"ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:

ഇത് ഒരു പരിസ്ഥിതി ദുർബല പ്രദേശമാണ്. പ്രകൃതിദത്തമായി തുറക്കപ്പെടുന്ന പൊഴിയായിരുന്ന അവസ്ഥയല്ല  നിലവിലുള്ളത്. അതുകൊണ്ട് തന്നെ പ്രതികൂല സാഹചര്യങ്ങളെ  അതിജീവിക്കുവാനുള്ള സ്ഥലസൗകര്യത്തിന്റ അപര്യാപ്തത ഇവിടെയുണ്ട്. എൽ. പി. സ്ക്കൂളിന്റെ അടിസ്ഥാന സൗകര്യം മാത്രമുള്ള നിലയിൽ തന്നെയാണ്  ഇപ്പോൾ എച്ച് എസ് എസ് വരെ പ്രവർത്തിക്കുന്നത്.1946- ൽ എൽ പി സ്ക്കൂ ളായി പ്രവർത്തനം ആരംഭിക്കുന്ന കാലത്ത് ഉണ്ടായിരുന്ന ഒരേക്കർ 12 സെന്റിൽ തന്നെയാണ് നിലവിൽ സ്ക്കൂൾ പ്രവർത്തിക്കുന്നതെന്ന് സാരം.

[[പ്രമാണം:35061 2.jpg|ലഘുചിത്രം]]
289

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1227206" എന്ന താളിൽനിന്ന് ശേഖരിച്ചത്