ജി.എൽ.പി.എസ് പുൽവെട്ട (മൂലരൂപം കാണുക)
11:22, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022ചരിത്രം ഉപതാൾ സൃഷ്ടിച്ചു
(ആമുഖം ചേർത്തു) |
(ചരിത്രം ഉപതാൾ സൃഷ്ടിച്ചു) |
||
വരി 43: | വരി 43: | ||
|പെൺകുട്ടികളുടെ എണ്ണം 1-10=172 | |പെൺകുട്ടികളുടെ എണ്ണം 1-10=172 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=7 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 65: | വരി 65: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ബ്രിട്ടീഷ് ഇന്ത്യയുടെ കാലത്ത് പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക വളർച്ചയിൽ മികച്ച സംഭാവന നൽകിയ പരേതനായ പരിയാരത്ത് കുഞ്ഞാലൻ ഹാജി ഇന്നത്തെ ചിറയ്ക്കൽകുണ്ട് പളളിയാൽ ഭാഗത്ത് ഒരു മാനേജ്മെന്റ് സ്കൂൾ സ്ഥാപിച്ചിരുന്നു.ഇന്നത്തെ തലമുറയിൽ 80 വയസിന് മുകളിലുളളവർക്ക് ആദ്യാക്ഷരം പകർന്ന വിദ്യാലയമായിരുന്നു അത്. അതാണ് ഈ സ്കൂളിന്റെ മാതൃവിദ്യാലയം. | == ചരിത്രം == | ||
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ബ്രിട്ടീഷ് ഇന്ത്യയുടെ കാലത്ത് പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക വളർച്ചയിൽ മികച്ച സംഭാവന നൽകിയ പരേതനായ പരിയാരത്ത് കുഞ്ഞാലൻ ഹാജി ഇന്നത്തെ ചിറയ്ക്കൽകുണ്ട് പളളിയാൽ ഭാഗത്ത് ഒരു മാനേജ്മെന്റ് സ്കൂൾ സ്ഥാപിച്ചിരുന്നു.ഇന്നത്തെ തലമുറയിൽ 80 വയസിന് മുകളിലുളളവർക്ക് ആദ്യാക്ഷരം പകർന്ന വിദ്യാലയമായിരുന്നു അത്. അതാണ് ഈ സ്കൂളിന്റെ മാതൃവിദ്യാലയം [[ജി.എൽ.പി.എസ് പുൽവെട്ട/ചരിത്രം|കൂടുതൽ വായിക്കുക]] | |||
. പിന്നീട് ഇതിന്റെ തുടർച്ചയായി 1946 ൽ സർക്കാറിന്റെ കീഴിൽ ഈ വിദ്യാലയം പുൽവെട്ടയിൽ ഒരു വാടക കെട്ടിടത്തിൽ പുനരാരംഭിച്ചു. പാണ്ടിക്കാട്ടുകാരനായ ഏനുദ്ധീൻ മാസ്റ്റർ ആയിരുന്നു അന്നത്തെ ഏക അദ്ധ്യാപകൻ. അതിനു ശേഷം 5 പതിറ്റാണ്ടുകളോളം ഇന്നത്തെ സ്കൂളിനടുത്തുളള പട്ടിക്കാടൻ ബാബുകാക്കയുടെ കീഴിലുളള വാടക കെട്ടിടത്തിൽ ആയിരുന്നു സ്കൂൾ സ്ഥിതി ചെയ്തിരുന്നത്. പിന്നീട് പരേതനായ ഗോപാലൻ മാഷ് ഹെഡ് മാസ്റ്റർ ആയിരുന്നപ്പോൾ നാട്ടുകാരോടൊപ്പം ചേർന്ന് കഥാപ്രസംഗം , ഗാനമേള , തുടങ്ങിയ പല പരിപാടികളുമായി സ്കൂളിന് ഒന്നര ഏക്കറോളം സ്ഥലം എടുത്ത് കെട്ടിട നിർമാണം തുടങ്ങി. 2005 ഓടെ പൂർണ്ണമായും സ്വന്തമായ കെട്ടിടത്തിലേക്ക് സ്കൂൾ മാറുകയായിരുന്നു. | |||
ഈ വിദ്യാലയം | |||
5. | |||
അധ്യാപകർ | അധ്യാപകർ | ||
നിലവിൽ ഹെഡ് മാസ്റ്റർ ഉൾപ്പെടെ 11 സ്ഥിര അധ്യാപകരും 3 പ്രീ-പ്രൈമറി ടീച്ചർമാരും ഒരു കമ്പ്യൂട്ടർ ടീച്ചറും 4 അധ്യാപകേതര ജീവനക്കാരുമടക്കം 19 ജീവനക്കാരാണ് ഇവിടെ ഉളളത്. ഇതിൽ 8 ഓളം പേർ തദ്ദേശീയരാണ് എന്ന് പ്രത്യേകം എടുത്ത് പറയുന്നു. | നിലവിൽ ഹെഡ് മാസ്റ്റർ ഉൾപ്പെടെ 11 സ്ഥിര അധ്യാപകരും 3 പ്രീ-പ്രൈമറി ടീച്ചർമാരും ഒരു കമ്പ്യൂട്ടർ ടീച്ചറും 4 അധ്യാപകേതര ജീവനക്കാരുമടക്കം 19 ജീവനക്കാരാണ് ഇവിടെ ഉളളത്. ഇതിൽ 8 ഓളം പേർ തദ്ദേശീയരാണ് എന്ന് പ്രത്യേകം എടുത്ത് പറയുന്നു. | ||