"സെന്റ് ജോസഫ്‌സ് എച്ച്. എസ്. എസ്. തിരുവനന്തപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 1: വരി 1:

{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|ST.JHSS TRIVANDRUM}}
{{prettyurl|ST.JHSS TRIVANDRUM}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

വരി 72: വരി 72:
== ചരിത്രം ==
== ചരിത്രം ==
1857-മാണ്ട് കർമ്മലീത്താ സഭാവൈദീകർ തിരുവനന്തപുരം സെക്ര്ട്ടറിയേററിനുസമീപം കർമ്മലീത്താസഭാംഗവും ഫ്രഞ്ചുകാരനുമായ ഫാ. ഫെർഢിനെന്റിന്റെ അക്ഷീണ പരിശ്രമഫലമായി ഒരു ചെറിയപള്ളിയോടൊപ്പം രൂപംകൊണ്ടതാണ് സെന്റ് ജോസഫ് സ്കൂൾ. 1874-ൽ ഈ സ്കൂൾ പാളയം സെന്റ് ജോസഫ്സ് പള്ളിക്കുസമീപം മാററി സ്ഥാപിക്കപ്പെട്ടു. മി​ഡിൽ സ്കൂളായിരുന്ന സെന്റ് ജോസഫ്സ് 1898-ൽ ഹൈസ്കൂളാക്കി യൂണിവേഴ്സിററി ഓഫ് മദ്രാസ് അംഗീകാരവും നൽകി. കെട്ടിടത്തിന്റെ പരിതാപസ്ഥിതി,സ്ഥലപരിമിതി,മതപരിവർത്തനംചെയ്ത കുട്ടികൾക്ക് സർക്കാർ ഗ്രാന്റ് നൽകാതിരിക്കൽ എന്നു തുടങ്ങി അനവധി പ്രശ്നങ്ങൾ ഉയർത്തി  സ്കൂളിന്റെ അംഗീകാരം സർക്കാർ പിൻവലിക്കുന്ന ഘട്ടത്തിലാണ് കൊല്ലം രൂപതാ മെത്രാനായിരു ന്ന അലോഷ്യസ് ബൻസിഗർ പിതാവിന് തിരുവിതാംകൂറിന്റെ തലസ്ഥാന നഗരത്തിൽ ഒരു വിദ്യാഭ്യാസസ്ഥാപനത്തിന്റെ ആവശ്യകത ബോധ്യപെട്ടതിന്റെ പശ്ചത്താലത്തിലാണ് 1905-ൽ ഇപ്പോൾ കാണുന്ന കെട്ടിടം ഏറെ പണിപ്പെട്ടു പൂർത്തിയാക്കിയത്. 1905 ജനുവരി മാസം പതിനെട്ടാം തീയതി രാവിലെ മോൺസിജ്ഞോർ അലോഷ്യസ് മരിയ ബെൻസിഗർ,(കോ അഡ്ജ്യൂററർ,കൊല്ലം ബിഷപ്സ് )ഈ മന്ദിരം ഉദ്ഘാടനം ചെയ്യുകയും വൈകുന്നേരം മഹാരാജാവിന്റെ ദിവാനായിരുന്ന വി പി മാധവറാവുവിന്റെ നേതൃത്വത്തിൽ ഒരു യോഗം സംഘടിപ്പിച്ച്  സാമ്പത്തിക സഹായം നല്കിയ മഹാരാജാവിനോട് നന്ദി പ്രകാശിപ്പിക്കുന്നതോടൊപ്പം സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ഫാദർ അൽഫോൻസിനെ

അനുമോദിക്കുകയും ചെയ്തു. 1857 മുതൽ 1905 വരെ സെന്റ് ജോസഫ്സ് മിഡിൽസ്കൂളിന്റെ സാരഥ്യം വഹിച്ച ശേഷ്ഠരായ കർമ്മലീത്താ വൈദീകരാണ് ഫാ.ഫെർഡിനാന്റ്(ഫ്രഞ്ച്), ഫാ.മേരി വിക്ടർ(ഫ്രഞ്ച്), ഫാ. ജോൺ ഓഫ് ക്രോസ്(സ്പാനിഷ്), ഫാ.അൽഫോൺസ്. 1998-ൽ സെന്റ് ജോസഫ് ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂളായി മാറി. കമ്പ്യൂററർ സയൻസ്, ബയോളജിക്കൽ സയൻസ്, കോമേഴ്സ്, ഹ്യൂമാനിററീസ് എന്നീ കോഴ്സുകൾ ഇവിടെയുണ്ട്
അനുമോദിക്കുകയും ചെയ്തു. 1857 മുതൽ 1905 വരെ സെന്റ് ജോസഫ്സ് മിഡിൽസ്കൂളിന്റെ സാരഥ്യം വഹിച്ച ശേഷ്ഠരായ കർമ്മലീത്താ വൈദീകരാണ് ഫാ.ഫെർഡിനാന്റ്(ഫ്രഞ്ച്), ഫാ.മേരി വിക്ടർ(ഫ്രഞ്ച്), ഫാ. ജോൺ ഓഫ് ക്രോസ്(സ്പാനിഷ്), ഫാ.അൽഫോൺസ്. 1998-ൽ സെന്റ് ജോസഫ് ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂളായി മാറി. കമ്പ്യൂററർ സയൻസ്, ബയോളജിക്കൽ സയൻസ്, കോമേഴ്സ്, ഹ്യൂമാനിററീസ് എന്നീ കോഴ്സുകൾ ഇവിടെയുണ്ട്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ട് ഏക്കർ 65 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 21 ക്ലാസ് മുറികളുമുണ്ട്. ഉന്നതമിലവാരമുള്ള ബാസ്ക്കററ്  ബാൾ  കളിസ്ഥലം വിദ്യാലയത്തിനുണ്ട്. അപ്പർ പ്രൈമറിക്കും

വരി 180: വരി 180:
|}
|}
{{#multimaps: 8.4996223,76.9433393 | zoom=18 }}

<!--visbot  verified-chils->-->
<!--visbot  verified-chils->
140

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1224672" എന്ന താളിൽനിന്ന് ശേഖരിച്ചത്