ഇ എ എൽ പി എസ് കുഴിക്കാട്/ചരിത്രം (മൂലരൂപം കാണുക)
13:18, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022→ചരിത്രം
('{{PSchoolFrame/Pages}} {{Infobox AEOSchool | സ്ഥലപ്പേര്= കുഴിക്കാട് | വിദ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 28: | വരി 28: | ||
}} | }} | ||
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ കുഴിക്കാട് എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ഇഎഎൽ.പി.എസ്.കുഴിക്കാട്.ഇത് എയ്ഡഡ് വിദ്യാലയമാണ്. | ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ കുഴിക്കാട് എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ഇഎഎൽ.പി.എസ്.കുഴിക്കാട്.ഇത് എയ്ഡഡ് വിദ്യാലയമാണ്. | ||
== | == ചരിത്രംചരിത്രം == | ||
== ആലപ്പുഴ ജില്ലയിലെ കരുവാറ്റ ഗ്രാമപഞ്ചായത്തിൽ 11ആം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം മലങ്കര മാർത്തോമ സുവിശേഷ പ്രസംഗ സംഘം സ്ഥാപിച്ചതാണ്.1910ൽ സ്കൂളിന് അംഗീകാരം ലഭിച്ചു. ഈ പ്രദേശത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം എങ്കിലും ലഭിക്കണം എന്ന ഉദ്ദേശത്തോടെയാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്.കാർത്തികപ്പള്ളി പാണ്ട്യാലക്കൽ പി.സി ജോൺ, കുറിയന്നൂർ മത്തായി എന്നിവരാണ് നേതൃത്വം നൽകിയത്. ഓല ഷെഡ്ഡിൽ ആയിരുന്നു തുടക്കം.1958ൽ സുവിശേഷ പ്രസംഗ സംഘത്തിന്റെയും അധ്യാപകരുടെയും നാട്ടുകാരുടെയും ശ്രമഫലമായി പുതിയ കെട്ടിടം നിർമ്മിച്ചു. 111 വർഷങ്ങൾക്കു മുൻപ് ഉന്നതമായ ആദർശ ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയത്തിൽ ഊടെ ഈ നാട്ടിലെ ആയിരക്കണക്കിന് കുരുന്നുകൾക്ക് വിദ്യയുടെ വെളിച്ചം നൽകുകയും അവരുടെ സ്വഭാവ രൂപീകരണത്തിനും വ്യക്തിത്വത്തിനും ശ്രദ്ധ നൽകുകയും ചെയ്യുന്നു. MT and EA school corporate management ന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ആസ്ഥാനം തിരുവല്ലയാണ്. ശ്രീമതി ലാലി കുട്ടി. പി മാനേജറായി പ്രവർത്തിക്കുന്നു. കരുവാറ്റ മാർത്തോമാ ഇടവകയുടെ വികാരിയായ Rev. ജേക്കബ് ജോൺ ലോക്കൽ മാനേജരായി പ്രവർത്തിച്ചു വരുന്നു . കരുവാറ്റ ഗ്രാമപഞ്ചായത്തിലെ 9,10,11,14 വാർഡുകളിലെ കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത്.സ്കൂളിന്റെ ശതാബ്ദി സ്മാരകമായി ഓഫീസിനും കമ്പ്യൂട്ടർ ലാബിനുമായി കെട്ടിടം നിർമിക്കാൻ സാധിച്ചു. പാലാഴിയിൽ ശ്രീ.സുരേഷ് കുമാർ അദ്ദേഹത്തിന്റെ സഹോദരിയും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയും ആയ ഡോക്ടർ സുലേഖയുടെ ഓർമ്മയ്ക്കായി നിർമ്മിച്ച് നൽകിയതാണ് കെട്ടിടം. == | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 35: | വരി 37: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] |