സി എൻ എൻ ജി എച്ച് എസ് ചേർപ്പ് (മൂലരൂപം കാണുക)
14:54, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022→ചരിത്രം
വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഒരുനൂറ്റാണ്ടിലധികം പഴക്കമേറിയതും പ്രാധാന്യമേറിയതുമായ വിദ്യാലയമാണ് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ. 1916ൽ ചിറ്റൂർ നാരായണൻ നമ്പൂതിരി എന്ന സാമൂഹ്യ പരിഷ്കർത്താവാൽ സ്ഥാപിതമായ സ്കൂൾ ചേർപ്പിന്റെയും തൃശൂരിന്റെയും ചരിത്രം രൂപപ്പെടുത്തുന്നതിൽ വളരെയധികം പങ്കുവഹിച്ചിട്ടുണ്ട്. സാമൂഹ്യ പരിഷ്കരണം ലക്ഷ്യമിട്ട് ആരംഭിച്ച വിദ്യാലയം നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. [[സി എൻ എൻ ജി എച്ച് എസ് ചേർപ്പ്/ചരിത്രം|തുടർന്ന് വായിക്കുക...]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |