"സെന്റ് സെബാസ്റ്റ്യൻസ് എച്ച് .എസ്. കാഞ്ഞൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 32: വരി 32:
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''<big>എറണാകുളം  ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ കാഞ്ഞൂർ എന്ന  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്‌ സെബാസ്റ്റ്യൻസ്‌ ഹൈസ്‌കൂൾ</big>'''


== ചരിത്രം  ==
സെന്റ്‌ സെബാസ്റ്റ്യൻസ്‌ ഹൈസ്‌കൂൾ, കാഞ്ഞൂർ, എറണാകുളം ജില്ലയിൽ കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലാണ്‌ സ്ഥിതിചെയ്യുന്നത്‌.1913ൽ കാഞ്ഞൂർ സെന്റ്‌മേരീസ്‌ ഫൊറോന പള്ളിയോട്‌ ചേർന്നുള്ള ഒരൂ താല്‌കാലിക കെട്ടിടത്തിലാണ്‌ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്‌ .ലോവർ സെക്കന്ററി സ്‌കൂളായിട്ടായിരുന്നു ആരംഭം. സെന്റ്‌സെബാസ്റ്റ്യൻസ്‌ ലോവർ സെക്കന്ററിസ്‌കൂൾ എന്നായിരുന്നുഅന്നത്തെപേര്‌.1918ൽഅഞ്ചാംക്ലാസ്സും1919ൽആറാംക്ലാസ്സും,1920ൽ ഏഴാംക്ലാസ്സും ആരംഭിക്കുകയുായി . 1942ൽ ഹൈസ്‌കൂളായി ഉയർത്തുകയും എട്ടാംക്ലാസ്സ്‌ ആരംഭിക്കുകയും ചെയ്‌തു.1943, 1944വർഷങ്ങളിൽ യഥാക്രമം ഒൻപത്‌, പത്ത്‌ക്ലാസ്സുൾ ആരംഭിച്ചു.ഇപ്പോൾ സ്‌കൂളിന്റെ?പേര്‌?സെന്റ്‌ സെബാസ്റ്റ്യൻസ്‌ ഹൈസ്‌കൂൾ എന്നാണ്‌്‌. ഈവിദ്യാലയത്തിന്റെ മാനേജർ കാലാകാലങ്ങളിൽ കാഞ്ഞൂർ സെന്റ്‌മേരീസ്‌ ഫൊറോന പള്ളിയിൽ വികാരിമാരായിവരുന്ന വൈദീകരാണ്‌.ഇപ്പോൾ മാനേജരായി സേവനം ചെയ്യുന്നത്‌ ബഹുമാനപ്പെട്ട സെബാസ്റ്റ്യൻ കളപ്പുരയ്‌ക്കലച്ഛനാണ്‌. ഈസ്‌കൂൾ പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികച്ചപ്രകടനം കാഴ്‌ചവയ്‌ക്കുന്നു. സെന്റ്‌സെബാസ്റ്റ്യൻസ്‌ ഫുട്‌ബോൾ ട്രോഫി വളരെ പ്രസിദ്ധമായ നിലയിൽ നടന്നുവന്നിരുന്നു.


== <font color=purple>ആമുഖം</font> ==
ഇപ്പോഴും ഇത്‌ തുടരുന്നു.വിജയശതമാനത്തിന്റെകാര്യത്തിലും ഈസ്‌കൂൾ ഏറെമുന്നിലാണ്‌. ആൺകുട്ടികൾമാത്രം പഠിക്കുന്ന ഈവിദ്യാലയം മാർച്ച്‌ 2008ൽ നൂറുശതമാനംവിജയംകരസ്ഥമാക്കി. ഈ വർഷം 1036 വിദ്യാർത്‌ഥികളും നാൽപത്‌ അദ്ധ്യാപകരും അഞ്ച്‌അനദ്ധ്യാപകരും സേവനമനുഷ്‌ഠിക്കുന്നു. ഇന്നും ഈവിദ്യാലയം നാടിന്റെ അത്താണിയായി നിലകൊള്ളു
സെന്റ്‌ സെബാസ്റ്റ്യൻസ്‌ ഹൈസ്‌കൂൾ, കാഞ്ഞൂർ, എറണാകുളം ജില്ലയിൽ കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലാണ്‌ സ്ഥിതിചെയ്യുന്നത്‌.1913ൽ കാഞ്ഞൂർ സെന്റ്‌മേരീസ്‌ ഫൊറോന പള്ളിയോട്‌ ചേർന്നുള്ള ഒരൂ താല്‌കാലിക കെട്ടിടത്തിലാണ്‌ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്‌ .ലോവർ സെക്കന്ററി സ്‌കൂളായിട്ടായിരുന്നു ആരംഭം. സെന്റ്‌സെബാസ്റ്റ്യൻസ്‌ ലോവർ സെക്കന്ററിസ്‌കൂൾ എന്നായിരുന്നുഅന്നത്തെപേര്‌.1918ൽഅഞ്ചാംക്ലാസ്സും1919ൽആറാംക്ലാസ്സും,1920ൽ ഏഴാംക്ലാസ്സും ആരംഭിക്കുകയുായി . 1942ൽ ഹൈസ്‌കൂളായി ഉയർത്തുകയും എട്ടാംക്ലാസ്സ്‌ ആരംഭിക്കുകയും ചെയ്‌തു.1943, 1944വർഷങ്ങളിൽ യഥാക്രമം ഒൻപത്‌, പത്ത്‌ക്ലാസ്സുൾ ആരംഭിച്ചു.ഇപ്പോൾ സ്‌കൂളിന്റെ?പേര്‌?സെന്റ്‌ സെബാസ്റ്റ്യൻസ്‌ ഹൈസ്‌കൂൾ എന്നാണ്‌്‌. ഈവിദ്യാലയത്തിന്റെ മാനേജർ കാലാകാലങ്ങളിൽ കാഞ്ഞൂർ സെന്റ്‌മേരീസ്‌ ഫൊറോന പള്ളിയിൽ വികാരിമാരായിവരുന്ന വൈദീകരാണ്‌.ഇപ്പോൾ മാനേജരായി സേവനം ചെയ്യുന്നത്‌ ബഹുമാനപ്പെട്ട സെബാസ്റ്റ്യൻ കളപ്പുരയ്‌ക്കലച്ഛനാണ്‌. ഈസ്‌കൂൾ പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികച്ചപ്രകടനം കാഴ്‌ചവയ്‌ക്കുന്നു. സെന്റ്‌സെബാസ്റ്റ്യൻസ്‌ ഫുട്‌ബോൾ ട്രോഫി വളരെ പ്രസിദ്ധമായ നിലയിൽ നടന്നുവന്നിരുന്നു. ഇപ്പോഴും ഇത്‌ തുടരുന്നു.വിജയശതമാനത്തിന്റെകാര്യത്തിലും ഈസ്‌കൂൾ ഏറെമുന്നിലാണ്‌. ആൺകുട്ടികൾമാത്രം പഠിക്കുന്ന ഈവിദ്യാലയം മാർച്ച്‌ 2008ൽ നൂറുശതമാനംവിജയംകരസ്ഥമാക്കി. ഈ വർഷം 1036 വിദ്യാർത്‌ഥികളും നാൽപത്‌ അദ്ധ്യാപകരും അഞ്ച്‌അനദ്ധ്യാപകരും സേവനമനുഷ്‌ഠിക്കുന്നു. ഇന്നും ഈവിദ്യാലയം നാടിന്റെ അത്താണിയായി നിലകൊള്ളു


== സൗകര്യങ്ങൾ ==
== സൗകര്യങ്ങൾ ==
'''<font =blue>റീഡിംഗ് റൂം </font>'''
 
 
 
'''റീഡിംഗ് റൂം '''
 




125

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1226802" എന്ന താളിൽനിന്ന് ശേഖരിച്ചത്