ജി.യു.പി.എസ്. ആനക്കയം (മൂലരൂപം കാണുക)
12:37, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
<font color=black | <font size="3" color="black"> '''ആനക്കയം ജി.യു.പി. സ്‌ക്കൂൾ; മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ ആനക്കയം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് പ്രശാന്തസുന്ദരമായ കുന്നിന്മുകളിൽ കാൽ നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു'''<br /> | ||
'''ആനക്കയം.''' ചരിത്രമുറങ്ങുന്ന മണ്ണ് എന്ന വിശേഷണം അന്വർത്ഥമാക്കുന്ന പ്രദേശം. ടിപ്പുസുൽത്താ ന്റെ മൈസൂർസൈന്യം പടയോട്ടം നടത്തിയനാട്. വെള്ളക്കാരന്റെ കൊള്ളരുതായ്മകൾക്കെതിരെ നട ന്ന 1921-ലെ മലബാർ കലാപത്തിന്റെ പ്രധാനകേന്ദ്രങ്ങളിലൊന്ന്. മലബാർകലാപത്തിന്റെ പ്രമുഖനേതാവായിരുന്ന വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയുടെ അയൽ ഗ്രാമം, സ്വാതന്ത്ര്യസമരപോരാളികൾക്ക് ഒളിത്താവളമൊരുക്കിയ പന്തല്ലൂർമല, പ്രാചീനകാലത്തെ ഇരുമ്പുഖനിയെന്നു പറയപ്പെടുന്ന ഇരുമ്പുഴി. ആനക്കയത്തിന് ഒട്ടേറെ ചരിത്രസംഭവവങ്ങൾ പറയാനുണ്ട്. ഒരു ചരിത്രവിദ്യാർത്ഥിയെ സംബന്ധിച്ചിത്തോളം ആകർഷകമായസ്ഥലം. | '''ആനക്കയം.''' ചരിത്രമുറങ്ങുന്ന മണ്ണ് എന്ന വിശേഷണം അന്വർത്ഥമാക്കുന്ന പ്രദേശം. ടിപ്പുസുൽത്താ ന്റെ മൈസൂർസൈന്യം പടയോട്ടം നടത്തിയനാട്. വെള്ളക്കാരന്റെ കൊള്ളരുതായ്മകൾക്കെതിരെ നട ന്ന 1921-ലെ മലബാർ കലാപത്തിന്റെ പ്രധാനകേന്ദ്രങ്ങളിലൊന്ന്. മലബാർകലാപത്തിന്റെ പ്രമുഖനേതാവായിരുന്ന വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയുടെ അയൽ ഗ്രാമം, സ്വാതന്ത്ര്യസമരപോരാളികൾക്ക് ഒളിത്താവളമൊരുക്കിയ പന്തല്ലൂർമല, പ്രാചീനകാലത്തെ ഇരുമ്പുഖനിയെന്നു പറയപ്പെടുന്ന ഇരുമ്പുഴി. ആനക്കയത്തിന് ഒട്ടേറെ ചരിത്രസംഭവവങ്ങൾ പറയാനുണ്ട്. ഒരു ചരിത്രവിദ്യാർത്ഥിയെ സംബന്ധിച്ചിത്തോളം ആകർഷകമായസ്ഥലം. | ||
വരി 145: | വരി 145: | ||
== ലൈബ്രറി == | == ലൈബ്രറി == | ||
[[ചിത്രം:Akmlibrary.jpg|300px|thumb|left|Library & Reading Room]] പുതിയ പഠനരീതിയനുസരിച്ച് കുട്ടികൾ ധാരാളം കാര്യങ്ങൾ സ്വയം കണ്ടെത്തേണ്ടതുണ്ട്. ഇതിനവർക്ക് സഹായകമാകുന്നത് ലൈബ്രറിയാണ്. അലമാരയിൽ ഭദ്രമായി സൂക്ഷിച്ചുവെച്ച പുസ്തകങ്ങൾ തെരഞ്ഞെടുക്കാൻ സാധിച്ചാൽ മാത്രമേ നിലവിലുള്ള ലൈബ്രറി കുട്ടികൾക്ക് പ്രയോജനപ്പെടൂ. | [[ചിത്രം:Akmlibrary.jpg|300px|thumb|left|Library & Reading Room]] പുതിയ പഠനരീതിയനുസരിച്ച് കുട്ടികൾ ധാരാളം കാര്യങ്ങൾ സ്വയം കണ്ടെത്തേണ്ടതുണ്ട്. ഇതിനവർക്ക് സഹായകമാകുന്നത് ലൈബ്രറിയാണ്. അലമാരയിൽ ഭദ്രമായി സൂക്ഷിച്ചുവെച്ച പുസ്തകങ്ങൾ തെരഞ്ഞെടുക്കാൻ സാധിച്ചാൽ മാത്രമേ നിലവിലുള്ള ലൈബ്രറി കുട്ടികൾക്ക് പ്രയോജനപ്പെടൂ. | ||