"ഹോളി ഗോസ്റ്റ് സി ജി എച്ച് എസ് എസ് തോട്ടക്കാട്ടുകര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}കോൺഗ്രിഗേഷൻ ഒാഫ് തെരേസ്യൻ കാർമലേറ്റ്സ് എന്ന സന്യാസിനീ സമൂഹത്തിന്റെ മേൽനോട്ടത്തിൽ 1952ൽ 31വിദ്യാർത്ഥികളുമായി സിസ്സ് റ്റർ പേ‍‍ഷ്യൻസിൻെറ നോതൃത്ത്വത്തിൽ ഫസ്റ്റ് ഫോം ആരംഭിച്ചു.  1962ൽ എൽ പി  വിഭാഗവും  1982ൽ ഹൈസ്ക്കുൂൾ വിഭാഗവുംആരംഭിച്ചു. ബാലാരി‍‍ഷ്ടതകൾ പിന്നിട്ട് കൗമാരത്തിലേയ് ക്ക് എത്തി നിൽക്കുന്ന വിദ്യാലയത്തെ നയിച്ചത് സി സ്സ്റ്റർ മെലീറ്റയാണ്. S S L C  പരീക്ഷ യ്ക്ക് ആദ്യ ബാച്ചിൽ 31 കുട്ടികൾ പരീക്ഷയെഴുതി .നൂറുമേനി വിളവു നൽകി. നീണ്ട 10 വർഷക്കാലം സ്ക്കൂളിന്റെ ഉയർച്ചയിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് സിസ്റ്റർ മെലീറ്റ. യുവജനാേൽസവം,കായികമേള,ശാസ്ത്ര.ഗണിത ശാസ്ത്ര പ്രവൃത്തിപരിചയ മേളകളിൽ ചാമ്പ്യൻഷിപ്പുകൾ കരസ്ഥമാക്കി പ്രശസ്തിയുടെ മേഖലകളിലേയ്ക്കു കാലൂന്നിയത് ഈകാലഘട്ടത്തിലാണ്. പിൻഗാമികളായ സി ലുസീന, സി ലില്ലിയൻ, സി ഡോറ,സി ക്രിസ് റ്റീന ,സി ലിസിലറ്റ് എന്നിവർ വിജയത്തീന്റെ കെടുമുടികൾ  കീഴടക്കികൊണ്ടും വീണ്ടും വീണ്ടും ഒൗന്ന്യത്യത്തിലെത്തിക്കാൻ അക്ഷീണം യത്നിച്ചവരാണ് .സ്ക്കൂളിന്റെ പ്രവത്തന മികവ് ഒന്നുകൊണ്ടു മാത്രമാണ് യാതൊരു ശുപാർശയും കൂടാതെ 2000 ത്തീൽ ഹയർ  സെക്കന്റെറി അനുവദിച്ചുകിട്ടിയത് .  ഈ വിദ്യാലയം ഇപ്പോൾ 2000ൽ പരം വിദ്യാർത്ഥികളുമായി സ്തുത്യർഹമായ രീതിയിൽ പ്രവർത്തിച്ചുവരുന്നു. പ്രീപ്രൈമറി മുതൽ ഹയർസെക്കന്ററി വരെ യുള്ള ക്ലാസുകൾ പ്രഗൽഭരായ അദ്ധ്യാപകസമൂഹം ബഹുമാനപ്പെട്ട സി. ലിസ്സി ടി സി(Headmistress),സി. അലയ (Principal)എന്നിവരുടെ സാന്നിദ്ധ്യത്തിൽ നയിക്കുന്നു. കുട്ടികളെ തല്പരരാക്കുന്ന വിവിധതരം ക്ലബ്ബുകളും ,ഗൈഡ്സ്, റെഡ് ക്രോസ്, ബുൾബുൾസ്, കെ.സി.എസ്.എൽ, എലീഷ്യൻസ് എയഞ്ചൽസ് ആർമി, മുതലായ സംഘടനകളും ഇവിടെ പ്രവർത്തിക്കുന്നു. എല്ലാവർഷവും എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടുന്ന വിദ്യാലയങളിൽ ഒന്നാണിത്.
187

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1229172" എന്ന താളിൽനിന്ന് ശേഖരിച്ചത്