
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചരിത്രതാളിൽ ഉളളടക്കം രേഖപ്പെടുത്തി.) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസജില്ലയിൽ വണ്ടുർ ഉപജില്ലയിലെ കരുവാരകുണ്ട് സ്ഥലത്തുളള ഒരു സർക്കാർ വിദ്യാലയമാണ് കിഴക്കേതല ജി എൽപി സ്കൂൾ. | ||
പ്രാഥമിക വിദ്യാഭ്യാസത്തിനു വിദൂരസ്ഥലങ്ങായ പുന്നക്കാട് ,പഴയകടയ്ക്കൽ എന്നീ പ്രദേശങ്ങളെ ആശ്രയിച്ചിരുന്ന കാലത്ത് സ്ഥലത്തെ ഏതാനും കർമ്മയോഗികളുടെ ആലോചനയിൽ ഉയർന്നതാണ് കിഴക്കേതലയിലും ഒരു പ്രാഥമിക വിദ്യാലയം. | |||
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഈ സ്കൂള് 1974ല് സ്ഥാപിതമായി. |