"സി എം എസ് എച്ച് എസ് അരപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്കൂളിനെ കുറിച്ച്
No edit summary
(സ്കൂളിനെ കുറിച്ച്)
വരി 66: വരി 66:

<font size=3>
<font size=3>
വയനാട് ജില്ലയിലെ അരപ്പറ്റയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സി എം എസ് എച്ച് എസ് അരപ്പറ്റ'''. തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്ത് 1953-ൽ സി.എസ്.ഐ ഡിസ്ട്രിക്ട് ചർച്ച് ബോർഡിന്റെ ആഭിമുഖ്യത്തിൽ പരേതനായ ഡേവിഡ്. ജെ. പട്ടത്ത് മാസ്റ്ററുടെ നേതൃത്വത്തിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മലബാ൪ ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. </font> <br>
വയനാട് ജില്ലയിലെ  വൈത്തിരി  ഉപജില്ലയിൽ അരപ്പറ്റ എന്ന പ്രദേശത്തു  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സി എം എസ് എച്ച് എസ് അരപ്പറ്റ'''. തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്ത് '''1953-'''ൽ സി.എസ്.ഐ ഡിസ്ട്രിക്ട് ചർച്ച് ബോർഡിന്റെ ആഭിമുഖ്യത്തിൽ പരേതനായ ഡേവിഡ്. ജെ. പട്ടത്ത് മാസ്റ്ററുടെ നേതൃത്വത്തിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മലബാ൪ ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. </font> <br>

== '''<font color=brown size=4>ചരിത്രം</font>''' ==  
== '''<font color=brown size=4>ചരിത്രം</font>''' ==  
വരി 142: വരി 142:
<font color=blue size=2>വിദ്യാർത്ഥികളുടെ ശാസ്ത്രീയഭിരുചി വളർത്തുവാൻ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ വളരെ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയൻസ് ക്ലബ് . എല്ലാ ക്ലബുകളെയും പോലെ വിദ്യാർത്ഥികളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സയൻസ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട്. പരിമിതികൾക്കുള്ളിൽനിന്നു കൊണ്ടു കഠിന പരിശ്രമത്തിലൂടെ ജില്ലാ ശാസ്ത്രമേളയിൽ ഓരോ വർഷവും വിവിധ ഇനങ്ങളിൽ സമ്മാനാർഹരാവാറുണ്ട്. </font>

'''
'''
[[പ്രമാണം:15033v1.jpg|ലഘുചിത്രം|കൈയെഴുത്ത് മാസിക 2017-18]]
[[പ്രമാണം:15033v1.jpg|ലഘുചിത്രം|കൈയെഴുത്ത് മാസിക 2017-18|കണ്ണി=Special:FilePath/15033v1.jpg]]
== '''<font color=brown size=4>വിദ്യാരംഗം </font>''' ==
== '''<font color=brown size=4>വിദ്യാരംഗം </font>''' ==
   
വരി 266: വരി 266:

[[ചിത്രം:15033 21.jpg]]
[[ചിത്രം:15033 21.jpg]]
 
<!--visbot  verified-chils->-->
<!--visbot  verified-chils->
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1225385" എന്ന താളിൽനിന്ന് ശേഖരിച്ചത്