"കെ വി ആർ എച്ച് എസ്, ഷൊറണൂർ/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ വി ആർ എച്ച് എസ്, ഷൊറണൂർ/നാഷണൽ കേഡറ്റ് കോപ്സ് (മൂലരൂപം കാണുക)
10:02, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('ഉണ്ട്' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ഉണ്ട് | കെ വി ആർ ഹൈസ്കൂളിൽ എട്ടാം ക്ലാസ്സിൽ 50 കേഡറ്റും ,ഒൻപതാം ക്ലാസ്സിൽ 50 കേഡറ്റും ആയി ആകെ 100കേഡറ്റ് ആയി ട്രൂപ്പ് നമ്പർ 69 JD/JW വിങ് . | ||
രണ്ടാം വർഷത്തിൽ NCC A സർട്ടിഫിക്കറ്റ് എക്സാം ഉണ്ട് , അതിൽ ഫയറിംഗ് , എഴുത്ത് പരീക്ഷ , ഡ്രിൽ എന്നിങ്ങനെ 3 ആയിട്ടാണ് പരീക്ഷ . അതിൽ theory ക്ക് 50 മാർക്ക് ഡ്രിൽ ൽ 40 മാർക്ക് , ഫയറിംഗ് ന് 10 മാർക്ക് മൊത്തം 100 മാർക്ക് ആണ് പരീക്ഷക്ക് ഉള്ളത് . | |||
എ സർട്ടിഫിക്കറ്റ് പരീക്ഷ എഴുതണം എന്നുണ്ടെങ്കിൽ എല്ലാ രണ്ടാവർഷ കേഡറ്റുമാരും 10 ദിവസത്തെ ക്യാമ്പ് അറ്റൻഡ് ചെയ്യണം . | |||
സ്കൂളിൽ 75% മുകളിൽ പരേഡ് ഹാജരും വേണം . | |||
ഓഫീസർ ആയി ചുമതലഉള്ളത് | |||
ആർ. സുബ്രമണ്യനാണ് , |