വേരൂർ സെന്റ് മേരീസ് എൽ പി എസ്/ചരിത്രം (മൂലരൂപം കാണുക)
12:38, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}1957ൽ വെരൂർ സെന്റ്മേരിസ് എൽപി സ്കൂൾ സ്ഥാപിതമായി. വെരൂർ ക്ലാരമഠത്തിന്റെ (Clarist Convent Veroor) നേതൃത്വത്തിലാണ് സ്കൂൾ ആരംഭിച്ചത്. കോൺവെന്റിലെ മദർ മാനേജരായി, ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുമാണ് സ്കൂൾ പ്രവർത്തിക്കുന്നത്. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി ഉപജില്ലയിൽപ്പെട്ടതും വാഴപ്പള്ളി ഗ്രാമപഞ്ചായത്തിലെ 13 വാർഡിലു മാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ചങ്ങനാശേരി പട്ടണത്തിന് കിഴക്കുഭാഗത്തായി മൂന്നു കിലോമീറ്റർ അകലെ ചങ്ങനാശേരി വാഴൂർ റോഡരികിൽ സ്കൂൾ നിലകൊള്ളുന്നു. | ||
ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി 190 കുട്ടികളും പ്രഥമാധ്യാപിക ഉൾപ്പെടെ ഒമ്പത് അധ്യാപകരും ഉണ്ട്. ഓരോ ക്ലാസിനും ഇംഗ്ലീഷ് മീഡിയം ഉൾപ്പെടെ രണ്ട് ഡിവിഷനുകൾ ആണ് ഉള്ളത്. 2007 സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു തദവസരത്തിൽ രണ്ട് ക്ലാസ് മുറികളോട്കൂടിയ വാർക്ക കെട്ടിടം ജൂബിലി സ്മാരക മായി നിർമ്മിച്ചു. നിലവിൽ എട്ടു ക്ലാസ്മുറികൾ ഉൾക്കൊള്ളത്തക്കവിധത്തിൽ ഇരുനില കെട്ടിടത്തിന്റെപണി പൂർത്തിയായിക്കൊണ്ടിരിക്കുന്നു.Computer Room, Library Room, Smart Class Roomതുടങ്ങിയ ആധുനിക സൗകര്യങ്ങൾ ഉള്ളതുകൊണ്ട് അധ്യാപനം വളരെ നല്ല രീതിയിൽമുന്നേറുന്നു. | ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി 190 കുട്ടികളും പ്രഥമാധ്യാപിക ഉൾപ്പെടെ ഒമ്പത് അധ്യാപകരും ഉണ്ട്. ഓരോ ക്ലാസിനും ഇംഗ്ലീഷ് മീഡിയം ഉൾപ്പെടെ രണ്ട് ഡിവിഷനുകൾ ആണ് ഉള്ളത്. 2007 സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു തദവസരത്തിൽ രണ്ട് ക്ലാസ് മുറികളോട്കൂടിയ വാർക്ക കെട്ടിടം ജൂബിലി സ്മാരക മായി നിർമ്മിച്ചു. നിലവിൽ എട്ടു ക്ലാസ്മുറികൾ ഉൾക്കൊള്ളത്തക്കവിധത്തിൽ ഇരുനില കെട്ടിടത്തിന്റെപണി പൂർത്തിയായിക്കൊണ്ടിരിക്കുന്നു.Computer Room, Library Room, Smart Class Roomതുടങ്ങിയ ആധുനിക സൗകര്യങ്ങൾ ഉള്ളതുകൊണ്ട് അധ്യാപനം വളരെ നല്ല രീതിയിൽമുന്നേറുന്നു. | ||
ചങ്ങനാശേരി ഉപജില്ലയിലെ കലാ-കായിക, പ്രവർത്തിപരിചയമേള, അറബികലോ ത്സവം തുടങ്ങിയ മേഖലകളിൽ സ്കൂൾ ഉന്നത നിലവാരം പുലർത്തുന്നു. വാഴപ്പള്ളി, മാടപ്പള്ളി, തൃക്കൊടിത്താനം പഞ്ചായത്തുകളിലെ കുട്ടികളാണ് പ്രധാനമായും സ്കൂളിൽ എത്തുന്നത്. സ്കൂളിന് സ്വന്തമായി വാഹനം ഉള്ളതിനാൽ കുട്ടികൾക്ക് ബുദ്ധിമുട്ടില്ലാതെ സ്കൂളിലെത്താൻ കഴിയുന്നു. സ്കൂൾ ആരംഭത്തിൽ Rev. Sr.Dennis FCC ഹെഡ്മിസ്ട്രസായും മാനേജരായി Sr. Asuntha FCC യും, നിലവിൽ സിസ്റ്റർ കുഞ്ഞുമോൾ ജോസഫ് ഹെഡ്മിസ്ട്രസ് ആയും സിസ്റ്റർ കാർമൽ FCC മാനേജരായും പ്രവർത്തിക്കുന്നു. മാനേജ്മെന്റിന്റെയും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ വളരെ നല്ലരീതിയിൽ സ്കൂൾ പ്രവർത്തിക്കുന്നു. വാഴപ്പള്ളി പഞ്ചായത്തിലെ വെരൂർ ഗ്രാമത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന വെരൂർ സെന്റ്മേരിസ് എൽ പി സ്കൂൾ അനേകായിരങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു കൊണ്ടിരിക്കുന്നു. | ചങ്ങനാശേരി ഉപജില്ലയിലെ കലാ-കായിക, പ്രവർത്തിപരിചയമേള, അറബികലോ ത്സവം തുടങ്ങിയ മേഖലകളിൽ സ്കൂൾ ഉന്നത നിലവാരം പുലർത്തുന്നു. വാഴപ്പള്ളി, മാടപ്പള്ളി, തൃക്കൊടിത്താനം പഞ്ചായത്തുകളിലെ കുട്ടികളാണ് പ്രധാനമായും സ്കൂളിൽ എത്തുന്നത്. സ്കൂളിന് സ്വന്തമായി വാഹനം ഉള്ളതിനാൽ കുട്ടികൾക്ക് ബുദ്ധിമുട്ടില്ലാതെ സ്കൂളിലെത്താൻ കഴിയുന്നു. സ്കൂൾ ആരംഭത്തിൽ Rev. Sr.Dennis FCC ഹെഡ്മിസ്ട്രസായും മാനേജരായി Sr. Asuntha FCC യും, നിലവിൽ സിസ്റ്റർ കുഞ്ഞുമോൾ ജോസഫ് ഹെഡ്മിസ്ട്രസ് ആയും സിസ്റ്റർ കാർമൽ FCC മാനേജരായും പ്രവർത്തിക്കുന്നു. മാനേജ്മെന്റിന്റെയും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ വളരെ നല്ലരീതിയിൽ സ്കൂൾ പ്രവർത്തിക്കുന്നു. വാഴപ്പള്ളി പഞ്ചായത്തിലെ വെരൂർ ഗ്രാമത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന വെരൂർ സെന്റ്മേരിസ് എൽ പി സ്കൂൾ അനേകായിരങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു കൊണ്ടിരിക്കുന്നു. |