ജി.എൽ.പി.എസ്. അരക്കുപറമ്പ് (മൂലരൂപം കാണുക)
12:48, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ താഴെക്കോട് പഞ്ചായത്തിലേ അരക്കുപറമ്പിൽ സ്ഥിതി ചെയ്യുന്ന ഗവ:എൽപി സ്ക്കൂൾ അരക്കുപറമ്പ് 1925-ൽ നിലവിൽ വന്നു.നവതിപിന്നിട്ട ഈ സരസ്വതി ക്ഷേത്രം ആദ്യം മലബാർ ഡിസ്ടിക്ട് ബോർഡിന്റെ കീഴിൽ ബോർഡ് ഹിന്ദുസ്ക്കൂളായിരുന്ന ഇത് പിന്നീട് 1957 ജി.എൽ.പി.സ്ക്കൂൾ അരക്കുപറമ്പ് എന്നായി.എഴുത്തുപള്ളിക്കൂടമായി മങ്കൊള്ളിത്തറവാട്ടിൽ ശ്രീമതി.വിശാലാക്ഷിയമ്മയുടെ വീട്ടിൽ തുടങ്ങിയ സ്ക്കൂൾ ഒരപ്പുരക്കാട്ടിൽ രാമൻനായരുടെ പത്തായപ്പുരയിലും പിന്നീട് വാടകക്കെട്ടിടത്തിലും പ്രവർത്തിച്ചു.മുൻ പ്രധാനാധ്യാപിക-ശ്രീമതി കമലാക്ഷി ടീച്ചർ, റിട്ട.ആർഡിഒ. ടി.ടി.വിജയകുമാർ എന്നിവരുടെ പ്രയത്നത്താൽ 1.85ഏക്കർ സ്ഥലം മിച്ചഭൂമിലഭിച്ചു. മുൻ പ്രധാനാധ്യാപകർ വി.പി. മൊയ്തുട്ടി മാസ്റ്റർ,ശ്രീകുമാരൻ മാസ്ററർ,മുൻ പി.ടി.എ. പ്രസിഡണ്ട്-ടി.ടി.ശങ്കരനാരായണൻ തുടങ്ങിയവരുടെ ശ്രമഫലമായി 1993-ൽ സ്വന്തം സ്ഥലത്ത് കെട്ടിടങ്ങളിൽ സ്ക്കൂൾ പ്രവർത്തിച്ചു തുടങ്ങി. | മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ താഴെക്കോട് പഞ്ചായത്തിലേ അരക്കുപറമ്പിൽ സ്ഥിതി ചെയ്യുന്ന ഗവ:എൽപി സ്ക്കൂൾ അരക്കുപറമ്പ് 1925-ൽ നിലവിൽ വന്നു.നവതിപിന്നിട്ട ഈ സരസ്വതി ക്ഷേത്രം ആദ്യം മലബാർ ഡിസ്ടിക്ട് ബോർഡിന്റെ കീഴിൽ ബോർഡ് ഹിന്ദുസ്ക്കൂളായിരുന്ന ഇത് പിന്നീട് 1957 ജി.എൽ.പി.സ്ക്കൂൾ അരക്കുപറമ്പ് എന്നായി.എഴുത്തുപള്ളിക്കൂടമായി മങ്കൊള്ളിത്തറവാട്ടിൽ ശ്രീമതി.വിശാലാക്ഷിയമ്മയുടെ വീട്ടിൽ തുടങ്ങിയ സ്ക്കൂൾ ഒരപ്പുരക്കാട്ടിൽ രാമൻനായരുടെ പത്തായപ്പുരയിലും പിന്നീട് വാടകക്കെട്ടിടത്തിലും പ്രവർത്തിച്ചു.മുൻ പ്രധാനാധ്യാപിക-ശ്രീമതി കമലാക്ഷി ടീച്ചർ, റിട്ട.ആർഡിഒ. ടി.ടി.വിജയകുമാർ എന്നിവരുടെ പ്രയത്നത്താൽ 1.85ഏക്കർ സ്ഥലം മിച്ചഭൂമിലഭിച്ചു. മുൻ പ്രധാനാധ്യാപകർ വി.പി. മൊയ്തുട്ടി മാസ്റ്റർ,ശ്രീകുമാരൻ മാസ്ററർ,മുൻ പി.ടി.എ. പ്രസിഡണ്ട്-ടി.ടി.ശങ്കരനാരായണൻ തുടങ്ങിയവരുടെ ശ്രമഫലമായി 1993-ൽ സ്വന്തം സ്ഥലത്ത് കെട്ടിടങ്ങളിൽ സ്ക്കൂൾ പ്രവർത്തിച്ചു തുടങ്ങി.. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 82: | വരി 82: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.9858514,76.3131863|width=800px|zoom=12}} | {{#multimaps:10.9858514,76.3131863|width=800px|zoom=12}} | ||
പെരിന്തൽമണ്ണ പാലക്കാട്(NH-966) റൂട്ടിൽ കരിങ്കല്ലാത്താണിയിൽനിന്ന് വെട്ടത്തൂർ റോഡ് 7 കി.മി സഞ്ചരിച്ചാൽ അരക്കുപറമ്പ് കുറ്റിപ്പുളിയിലെത്തും അവിടുന്ന് അരക്കുപറമ്പ് വില്ലേജ് റോഡ് 800 മീറ്റർ ദൂരം സഞ്ചരിച്ചാൽ ഗവ:എൽപി സ്ക്കൂൾ അരക്കുപറമ്പ് | പെരിന്തൽമണ്ണ പാലക്കാട്(NH-966) റൂട്ടിൽ കരിങ്കല്ലാത്താണിയിൽനിന്ന് വെട്ടത്തൂർ റോഡ് 7 കി.മി സഞ്ചരിച്ചാൽ അരക്കുപറമ്പ് കുറ്റിപ്പുളിയിലെത്തും അവിടുന്ന് അരക്കുപറമ്പ് വില്ലേജ് റോഡ് 800 മീറ്റർ ദൂരം സഞ്ചരിച്ചാൽ ഗവ:എൽപി സ്ക്കൂൾ അരക്കുപറമ്പ് എത്തുന്നതാണ | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |