ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ് (മൂലരൂപം കാണുക)
12:19, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022efff
Sathish.ss (സംവാദം | സംഭാവനകൾ) |
(ചെ.) (efff) |
||
വരി 1: | വരി 1: | ||
{{PVHSchoolFrame/Header}} | |||
{{prettyurl|Govt. VHSS Malayinkeezh}} | {{prettyurl|Govt. VHSS Malayinkeezh}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
വരി 74: | വരി 74: | ||
<big>ഒൻപത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു പി മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ളാസുകൾ ഉണ്ട്.ഹൈസ്കൂളിന് 15ക്ലാസ് മുറികളും വൊക്കേഷണൽഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഒരു ആഡിറ്റോറിയവും വിദ്യാലയത്തിനുണ്ട്.സ്ക്കൂളിന്റെ കോമ്പൗണ്ടിൽ തന്നെ ഒരു ഗവൺമെൻറ് കോളേജും പ്രവർത്തിക്കുന്നു.പൂർവിദ്യാർത്ഥികളുടെ സഹകരണത്തോടെ സ്ക്കൂളിന്റെപേരിൽ കലണ്ടർ തയ്യാറാക്കി നൽകുന്നു.സ്ക്കൂളിന്റെ തൊട്ടടുത്തായി ഒരു ഗവൺമെന്റ് ഐ ടി ഐ യും ഗേൾസ് ഹയർസെക്കന്ററി സ്ക്കൂളും എൽ പി എസുകളും പ്രവർത്തിക്കുന്നു. | <big>ഒൻപത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു പി മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ളാസുകൾ ഉണ്ട്.ഹൈസ്കൂളിന് 15ക്ലാസ് മുറികളും വൊക്കേഷണൽഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഒരു ആഡിറ്റോറിയവും വിദ്യാലയത്തിനുണ്ട്.സ്ക്കൂളിന്റെ കോമ്പൗണ്ടിൽ തന്നെ ഒരു ഗവൺമെൻറ് കോളേജും പ്രവർത്തിക്കുന്നു.പൂർവിദ്യാർത്ഥികളുടെ സഹകരണത്തോടെ സ്ക്കൂളിന്റെപേരിൽ കലണ്ടർ തയ്യാറാക്കി നൽകുന്നു.സ്ക്കൂളിന്റെ തൊട്ടടുത്തായി ഒരു ഗവൺമെന്റ് ഐ ടി ഐ യും ഗേൾസ് ഹയർസെക്കന്ററി സ്ക്കൂളും എൽ പി എസുകളും പ്രവർത്തിക്കുന്നു. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളംകമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഏകദേശം 15000 ൽ പരം പുസ്തകങ്ങളുടെ ശേഖരമുള്ള വിശാലമായ ഒരു ലൈബ്രറി ഈ സ്ക്കൂളിനുണ്ട്.സ്ക്കൂളിൽ ഇംഗ്ളീഷ് മീഡിയം ക്ളാസുകളും നടത്തിവരുന്നു</big> | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളംകമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഏകദേശം 15000 ൽ പരം പുസ്തകങ്ങളുടെ ശേഖരമുള്ള വിശാലമായ ഒരു ലൈബ്രറി ഈ സ്ക്കൂളിനുണ്ട്.സ്ക്കൂളിൽ ഇംഗ്ളീഷ് മീഡിയം ക്ളാസുകളും നടത്തിവരുന്നു</big> | ||
[[പ്രമാണം:44022 9 വി എച്ച് എസ് എസ്.jpg||left|thumb|വി എച്ച് എസ് എസ്]] [[പ്രമാണം:44022 100 സ്ക്കൂൾ ചിത്രം.jpg | [[പ്രമാണം:44022 9 വി എച്ച് എസ് എസ്.jpg||left|thumb|വി എച്ച് എസ് എസ്]] [[പ്രമാണം:44022 100 സ്ക്കൂൾ ചിത്രം.jpg|right|thumb|സ്ക്കൂൾ ചിത്രം|കണ്ണി=Special:FilePath/44022_100_സ്ക്കൂൾ_ചിത്രം.jpg]] | ||
വരി 118: | വരി 118: | ||
വ്യക്തിത്വവികസനത്തിനുവേണ്ട ക്ളാസുകളും നൽകി വരുന്നു. കുട്ടികളുടെ വിവിധ തരത്തിലുള്ള | വ്യക്തിത്വവികസനത്തിനുവേണ്ട ക്ളാസുകളും നൽകി വരുന്നു. കുട്ടികളുടെ വിവിധ തരത്തിലുള്ള | ||
ആരോഗ്യ പ്രശ്നങ്ങളും വര്ദ്ധിച്ചുവരുന്നസ്വഭാവ വൈകല്യങ്ങളും അദ്ധ്യാപകർ തിരിച്ചറിഞ്ഞ് | ആരോഗ്യ പ്രശ്നങ്ങളും വര്ദ്ധിച്ചുവരുന്നസ്വഭാവ വൈകല്യങ്ങളും അദ്ധ്യാപകർ തിരിച്ചറിഞ്ഞ് | ||
വിദഗ്ദരുടെ നേതൃത്വത്തിൽ ക്ളാസുകൾ നടത്തിവരുന്നു.</big> [[പ്രമാണം:44022 70 കൗൺസിലിംഗ്1.jpg | വിദഗ്ദരുടെ നേതൃത്വത്തിൽ ക്ളാസുകൾ നടത്തിവരുന്നു.</big> [[പ്രമാണം:44022 70 കൗൺസിലിംഗ്1.jpg|right|thumb|കൗൺസിലിംഗ്1|കണ്ണി=Special:FilePath/44022_70_കൗൺസിലിംഗ്1.jpg]] [[പ്രമാണം:44022 11 കൗണ്സിലിംഗ്1.jpg||left|thumb|കൗണ്സിലിംഗ്1]] | ||
വരി 149: | വരി 149: | ||
== '''ആരോഗ്യം '''== | == '''ആരോഗ്യം '''== | ||
<big>പൂർവ വിദ്യാർത്ഥികളായ ഡോ മോഹനൻ നായർ , ഡോ രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ | <big>പൂർവ വിദ്യാർത്ഥികളായ ഡോ മോഹനൻ നായർ , ഡോ രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ | ||
കുട്ടികളുടെ ശാരീരിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു. എല്ലാ അദ്ധ്യയന വർഷങ്ങളിലും നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ച് കുട്ടികൾക്ക് വേണ്ട നിർദ്ദശങ്ങൾ നൽകുന്നു..</big>.[[പ്രമാണം:44022 51 മെഡിക്കൽക്യാമ്പ്.jpg | കുട്ടികളുടെ ശാരീരിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു. എല്ലാ അദ്ധ്യയന വർഷങ്ങളിലും നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ച് കുട്ടികൾക്ക് വേണ്ട നിർദ്ദശങ്ങൾ നൽകുന്നു..</big>.[[പ്രമാണം:44022 51 മെഡിക്കൽക്യാമ്പ്.jpg|right|thumb|മെഡിക്കൽക്യാമ്പ്|കണ്ണി=Special:FilePath/44022_51_മെഡിക്കൽക്യാമ്പ്.jpg]] | ||
== '''ശുചിത്വം '''== | == '''ശുചിത്വം '''== | ||
<big>വിവിധ ക്ളബുകൾ ,എൻ എസ് എസ് ,പി ടി എ അംഗങ്ങൾ എന്നിവരുടെ സഹകരണത്തോടെ പ്ളാസ്റ്റിക് രഹിതവിദ്യാലയമാക്കാൻ കഴിഞ്ഞു റോട്ടറിക്ളബിന്റെ ആഭിമുഖ്യത്തിൽ വ്യക്തി ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണക്ളാസ് സംഘടിപ്പിച്ചു..ശരിയായരീതിയിൽ കൈകൾ വൃത്തിയാക്കുന്നതിന്റെ ഒരു ഡമോൺസ്ട്രേഷൻ അവതരിപ്പിച്ചു. | <big>വിവിധ ക്ളബുകൾ ,എൻ എസ് എസ് ,പി ടി എ അംഗങ്ങൾ എന്നിവരുടെ സഹകരണത്തോടെ പ്ളാസ്റ്റിക് രഹിതവിദ്യാലയമാക്കാൻ കഴിഞ്ഞു റോട്ടറിക്ളബിന്റെ ആഭിമുഖ്യത്തിൽ വ്യക്തി ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണക്ളാസ് സംഘടിപ്പിച്ചു..ശരിയായരീതിയിൽ കൈകൾ വൃത്തിയാക്കുന്നതിന്റെ ഒരു ഡമോൺസ്ട്രേഷൻ അവതരിപ്പിച്ചു. | ||
വരി 201: | വരി 201: | ||
േരളകൗമുദിയും ജനമൈത്രി പോലീസും ഇന്ത്യൻമെഡിക്കൽ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന "നമുക്ക് ഒരുമിക്കാം ലഹരിക്കെതിരെ " ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.സ്ക്കൂൾ പി ടി എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാപഞ്ചായത്ത് അംഗം വി ആർ രമകുമാരി ഉദ്ഘാടനം ന്ർവഹിച്ചു. ഡോ ആർ ശ്രീജിത്ത് ോധവൽക്കരണ ക്ളാസ് നയിച്ചു .ജനമൈത്രി പോലീസ് തയ്യാറാക്കിയ ലഹരി ഉപയോഗം വരുത്തി വയ്ക്കുന്ന വിപത്ത്ിനെ ക്കുറിച്ച് ഒരു പ്രദർശനവും സം ഘടിപ്പിച്ചു. | േരളകൗമുദിയും ജനമൈത്രി പോലീസും ഇന്ത്യൻമെഡിക്കൽ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന "നമുക്ക് ഒരുമിക്കാം ലഹരിക്കെതിരെ " ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.സ്ക്കൂൾ പി ടി എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാപഞ്ചായത്ത് അംഗം വി ആർ രമകുമാരി ഉദ്ഘാടനം ന്ർവഹിച്ചു. ഡോ ആർ ശ്രീജിത്ത് ോധവൽക്കരണ ക്ളാസ് നയിച്ചു .ജനമൈത്രി പോലീസ് തയ്യാറാക്കിയ ലഹരി ഉപയോഗം വരുത്തി വയ്ക്കുന്ന വിപത്ത്ിനെ ക്കുറിച്ച് ഒരു പ്രദർശനവും സം ഘടിപ്പിച്ചു. | ||
[[പ്രമാണം:44022 69.ബേധപൗർണ്ണമി.jpg|| | [[പ്രമാണം:44022 69.ബേധപൗർണ്ണമി.jpg|ബേധപൗർണ്ണമി|കണ്ണി=Special:FilePath/44022_69.ബേധപൗർണ്ണമി.jpg]] | ||
== ''' വിവിധ ക്ളബുകൾ''' == | == ''' വിവിധ ക്ളബുകൾ''' == | ||
വരി 226: | വരി 226: | ||
എൻ സി സി യൂണിറ്റിന് ഹയർസെക്കന്ററി അദ്ധ്യാപകനായ ശ്രീ സുഭാഷ് നേതൃത്വം നൽകുന്നു.ദേശീയദിനാചരണങ്ങൾ, വിദ്യാലയപ്രവർത്തനങ്ങൾ, | എൻ സി സി യൂണിറ്റിന് ഹയർസെക്കന്ററി അദ്ധ്യാപകനായ ശ്രീ സുഭാഷ് നേതൃത്വം നൽകുന്നു.ദേശീയദിനാചരണങ്ങൾ, വിദ്യാലയപ്രവർത്തനങ്ങൾ, | ||
എന്നിവയിൽ സജീവങ്കാളിത്തം</big> | എന്നിവയിൽ സജീവങ്കാളിത്തം</big> | ||
[[പ്രമാണം:44022 21 എൻ സി സി.jpg|left | [[പ്രമാണം:44022 21 എൻ സി സി.jpg|left|thumb|എൻ സി സി|കണ്ണി=Special:FilePath/44022_21_എൻ_സി_സി.jpg]] [[പ്രമാണം:44022 61 എൻ സി സി.jpg|thumb|എൻ സി സി|കണ്ണി=Special:FilePath/44022_61_എൻ_സി_സി.jpg]] | ||
[[പ്രമാണം:44022 156 റിപ്പബ്ളിക് ദിനം.jpg||center|thumb|റിപ്പബ്ളിക് ദിനം]] | [[പ്രമാണം:44022 156 റിപ്പബ്ളിക് ദിനം.jpg||center|thumb|റിപ്പബ്ളിക് ദിനം]] | ||
വരി 248: | വരി 248: | ||
44022 82 ഘോഷയാത്ര.jpg| ഘോഷയാത്ര | 44022 82 ഘോഷയാത്ര.jpg| ഘോഷയാത്ര | ||
44022 99 സ്ക്കൂൾ യൂണിറ്റ്.jpg| സ്ക്കൂൾ യൂണിറ്റ് | 44022 99 സ്ക്കൂൾ യൂണിറ്റ്.jpg| സ്ക്കൂൾ യൂണിറ്റ് | ||
</gallery> [[പ്രമാണം:44022 19 എൻ എസ് എസ് റാലി 1.jpg | </gallery> [[പ്രമാണം:44022 19 എൻ എസ് എസ് റാലി 1.jpg|right|thumb|എൻ എസ് എസ് റാലി 1|കണ്ണി=Special:FilePath/44022_19_എൻ_എസ്_എസ്_റാലി_1.jpg]] | ||
വരി 269: | വരി 269: | ||
<big>കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്തു സ്കൂൾ ചുറ്റുവളപ്പിൽ ജൈവപച്ചക്കറി കൃഷിത്തോട്ടം ഉണ്ട്. വാഴ, ചീര , വെണ്ട, പയർ ,തക്കാളി എന്നിവ കൃഷിചെയ്യുകയും ഉച്ചഭക്ഷണത്തിനുവേണ്ടി ഉപയോഗിക്കുകയും ചെയ്യുന്നു. കൂടാതെ കരനെൽ കൃ,ഷി ചെയ്യുന്നു.കൂടാതെ ഒരു ഔഷധസസ്യ ത്തോട്ടവും അലങ്കാരസസ്യ ത്തോട്ടവും പരിപാലിച്ചു വരുന്നു.</big> | <big>കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്തു സ്കൂൾ ചുറ്റുവളപ്പിൽ ജൈവപച്ചക്കറി കൃഷിത്തോട്ടം ഉണ്ട്. വാഴ, ചീര , വെണ്ട, പയർ ,തക്കാളി എന്നിവ കൃഷിചെയ്യുകയും ഉച്ചഭക്ഷണത്തിനുവേണ്ടി ഉപയോഗിക്കുകയും ചെയ്യുന്നു. കൂടാതെ കരനെൽ കൃ,ഷി ചെയ്യുന്നു.കൂടാതെ ഒരു ഔഷധസസ്യ ത്തോട്ടവും അലങ്കാരസസ്യ ത്തോട്ടവും പരിപാലിച്ചു വരുന്നു.</big> | ||
[[പ്രമാണം:44022 50 ഇക്കോക്ളബ്1.jpg||center|thumb|ഇക്കോക്ളബ്1]] | [[പ്രമാണം:44022 50 ഇക്കോക്ളബ്1.jpg||center|thumb|ഇക്കോക്ളബ്1]] | ||
[[പ്രമാണം:P 20160817 111151 കർഷകദിനം 1.jpg|thumb|left|കർഷകദിനം 1]] | [[പ്രമാണം:P 20160817 111151 കർഷകദിനം 1.jpg|thumb|left|കർഷകദിനം 1|കണ്ണി=Special:FilePath/P_20160817_111151_കർഷകദിനം_1.jpg]] | ||
[[പ്രമാണം:P 20160817 095829 കർഷകദിനം.jpg | [[പ്രമാണം:P 20160817 095829 കർഷകദിനം.jpg|center|thumb|കർഷകദിനം|കണ്ണി=Special:FilePath/P_20160817_095829_കർഷകദിനം.jpg]] | ||
വരി 328: | വരി 328: | ||
<big> കുട്ടികളിൽ കണ്ടുവരുന്ന മാനസിക പിരിമുറുക്കം,കൗമാരപ്രശ്നങ്ങൾ ,പഠനപിന്നോക്കാവസ്ഥ എന്നിവ കണ്ടെത്തുകയും പരിഹാരമായി ജില്ലാപഞ്ചായത്തിന്റെ ഈപദ്ധതി നടപ്പിലാക്കുകയും ചെയ്തു.</big> | <big> കുട്ടികളിൽ കണ്ടുവരുന്ന മാനസിക പിരിമുറുക്കം,കൗമാരപ്രശ്നങ്ങൾ ,പഠനപിന്നോക്കാവസ്ഥ എന്നിവ കണ്ടെത്തുകയും പരിഹാരമായി ജില്ലാപഞ്ചായത്തിന്റെ ഈപദ്ധതി നടപ്പിലാക്കുകയും ചെയ്തു.</big> | ||
== ''' നവപ്രഭ ''' == | == ''' നവപ്രഭ ''' == | ||
[[പ്രമാണം:44022 68 നവപ്രഭ.png|left||thumb|നവപ്രഭ]] [[പ്രമാണം:44022 96 ആർ എം എസ് എ.jpg | [[പ്രമാണം:44022 68 നവപ്രഭ.png|left||thumb|നവപ്രഭ]] [[പ്രമാണം:44022 96 ആർ എം എസ് എ.jpg|right|thumb|ആർ എം എസ് എ|കണ്ണി=Special:FilePath/44022_96_ആർ_എം_എസ്_എ.jpg]] | ||
<big> ഒൻപതാം ക്ളാസിലെ കുട്ടികളിൽ പാഠ്യപദ്ധതിയിലെ പഠനനേട്ടങ്ങൾ പൂർണ്ണമായും െല്ലാകുട്ട്ികളിലുംഎത്ത്ിക്ക്ുന്നതിനുവേണ്ടി ജില്ലാപഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതിയാണിത്. ഇതിന്റെ ഭാഗമായി സ്ക്കൂളിൽ ഗണിതം, ശാസ്ത്രം ,മാതൃഭാഷ എന്നീ വിഷയങ്ങളിൽ | <big> ഒൻപതാം ക്ളാസിലെ കുട്ടികളിൽ പാഠ്യപദ്ധതിയിലെ പഠനനേട്ടങ്ങൾ പൂർണ്ണമായും െല്ലാകുട്ട്ികളിലുംഎത്ത്ിക്ക്ുന്നതിനുവേണ്ടി ജില്ലാപഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതിയാണിത്. ഇതിന്റെ ഭാഗമായി സ്ക്കൂളിൽ ഗണിതം, ശാസ്ത്രം ,മാതൃഭാഷ എന്നീ വിഷയങ്ങളിൽ | ||
ഡിസമ്പർ ആറാം തീയതി മുതൽ നടപ്പിലാക്കി വരുന്നു.</big> | ഡിസമ്പർ ആറാം തീയതി മുതൽ നടപ്പിലാക്കി വരുന്നു.</big> | ||
വരി 386: | വരി 386: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {| class="wikitable mw-collapsible" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
|- | |- | ||
വരി 507: | വരി 507: | ||
{{#multimaps:8.48796,77.03980|zoom=8}} | {{#multimaps:8.48796,77.03980|zoom=8}} | ||
<!-- | <!-- | ||
<!--visbot verified-chils-> | <!--visbot verified-chils->--> |