പി.റ്റി.പി.എം എൽ. പി. എസ്. കുരുമ്പൻമൂഴി (മൂലരൂപം കാണുക)
13:00, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 64: | വരി 64: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.'''പി..റ്റി. പി.എം.എൽ പി എസ്സ്''' | ||
'''കുരുമ്പൻ മൂഴി''' | |||
== ചരിത്രം == | == ചരിത്രം == | ||
പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ പഞ്ചായത്തിലെ പുണ്യനദിയായ പമ്പയുടെ മടിത്തട്ടിൽ പരിലസിക്കുന്ന മനോഹരമായ ഒരു ഗ്രാമമാണ് കുറുമ്പൻ മൂഴി . വലിയ സ്വപ്നങ്ങളില്ലാതെ അന്നത്തെ ഉപജീവനത്തിനായി മണ്ണിൽ പകലന്തിയോളം പണിയെടുക്കുന്ന ഇവിടുത്തെ സാധാരണ ജനങ്ങളുടെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു ഒരു വിദ്യാലയം. അത് മനസ്സിലാക്കി 1.6.1964 ശ്രീ.പി.റ്റി. ഫിലിപ്പ് പനച്ചിപ്പുറം സ്ഥാപിച്ചതാണ് ഈ വിദ്യാലയം.അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി പി.റ്റി. ഫിലിപ്പ് മെമ്മോറിയൽ എൽ.പി.സ്കൂൾ എന്ന നാമകരണവും വിദ്യാലയത്തിന് നൽകി. | |||
. | |||
ഭൗതിക സാഹചര്യങ്ങൾവിദ്യാലയത്തിലേക്ക് കുട്ടികളെ ആകർഷിക്കുന്ന തരത്തിലുള്ള ഭൗതിക സാഹചര്യങ്ങളാണ് ഉള് | |||
ളത്. | |||
മാനേജ്മെന്റ് | |||
ശ്രീ.പി.റ്റി. ഫിലിപ്പ് പനച്ചിപ്പുറത്തിന് ശേഷം സ്കൂൾ മാനേജർ അദ്ദേഹത്തിന്റെ മകനായ ശ്രീ ജോസ് ഫിലിപ്പ് ആണ്. വിദ്യാലയത്തിന്റെ വികസനത്തിനായി ഒരു കൂട്ടായ പരിശ്രമത്തിലുടെ മെച്ചപ്പെടുത്താൻ സാധിച്ചു.. | |||
സ്കൂളിലെ പ്രധാനാധ്യാപകർ | |||
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ | |||
സമൂഹത്തിൽ വിവിധ മേഖലകളിൽ തിളങ്ങുന്ന ധാരാളം മിടുക്കൻമാരേയും മിടുക്കികളേയും വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു. അവരിൽ ചിലർ. | |||
മെൽബിൻ- എൻജിനീയർ | |||
മിനിക്കുട്ടി ഡോക്ടർ | |||
ബ്ലെയ്സ് ദന്തഡോക്ടർ | |||
കവിത ആയുർവേദ നേഴ്സ് | |||
റ്റീന സ്പോർട്സ് താരം | |||
മാത്യു അലക്സ് ഗവേഷക വിദ്യാർഥി | |||
നേട്ടങ്ങൾ | |||
മികവുകൾ പത്രവാർത്തകളിൽ | |||
അധ്യാപകരും കുട്ടികളും പി.റ്റി.എ യുടെ സഹായത്തോടെ നടത്തിയ കരനെല്ല് കൃഷി വൻ വിജയം നേടി | |||
ചിത്രശാല | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വിദ്യാലയത്തിലേക്ക് കുട്ടികളെ ആകർഷിക്കുന്ന തരത്തിലുള്ള ഭൗതിക സാഹചര്യങ്ങളാണ് ഉള് | |||
ളത്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ പഠന പ്രവർത്തനത്തിനു പുറമെ നിരവധി പാഠ്യേതര പ്രവർത്തനങ്ങൾ നൽകുന്നു. കംപ്യട്ടെർ പരിജ്ഞാനം കായിക മത്സരം , പ്രവർത്തി പരിചയ പ്രവർത്തനം, സ്കൂൾ വാർഷികം തുടങ്ങിയവ == | ||
==മികവുകൾ== | ==മികവുകൾ== | ||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ||
സമൂഹത്തിൽ വിവിധ മേഖലകളിൽ തിളങ്ങുന്ന ധാരാളം മിടുക്കൻമാരേയും മിടുക്കികളേയും വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു. അവരിൽ ചിലർ. | |||
മെൽബിൻ- എൻജിനീയർ | |||
മിനിക്കുട്ടി ഡോക്ടർ | |||
ബ്ലെയ്സ് ദന്തഡോക്ടർ | |||
കവിത ആയുർവേദ നേഴ്സ് | |||
റ്റീന സ്പോർട്സ് താരം | |||
മാത്യു അലക്സ് ഗവേഷക വിദ്യാർഥി | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==അധ്യാപകർ== | ==അധ്യാപകർ== |