ഗവ. യു.പി.എസ്. ഉപ്പുകണ്ടം (മൂലരൂപം കാണുക)
14:53, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 67: | വരി 67: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
<big>ഗവ. യു.പി. ഉപ്പുകണ്ടം</big> | |||
<big>1974ൽ സ്ഥാപിതമായ ഈ സ്കൂളിന്റെ ആദ്യ ക്ലാസ്സുകൾ തൊട്ടടുത്തുള്ള പള്ളികെട്ടിടത്തിലാണ് നടന്നത്. ശ്രീ. കെ.ജെ. കുര്യാക്കോസിന്റെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ ഈ സ്കൂൾ നിർമ്മാണത്തിൽ ആത്മാർത്ഥമായി സഹകരിച്ചു. ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളുണ്ട് ഇവിടെ. 1970 കളുടെ ആദ്യപകുതിയിൽ ഒരു മാസ്റ്റർപ്ലാൻ തയ്യാറാക്കി. അതിൽ പാലക്കുഴ പഞ്ചായത്തിലെ ഉപ്പുകണ്ടത്തും ഇല്ലിക്കനിരപ്പേലും വിദ്യാലയം ആരംഭിക്കേണ്ടതിന്റെ ആവശ്യകത രേഖപ്പെടുത്തിയിരുന്നു. ഈ വികസന രേഖ, പാമ്പാക്കുട ബ്ലോക്ക് വികസന കാര്യാലയത്തിന്റെ ഡ്രൈവർ ആയിരുന്ന ശ്രീ. കെ.ജെ. കുര്യാക്കോസ് പുതുശ്ശേരി വായിച്ചറിഞ്ഞിടത്തു നിന്നാണ് സ്കൂളിന്റെ ബീജവാപം നടന്നത്. [[കൂടുതൽ വായിക്കുക28318/ചരിത്രം|കൂടുതൽ വായിക്കുക]]</big> | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒന്നര എക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ.പി, യു.പി, പ്രീപ്രൈമറി വിഭാഗങ്ങളിൽ രണ്ട് കെട്ടിടങ്ങളിലായി ഒമ്പത് ക്ലാസ്സ് മുറികളും ഉണ്ട്. ഒരു ഓഫീസ് മുറിയും, ഒരു സ്റ്റാഫ് റൂമും, വിശാലമായ ഒരു കളിസ്ഥലവും ഉണ്ട്. ശാസ്ത്രരംഗത്ത് വിദ്യാർത്ഥികൾക്ക് കഴിവു തെളിയിക്കുന്നതിന് ആവശ്യമായ ശാസ്ത്രപാർക്കും സ്കൂളിനുണ്ട്. അഞ്ച് കമ്പ്യൂട്ടറുകളും രണ്ട് ലാപ്ട്ടോപ്പും അടങ്ങുന്ന കമ്പ്യൂട്ടർ ലാബും, ലൈബ്രറിയും, രണ്ട് സ്മാർട്ട് ക്ലാസ്സ് റൂമുകളും പരിമിതമായ സൗകര്യത്തിൽ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. പെൺകുട്ടികൾക്കും, ആൺകുട്ടികൾക്കും ആവശ്യമായ ശുചിമുറികളും, ഗേൾസ് ഫ്രൺഡ്ലി ടോയിലറ്റും ഒരുക്കിയിട്ടുണ്ട്. അംഗവൈകല്യമുള്ള വിദ്യാർത്ഥികൾക്ക് ആവശ്യമായ ശുചിമുറിയും, റാമ്പ് സൗകര്യവും ലഭ്യമാണ്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 84: | വരി 87: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
* '''സ്കൂൾ ആരംഭിച്ച 1974 മുതൽ 1979 വരെ പൂർണ്ണ ചുമതലയുള്ള പ്രഥമാധ്യാപകർ ആരും ഇല്ലായിരുന്നു.''' | |||
* '''ടി.എസ്. ഇട്ടൻ(1979-1982)''' | |||
* '''ശിവരാജൻ(1982-1986 )''' | |||
* '''കെ. ദേവേന്ദ്രൻ (1986-1988)''' | |||
* '''കെ.എൻ.സരസമ്മ(1988-1990)''' | |||
* '''എൻ.കെ.വസുമതി(1990-1992)''' | |||
* '''സുലൈമാൻറാവുത്തർ''' | |||
* '''അന്നമ്മകെ.പോത്തൻ (1992-1993 )''' | |||
* '''അല്ലി തോമസ് (1993-2008)''' | |||
* '''കെ.വി.മേരി (2008-2017)''' | |||
* '''ഏലിയാമ്മ എബ്രഹാം (2017-2018)''' | |||
* '''ആലീസ് ജോസ്(2018-2020)''' | |||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
* കൂത്താട്ടുകുളം ഉപജില്ല, ജില്ല കലോത്സവം, പ്രവർത്തിപരിചയ, കായിക മേഖലകളിൽ ഉയർന്ന സ്ഥാനം വിദ്യാർത്ഥികൾ കരസ്ഥമാക്കിയിട്ടുണ്ട്. | |||
* 2012ലെ കൂത്താട്ടുകുളം ഉപജില്ല കലോത്സവത്തിൽ ഓവറോൾ കിരീടം കരസ്ഥമാക്കി. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |