"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 59: വരി 59:


== '''ആമുഖം''' ==
== '''ആമുഖം''' ==
<big>എറണാകുളം ജില്ലയിൽ കോതമംഗലം വിദ്യാഭ്യാസജില്ലയിൽ പെരുമ്പാവൂർ ഉപജില്ലയിലെ  മികച്ച എയ്ഡഡ് സ്കൂളുകളിലൊന്നാണ് '''എസ്.എൻ.എച്ച്.എസ്.എസ് ഒക്കൽ.''' കാലടി, പെരിയാറിന്റെ തീരത്ത് എംസി റോഡരികിലായ് സ്ഥിതിചെയ്യുന്ന സ്കൂളിന്റെ വിശേഷങ്ങൾ ചുവടെ വായിക്കാം.</big>


''എറണാകുളം ജില്ലയിൽ കോതമംഗലം വിദ്യാഭ്യാസജില്ലയിലെ ഏറ്റവും മികച്ച എയ്ഡഡ് സ്കൂളുകളിലൊന്നാണ് എസ്.എൻ.എച്ച്.എസ്.എസ് ഒക്കൽ. കാലടി പെരിയാറിന്റെ തീരത്ത് എംസി റോഡ് അ‌രികിലായ് സ്ഥിതിചെയ്യുന്ന ഈ സ്കൂളിന്റെ വിശേഷങ്ങൾ ചുവടെ വായിക്കാം.''
== '''ചരിത്രം''' ==
എറണാകുളം ജില്ലയിൽ കാലടിയോട്‌ ചേർന്ന്‌, പെരിയാറിന്റെ തീരത്തുള്ള ഒക്കൽ ഗ്രാമത്തിൽ '''1956 ജൂൺ 15ന്‌''' ശ്രീനാരായണ അപ്പർ പ്രൈമറി സ്‌കൂൾ ആരംഭിച്ചു. 2 ഡിവിഷനുകളിലായി 69 വിദ്യാർത്ഥികളും 2 അദ്ധ്യാപകരുമായിട്ടാണ്‌ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്‌. ഒക്കൽ എന്ന ഗ്രാമം കാലടിയോട്‌ ചേർന്നു സ്ഥിതി ചെയ്യുന്നു. കുറച്ചു വികസിതമായ പെരുമ്പാവൂരാകട്ടെ ആറുകിലോമീറ്ററോളം അകലെ. 1955 വരെ ഇവിടെ 60 വർഷത്തോളം പഴക്കമുള്ള ഒരു എൽ.പി. സ്‌ക്കൂൾ അല്ലാതെ മറ്റു യാതൊരു സ്ഥാപനങ്ങളും ഉണ്ടായിരുന്നില്ല. അതിനാൽ മിഡിൽ സ്‌ക്കൂൾ തൊട്ടുള്ള വിദ്യാഭ്യാസം ഇവിടത്തുകാർക്ക്‌ ശ്രമകരമായിരുന്നു. ഒന്നുകിൽ 6 കിലോമീറ്ററിലേറെ നടന്ന്‌ പെരുമ്പാവൂർ, അല്ലെങ്കിൽ നിറഞ്ഞൊഴുകുന്ന പുഴ കടന്ന്‌ കാലടിയോ മാണിക്കമംഗലമോ ആയിരുന്നു ആശ്രയം. [[മാതൃകാപേജ് സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]]


== '''ഭൗതികസൗകര്യങ്ങൾ''' ==


* സ്മാർട് ക്ലാസ് റൂമുകൾ
* കമ്പ്യൂട്ടർ ലാബുകൾ
* സ്കൂൾ ​​മൈതാനം
* ലൈബ്രറി  [[മാതൃകാപേജ് സ്കൂൾ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==


* [[മാതൃകാപേജ് സ്കൂൾ/നേർക്കാഴ്ച|നേർക്കാഴ്ച]]
* [[മാതൃകാപേജ് സ്കൂൾ/ജ്വാല ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]
* [[മാതൃകാപേജ് സ്കൂൾ/ഓഡിയോ മാഗസിൻ|സ്കൂൾ റേഡിയോ]]  (ഇത്തരം പ്രവർത്തനങ്ങളുടെ ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ പേജിൽ ചേർക്കുക)


== '''മാനേജ്‌മെന്റ്''' ==
..................... ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് / ...................................പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ..........  .കൂടുതൽ വിവരങ്ങൾക്ക് [[മോഡൽ/മാനേജ്‌മെന്റ്|ഇവിടെ ക്ലിക്ക് ചെയ്യുക]] (ഇത്തരം  ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ പേജിൽ ചേർക്കുക)




265

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1224381" എന്ന താളിൽനിന്ന് ശേഖരിച്ചത്