എ.യു.പി.എസ്. ചെമ്പ്രശ്ശേരി (മൂലരൂപം കാണുക)
14:31, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022History
(ചെ.) (→വഴികാട്ടി) |
(History) |
||
വരി 67: | വരി 67: | ||
[[പ്രമാണം:18571-3.jpg|ലഘുചിത്രം|School eblum]] | [[പ്രമാണം:18571-3.jpg|ലഘുചിത്രം|School eblum]] | ||
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിലെ പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിലെ ചെമ്പ്രശ്ശേരി വില്ലേജിലാണ് സർക്കാർ എയ്ഡഡ് വിദ്യാലയമായ ചെമ്പിശ്ശേരി എ.യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1953 ൽ ശ്രീ.എം എസ് നമ്പൂതിരിപ്പാടാണ് വിദ്യാലയം സ്ഥാപിച്ചത്. ചെ മ്പ്രശ്ശേരി താലപ്പൊലി പറമ്പിൽ പ്രവർത്തിച്ചിരുന്ന വിവേക ദായനി ഗ്രന്ഥശാലയുടെ കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്. ചെമ്പശ്ശേരിയുടെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിൻ്റെ ഊർജ ത്രോതസ്സായി ഇന്നും ഈ വിദ്യാലയം കാലത്തിനൊപ്പം കൂടുതൽ സൗകര്യങ്ങളോടെ സാധാരണക്കാരുടെ ആശ്രയമായി നിലകൊള്ളുന്നു ..... | |||
== ഭൗതിക സൗകര്യങ്ങൾ== | == ഭൗതിക സൗകര്യങ്ങൾ== | ||