"ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ അരക്കുപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ  താഴെക്കോട് പഞ്ചായത്തിലേ‍ അരക്കുപറമ്പിൽ സ്ഥിതി ചെയ്യുന്ന ഗവ:എൽപി സ്ക്കൂൾ അരക്കുപറമ്പ് 1925-ൽ നിലവിൽ വന്നു.നവതിപിന്നിട്ട ഈ സരസ്വതി ക്ഷേത്രം ആദ്യം മലബാർ ഡിസ്ടിക്ട് ബോർഡിന്റെ കീഴിൽ ബോർഡ് ഹിന്ദുസ്ക്കൂളായിരുന്ന ഇത് പിന്നീട് 1957  ജി.എൽ.പി.സ്ക്കൂൾ അരക്കുപറമ്പ് എന്നായി.എഴുത്തുപള്ളിക്കൂടമായി മങ്കൊള്ളിത്തറവാട്ടിൽ ശ്രീമതി.വിശാലാക്ഷിയമ്മയുടെ വീട്ടിൽ തുടങ്ങിയ സ്ക്കൂൾ ഒരപ്പുരക്കാട്ടിൽ രാമൻനായരുടെ പത്തായപ്പുരയിലും പിന്നീട് വാടകക്കെട്ടിടത്തിലും പ്രവർത്തിച്ചു.മുൻ പ്രധാനാധ്യാപിക-ശ്രീമതി കമലാക്ഷി ‍ടീച്ചർ, റിട്ട.ആർഡിഒ.  ടി.ടി.വിജയകുമാർ എന്നിവരുടെ പ്രയത്നത്താൽ 1.85ഏക്കർ സ്ഥലം മിച്ചഭൂമിലഭിച്ചു. മുൻ പ്രധാനാധ്യാപകർ വി.പി. മൊയ്തുട്ടി മാസ്റ്റർ,ശ്രീകുമാരൻ മാസ്ററർ,മുൻ പി.ടി.എ. പ്രസിഡണ്ട്-ടി.ടി.ശങ്കരനാരായണൻ തുടങ്ങിയവരുടെ ശ്രമഫലമായി 1993-ൽ സ്വന്തം സ്ഥലത്ത് കെട്ടിടങ്ങളിൽ സ്ക്കൂൾ പ്രവർത്തിച്ചു തുടങ്ങി..
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ  താഴെക്കോട് പഞ്ചായത്തിലേ‍ അരക്കുപറമ്പിൽ സ്ഥിതി ചെയ്യുന്ന ഗവ:എൽപി സ്ക്കൂൾ അരക്കുപറമ്പ് 1925-ൽ നിലവിൽ വന്നു.നവതിപിന്നിട്ട ഈ സരസ്വതി ക്ഷേത്രം ആദ്യം മലബാർ ഡിസ്ടിക്ട് ബോർഡിന്റെ കീഴിൽ ബോർഡ് ഹിന്ദുസ്ക്കൂളായിരുന്ന ഇത് പിന്നീട് 1957  ജി.എൽ.പി.സ്ക്കൂൾ അരക്കുപറമ്പ് എന്നായി.എഴുത്തുപള്ളിക്കൂടമായി മങ്കൊള്ളിത്തറവാട്ടിൽ ശ്രീമതി.വിശാലാക്ഷിയമ്മയുടെ വീട്ടിൽ തുടങ്ങിയ സ്ക്കൂൾ ഒരപ്പുരക്കാട്ടിൽ രാമൻനായരുടെ പത്തായപ്പുരയിലും പിന്നീട് വാടകക്കെട്ടിടത്തിലും പ്രവർത്തിച്ചു.മുൻ പ്രധാനാധ്യാപിക-ശ്രീമതി കമലാക്ഷി ‍ടീച്ചർ, റിട്ട.ആർഡിഒ.  ടി.ടി.വിജയകുമാർ എന്നിവരുടെ പ്രയത്നത്താൽ 1.85ഏക്കർ സ്ഥലം മിച്ചഭൂമിലഭിച്ചു. മുൻ പ്രധാനാധ്യാപകർ വി.പി. മൊയ്തുട്ടി മാസ്റ്റർ,ശ്രീകുമാരൻ മാസ്ററർ,മുൻ പി.ടി.എ. പ്രസിഡണ്ട്-ടി.ടി.ശങ്കരനാരായണൻ തുടങ്ങിയവരുടെ ശ്രമഫലമായി 1993-ൽ സ്വന്തം സ്ഥലത്ത് കെട്ടിടങ്ങളിൽ സ്ക്കൂൾ പ്രവർത്തിച്ചു തുടങ്ങി..[[ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ അരക്കുപറമ്പ്/ചരിത്രം|കൂടുതൽ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
73

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1228664" എന്ന താളിൽനിന്ന് ശേഖരിച്ചത്