(Yearframe/Header)
((Yearframe/Header)) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | (Yearframe/Header){{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ചാത്തങ്കൈ | |സ്ഥലപ്പേര്=ചാത്തങ്കൈ | ||
വരി 15: | വരി 15: | ||
|പോസ്റ്റോഫീസ്=ചന്ദ്രഗിരി | |പോസ്റ്റോഫീസ്=ചന്ദ്രഗിരി | ||
|പിൻ കോഡ്=671317 | |പിൻ കോഡ്=671317 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9495620124 | ||
|സ്കൂൾ ഇമെയിൽ=chathankaiglps@gmail.com | |സ്കൂൾ ഇമെയിൽ=chathankaiglps@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 27: | വരി 27: | ||
|ഭരണവിഭാഗം=സർക്കാർ | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |പഠന വിഭാഗങ്ങൾ1=എൽ. പി. | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ 1 to 4 | |സ്കൂൾ തലം=1 മുതൽ 4 വരെ 1 to 4 | ||
|മാദ്ധ്യമം=മലയാളം MALAYALAM | |മാദ്ധ്യമം=മലയാളം MALAYALAM | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=24 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=26 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=50 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=വിക്രമൻ ഉണ്ണി. എ. | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മണികണ്ഠൻ. എം | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=മിനിമോൾ. ഇ | ||
|സ്കൂൾ ചിത്രം=11405_5.jpg | |സ്കൂൾ ചിത്രം=11405_5.jpg | ||
|size=350px | |size=350px | ||
വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഗവ.എൽ.പി സ്കൂൾ ചാത്തങ്കൈ 1955-56 വർഷത്തിൽ സ്ഥാപിതമായി.ആദ്യം റെയിലിനു് | ഗവ. എൽ. പി. സ്കൂൾ ചാത്തങ്കൈ 1955-56 വർഷത്തിൽ സ്ഥാപിതമായി. ആദ്യം റെയിലിനു് കിഴക്ക് ഭാഗത്ത് ഒരു ഷെഡ്ഡിലാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് സിലോൺ മമ്മദ്കുഞ്ഞി എന്ന ആൾ സൗജന്യമായി നൽകിയ 13 ½ സ്ഥലത്ത് ഒരു ഹാൾ പണിത് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ആദ്യ ബാച്ചിൽ 20 ഓളം കുട്ടികൾ പഠനം നടത്തിയിരുന്നു. ദാക്ഷായണി ടീച്ചറായിരുന്നു ഏകാധ്യാപിക. 2006-2007 ൽ പ്രധാനാധ്യാപകനായിരുന്ന സലിം മാഷിന്റെ കാലത്ത് 6 സെന്റ് സ്ഥലം കൂടി വാങ്ങി. ഒരു സെന്റ് സ്ഥലം ശ്രീ.പി.കുമാരൻനായർ എന്ന വ്യക്തി സംഭാവനയായി നൽകിയതാണ്. അതിൽ സുനാമിഫണ്ടും എസ്.എസ്.എ ഫണ്ടും ഉപയോഗിച്ച് നിലവിലുള്ള ഇരുനില കെട്ടിടം പണിയുകയുണ്ടായി. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
4 ക്ളാസ്മുറികൾ പ്രവർത്തിക്കുന്ന ഇരുനില കെട്ടിടം,അതിനു മുന്നിലായി | |||
സ്കൂളിനുചുറ്റും സുരക്ഷിതമായ ചുറ്റുമതിലുമുണ്ട്. സ്കൂളിലെ ജലവിതരണത്തി | * 4 ക്ളാസ്മുറികൾ പ്രവർത്തിക്കുന്ന ഇരുനില കെട്ടിടം, | ||
ന് കിണറിനെ ആശ്രയിക്കുന്നു. | |||
* അതിനു മുന്നിലായി അലൂമിനിയംഷീറ്റിട്ട വിശാലമായ പന്തൽ ഇന്റർലോക്ക് ചെയ്ത് ആകർഷകമാക്കിയിരിക്കുന്നു | |||
* സമീപത്ത് ഓഫീസ്,സ്റ്റാഫ്റൂം, ലാബ്,സ്റ്റോർറൂം എന്നിവ പ്രവർത്തിക്കുന്ന ഒറ്റമുറി കെട്ടിടം, | |||
* ഇടുങ്ങിയതും സൗകര്യപ്രദമല്ലാത്തതുമായ പാചകപ്പുര | |||
* കുട്ടികൾക്കായി 7 ശുചിമുറികൾ. | |||
* സ്കൂളിനുചുറ്റും സുരക്ഷിതമായ ചുറ്റുമതിലുമുണ്ട്. | |||
* സ്കൂളിലെ ജലവിതരണത്തി ന് കിണറിനെ ആശ്രയിക്കുന്നു. | |||
* ഇൻറർനെറ്റ് ബ്രോഡ്ബാൻഡ് സൗകര്യം. | |||
* 4 ക്ലാസ് മുറികളും ഹൈടെക്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
നാട്ടുവായന | |||
* നാട്ടുവായന സ്കൂൾ ലൈബ്രറിയുടെ സഹായത്തോടെ | |||
* അറിവിന്റെ ഉറവിടം തേടി-പ്രതിവാര ചോദ്യോത്തര പരമ്പര | |||
* സ്പോക്കൺ ഇംഗ്ലീഷ് | |||
* വായന കുറിപ്പ് മത്സരം | |||
* അമ്മ വായന | |||
== '''മാനേജ്മെന്റ്''' == | == '''മാനേജ്മെന്റ്''' == | ||
വരി 76: | വരി 96: | ||
== '''നേട്ടങ്ങൾ''' == | == '''നേട്ടങ്ങൾ''' == | ||
* കലാകായിക പ്രവൃത്തി പരിചയ മത്സരങ്ങളിൽ മികച്ച വിജയം | |||
* എൽഎസ്എസ് പരീക്ഷകളിലും ക്വിസ് മത്സരങ്ങളിലും നേട്ടം | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
* കൊടക്കാട് നാരായണൻ മാഷ് | |||
* സലീം മാഷ് | |||
* കാർത്ത്യായനി ടീച്ചർ | |||
* സുജാത ടീച്ചർ | |||
* ലക്ഷ്മണൻ പുളുക്കൂൽ | |||
* നളിനി കെ വി | |||
* സന്തോഷ് കുമാർ സി എച്ച് | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഡോ.കായീഞ്ഞി.സി.എം | ഡോ.കായീഞ്ഞി.സി.എം | ||
വരി 84: | വരി 122: | ||
അമ്പു (റിട്ട.ഫുഡ് ഇൻസ്പെക്ടർ) | അമ്പു (റിട്ട.ഫുഡ് ഇൻസ്പെക്ടർ) | ||
സുകുമാരൻ(ഇന്ത്യൻ റെയിൽവെ) | സുകുമാരൻ(ഇന്ത്യൻ റെയിൽവെ) | ||
== '''ചിത്രശാല''' == | == '''ചിത്രശാല''' == | ||
വരി 92: | വരി 127: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കാസർഗോഡ് നിന്നും ചന്ദ്രഗിരി റൂട്ടിൽ ഇടുവുങ്കാൽ ബസ്റ്റോപ്പിൽ നിന്നും പത്ത മിനുട്ട് നടന്നാൽ റെയാൽപ്പാതയുടെ മറുവശത്തായി സുകൂൾ കാണാം. | |||
{{#multimaps:12. | കാഞ്ഞങ്ങ്ട് നിന്നും കാസർഗോഡ് ഭാഗത്തേക്ക് ചന്ദ്രഗിരി റൂട്ടിൽ ഇടുവുങ്കാൽ ബസ്റ്റോപ്പിൽ ഇറങ്ങി പത്ത മിനുട്ട് പടിഞ്ഞാറ് ഭാഗത്തേക്ക്നടന്നാൽ റെയാൽപ്പാതയുടെ മറുവശത്തായി സുകൂൾ കാണാം.{{#multimaps:12.4539480,75.0069660|zoom=16}} |