ഗവ.ടെക്നിക്കൽ എച്ച്.എസ്.കോക്കൂർ (മൂലരൂപം കാണുക)
16:39, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022→ചരിത്രം : 1985ൽ പാവിട്ടപ്പുറം എന്ന സ്ഥലത്ത് വാടക കെട്ടിടത്തിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. തുടർന്ന് 2005 ഒക്ടോബറിൽ കോക്കൂരിൽ സ്വന്തം കെട്ടിടത്തിൽ പരിമിതസൗകര്യങളോടെ പ്രവർത്തനമാരംഭിച്ചു.ഇപ്പൊളും വിപുലീകരണ പ്രവർത്തനങൾ നടന്നുവരികയാണ്.
വരി 36: | വരി 36: | ||
== ചരിത്രം : 1985ൽ പാവിട്ടപ്പുറം എന്ന സ്ഥലത്ത് വാടക കെട്ടിടത്തിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. തുടർന്ന് 2005 ഒക്ടോബറിൽ കോക്കൂരിൽ സ്വന്തം കെട്ടിടത്തിൽ | == ചരിത്രം : 1985ൽ പാവിട്ടപ്പുറം എന്ന സ്ഥലത്ത് വാടക കെട്ടിടത്തിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. തുടർന്ന് 2005 ഒക്ടോബറിൽ കോക്കൂരിൽ സ്വന്തം കെട്ടിടത്തിൽ പരിമിതസൗകര്യങ്ങളോടെ പ്രവർത്തനമാരംഭിച്ചു. ഇപ്പോഴും വിപുലീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. == | ||
== ഭൗതികസൗകര്യങ്ങൾ : == | == ഭൗതികസൗകര്യങ്ങൾ : == | ||
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 3 ക്ലാസ് മുറികളും ഒരു ഡ്രോയിങ് ക്ലാസ്സും, എല്ലാ ട്രേഡുകള്ക്കും പ്രത്യേകം വർക്കുഷോപ്പുകളും ഉണ്ട്. ചെറിയ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 3 ക്ലാസ് മുറികളും ഒരു ഡ്രോയിങ് ക്ലാസ്സും, എല്ലാ ട്രേഡുകള്ക്കും പ്രത്യേകം വർക്കുഷോപ്പുകളും ഉണ്ട്. ചെറിയ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിന് പ്രത്യേകം കമ്പ്യൂട്ടർ ലാബുണ്ട്. ലാബിന് | ഹൈസ്കൂളിന് പ്രത്യേകം കമ്പ്യൂട്ടർ ലാബുണ്ട്. ലാബിന് ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
വരി 57: | വരി 57: | ||
== മുൻ സാരഥികൾ : ശ്രീ. ധർമ്മരത്നം , ശ്രീ.പി.എം.രാജൻ, ശ്രീ.രാമചന്ദ്രൻ, ശ്രീ. | ==== മുൻ സാരഥികൾ : ശ്രീ. ധർമ്മരത്നം , ശ്രീ.പി.എം.രാജൻ, ശ്രീ.രാമചന്ദ്രൻ, ശ്രീ.പൌലോസ്, ശ്രീ.ടി.രാജീവൻ, ശ്രീ.കെ. മുഹമ്മദ് കുട്ടി , ശ്രീ.കെ. ജി. സാബു, ശ്രീ.പി. കെ. സജീഷ് ==== | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |