"ജി യു പി എസ് കരിങ്ങാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

147 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ജനുവരി 2022
No edit summary
വരി 31: വരി 31:

[[പ്രമാണം:Schoolphoto|ലഘുചിത്രം|വലത്ത്‌|photo]]
[[പ്രമാണം:Schoolphoto|ലഘുചിത്രം|വലത്ത്‌|photo|കണ്ണി=Special:FilePath/Schoolphoto]]
== ചരിത്രം ==
== ചരിത്രം ==
'''മഴുവന്നൂര് വലിയ ഇല്ലത്തെ''' കുട്ടികളെ പഠിപ്പിക്കുന്നതിനായി പൂമുഖത്തിന്റെ മട്ടുപ്പാവിൽ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് കരിങ്ങാരി സ്കൂളിന്റെ പ്രാഗ്രൂപം. ഇല്ലത്തെ അന്നത്തെ കാരണവർ അംശാധികാരിയായ ഗോവിന്ദൻ എമ്പ്രാവന്തിരിയായിരുന്നു ബഹുജന സഹകരണത്തോടെ എല്ലാവർക്കും  ഉപയോഗപ്പെടുന്ന രീതിയിൽ ഇല്ലത്തിന്റെയടുത്തുള്ള കുന്നിൽ വൈക്കോല് മേഞ്ഞ ഒരു ഷെഡ് ഉണ്ടാക്കിയത്. ഗോവിന്ദന് നായർ എന്നൊരാളായിരുന്നു ആശാൻ. കരിങ്ങാരി സ്കൂളിന്റെ ആദ്യത്തെ ജനകീയ രൂപം ഇവിടെ ആരംഭിക്കുന്നു.അടുത്തുള്ള നായർ തറവാടിലെ കുട്ടികളും ഇതോടെ വിദ്യയുടെ ലോകത്തേക്ക് ആനയിക്കപ്പെട്ടു. '''ആദ്യ കാലങ്ങളിൽ തന്നെ ഈ വിദ്യാലയത്തിൽ ആദിവാസി വിഭാഗമായ [[കുറിച്ച്യർ]] പഠിച്ചിരുന്നു എന്നതാണ് ശ്രദ്ധേയമായ വസ്തുത'''. പ്ലാറ്റിനം ജൂബിലി ആഘോഷവേളയിൽ ആദരിക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ പൂർവ്വ വിദ്യാർത്ഥി ശ്രീ .രാമൻ പിട്ടനായിരുന്നു.

വരി 41: വരി 41:

[[പ്രമാണം:Schoolphoto|ലഘുചിത്രം|വലത്ത്‌|photo]]
[[പ്രമാണം:Schoolphoto|ലഘുചിത്രം|വലത്ത്‌|photo|കണ്ണി=Special:FilePath/Schoolphoto]]
== ചരിത്രം ==മഴുവന്നൂര് വലിയ ഇല്ലത്തെ കുട്ടികളെ പഠിപ്പിക്കുന്നതിനായി പൂമുഖത്തിന്റെ മട്ടുപ്പാവില് ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് കരിങ്ങാരി സ്കൂളിന്റെ പ്രാഗ് രൂപം.ഇല്ലത്തെ അന്നത്തെ കാരണവര് അംശാധികാരിയായ ഗോവിന്ദന് എന്പ്രാവന്തിരിയായിരുന്നു.ബഹുജന സഹകരണത്തോടെ എല്ലാവര്ക്കും  ഉപയോഗപ്പെടുന്ന രീതിയില് ഇല്ലത്തിന്റെയടുത്തുള്ള കുന്നില് വൈക്കോല് മേഞ്ഞ ഒരു ഷെഡ് ഉണ്  

ാക്കി.ഗോവിന്ദന് നായര് എന്നൊരാളായിരുന്നു ആശാന്.കരിങ്ങാരി സ്കൂളിന്റെ ആദ്യത്തെ ജനകീയ രൂപം ഇവിടെ ആരംഭിക്കുന്നു.അടുത്തുള്ള നായര് തറവാടിലെ കുട്ടികളും ഇതോടെ വിദ്യയുടെ ലോകത്തേക്ക് ആനയിക്കപ്പെട്ടു.ആദ്യ കാലങ്ങളില് തന്നെ ഈവിദ്യാലയത്തില് ആദിവാസി വിഭാഗമായ കുറിച്ച്യര് പഠിച്ചിരുന്നു എന്നതാണ് ശ്രദ്ധേയമായ വസ്തുത.പ്ലാറ്റിനം ജൂബിലി ആഘോഷവേളയില് ആദരിക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ പൂര്വ്വ വിദ്യാര്ത്ഥി ശ്രീ .രാമന് പിട്ടനായിരുന്നു.

വരി 48: വരി 48:

  വട്ടോളി വീടിന്റെ മുകള് തട്ടിന് സ്കൂളിന്റെ ഭാരം സഹിക്കവയ്യാതെയായി.ഏറെ കൂടിയാലോചനക്ക് ശേഷം ഇന്ന് സ്കൂള് സ്ഥിതി ചെയ്യുന്നതിന്റെ അടുത്ത പറന്പില് ഒരു കെട്ടിടം ഉണ്ടാക്കാന് തീരുമാനമായി.മേനോന് നന്പീശന് എന്നറിയപ്പെട്ടിരുന്ന ശ്രീ.പനങ്കുറ്റി കേശവന് നന്പീശന്റെ നേതൃത്വത്തിലായിരുന്നു ആ തീരുമാനം.ശ്രീ.സി.ടി ഗോവ്ന്ദന് നായര്,ശ്രീ വട്ടോലി അനനന്തന് നായര്,തേനോത്തുമ്മല് ഉണ്ണിനായര് എന്നിവര് അദ്ധേഹത്തിന് ശക്തമായ പിന്തുണ നല്കി.കുറച്ച് ബെഞ്ചുകളും ബോര്ഡുകളുമല്ലാതെ അടിസ്ഥാന സൌകര്യങ്ങള് ഒന്നുമില്ലായിരുന്നുവെങ്കിലും സ്കൂളിന്റെ അസ്തിത്വം വീണ്ടെടുക്കപ്പെട്ടു.

== സ്കൂളിലെ അധ്യാപകർ ==

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
1,764

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1232216" എന്ന താളിൽനിന്ന് ശേഖരിച്ചത്