ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ (മൂലരൂപം കാണുക)
13:05, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022introduction
(introduction) |
|||
വരി 38: | വരി 38: | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
[[ചിത്രം: Frjohn.jpg|thumb|250px|center|]] | [[ചിത്രം: Frjohn.jpg|thumb|250px|center|'''വാഴ്ത്തപ്പെട്ട വിൻസന്റ് മൂപ്പച്ചൻ ''']] | ||
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ വരാപ്പുഴ സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് ഹോളി ഇൻഫന്റ്സ് ബോയ്സ് ഹൈസ്കൂൾ . '''പെരിയാറിന്റെ കരയിൽ ഉന്നതവിജയത്തിന്റെ പ്രൗഡിയോടെ നൂറ് വർഷമായി നിലകൊള്ളുന്നു. വരാപ്പുഴയിലെയും സമീപ ഗ്രാമങ്ങളുടെയും സ്വപ്നങ്ങൾക്ക് സാക്ഷിയായി ഈ സ്ഥാപനം നിലകൊള്ളുന്നു. ''' | |||
== ആമുഖം == | == ആമുഖം == | ||
'''സ്പാനീഷ് മിഷണറിയായിരുന്ന വാഴ്ത്തപ്പെട്ട വിൻസന്റ് മൂപ്പച്ചനാൽ സ്ഥാപിതമായ വിദ്യാലയം . പെരിയാറിന്റെ കരയിൽ ഉന്നതവിജയത്തിന്റെ പ്രൗഡിയോടെ നൂറ് വർഷമായി നിലകൊള്ളുന്നു. ഇന്ന്മഞ്ഞുമ്മൽ കർമ്മലീത്താ മിഷണറിമാരുടെ ഉടമസ്ഥതയിലാണ് ഈ സ്ഥാപനം. പെരിയ ബഹുമാനപ്പെട്ട ഫാദർ അഗസ്റ്റിൻ മുള്ളൂർ ഒ.സി.ഡി ജനറൽമാനേജറും ഫാദർ ബിനീഷ് അധികാരപ്പെടുത്തിയ ഭരണാധികാരിയുമാണ്. ലോക്കൽ മാനേജറായി വരാപ്പുഴ പള്ളി വികാരി ഫാദർ യേശുദാസ് ഒ.സി ഡി ആണ് .മേരി റോസ് സിൻഡ്യ പ്രധാന അദ്ധ്യാപികയാണ് . ജോൺ സൈമൺ പിറ്റിഎ പ്രസിഡന്റ്. വർഷങ്ങളായി നൂറുമേനി വിജയം നേടുന്ന സ്ഥാപനമാണിത് . വരാപ്പുഴയിലെയും സമീപ ഗ്രാമങ്ങളുടെയും സ്വപ്നങ്ങൾക്ക് സാക്ഷിയായി ഈ സ്ഥാപനം നിലകൊള്ളുന്നു. ''' | '''സ്പാനീഷ് മിഷണറിയായിരുന്ന വാഴ്ത്തപ്പെട്ട വിൻസന്റ് മൂപ്പച്ചനാൽ സ്ഥാപിതമായ വിദ്യാലയം . പെരിയാറിന്റെ കരയിൽ ഉന്നതവിജയത്തിന്റെ പ്രൗഡിയോടെ നൂറ് വർഷമായി നിലകൊള്ളുന്നു. ഇന്ന്മഞ്ഞുമ്മൽ കർമ്മലീത്താ മിഷണറിമാരുടെ ഉടമസ്ഥതയിലാണ് ഈ സ്ഥാപനം. പെരിയ ബഹുമാനപ്പെട്ട ഫാദർ അഗസ്റ്റിൻ മുള്ളൂർ ഒ.സി.ഡി ജനറൽമാനേജറും ഫാദർ ബിനീഷ് അധികാരപ്പെടുത്തിയ ഭരണാധികാരിയുമാണ്. ലോക്കൽ മാനേജറായി വരാപ്പുഴ പള്ളി വികാരി ഫാദർ യേശുദാസ് ഒ.സി ഡി ആണ് .മേരി റോസ് സിൻഡ്യ പ്രധാന അദ്ധ്യാപികയാണ് . ജോൺ സൈമൺ പിറ്റിഎ പ്രസിഡന്റ്. വർഷങ്ങളായി നൂറുമേനി വിജയം നേടുന്ന സ്ഥാപനമാണിത് . വരാപ്പുഴയിലെയും സമീപ ഗ്രാമങ്ങളുടെയും സ്വപ്നങ്ങൾക്ക് സാക്ഷിയായി ഈ സ്ഥാപനം നിലകൊള്ളുന്നു. ''' |