"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}വിദ്യാലയത്തെ ഹരിതവും ശുദ്ധവും മനുഷ്യത്വപൂർണവുമാക്കുക എന്ന വിശാലമായ ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടികളാണ് അക്കാദമികേതര പ്രവർത്തനങ്ങൾ.പാഠങ്ങളുടെ ആശയതലവുമായി ബന്ധപ്പെടുത്തിയും പഠനാനുഭവങ്ങളുടെ വൈവിധ്യത്തിനായും പ്രസ്തുത പ്രവർത്തനങ്ങൾ പ്രയോജനപ്പെടണം.പഠനം എന്നാൽ പുസ്തക പഠനം മാത്രമല്ലല്ലോ അതിനാൽ ഇതിനെ അക്കാദമി കേതര പ്രവർത്തനം എന്നും പറയാം.പാഠപുസ്തകങ്ങളിലെ അറിവിലൂടെ നിങ്ങളുടെ കണ്ണും കാതും മനസ്സും ചുറ്റുപാടുകളിലേക്ക് എത്തിക്കുകയാണ് ഇതിൻ്റെ ലക്ഷ്യം. പ്രകൃതിയെ, ദീനരെ, വയോധികരെ നമ്മൾ അറിയുക. സമ്പാദ്യം, കാരുണ്യം, കൊണ്ടും കൊടുക്കലും എല്ലാം ശീലിക്കുക. ഇതെല്ലാം ചേരുമ്പോഴാണ് നമ്മളുടെ പഠനം പൂർത്തിയാകുന്നത് നല്ല മനുഷ്യരാകുന്നത്. പ്രകൃതിയെ അറിയുക,ആദരിക്കുക,സ്വാംശീകരിക്കുക,സംരക്ഷിക്കുക എന്നിവയും പഠനത്തിന്റെ ലക്ഷ്യങ്ങളാണ്.വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം കുട്ടിയുടെ സമഗ്ര വികസനമാണ്.നേടുന്ന അറിവുകളിലൂടെ ശാക്‌തീകരിക്കപ്പെടുന്ന ആത്മവിശ്വാസം പാരിസ്ഥിതികമായ ഉത്തരവാദിത്വബോധമായി പരിണമിക്കപ്പെടണം. തൊഴിൽ, വിഭവവിനിയോഗം, കാർഷികസംസ്‌കാരം,പ്രകൃതിസംരക്ഷണം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നപരിസരങ്ങളിൽ ഊന്നിനിന്നുകൊണ്ടാണ് പ്രസ്തുത പ്രവർത്തനങ്ങൾ ഇവിടെ ആസൂത്രണം ചെയ്തിട്ടുള്ളത്. ജൈവബന്ധമുള്ള ഓർമ്മകൾ കൊണ്ട്,അനുഭവചിത്രണങ്ങൾ കൊണ്ട് നന്മയുടെയും മനുഷ്യത്വത്തിന്റെയും ഒരു തുള്ളി വെളിച്ചം വിദ്യാർത്ഥികളുടെ മനസിൽ എക്കാലവും സൂക്ഷിക്കുവാൻ പര്യാപ്തമായ രീതിയിലുള്ള പ്രവർത്തനങ്ങളാണ് ഇവിടെ അവതരിപ്പിക്കുന്നത്.
{{PHSSchoolFrame/Pages}}വിദ്യാലയത്തെ ഹരിതവ‍ും ശ‍ുദ്ധവ‍ും മന‍ുഷ്യത്വപ‍ൂർണവ‍ുമാക്ക‍ുക എന്ന വിശാലമായ ലക്ഷ്യത്തിലേക്ക‍ുള്ള ചവിട്ട‍ുപടികളാണ് അക്കാദമികേതര പ്രവർത്തനങ്ങൾ.പാഠങ്ങള‍ുടെ ആശയതലവ‍ുമായി ബന്ധപ്പെട‍ുത്തിയ‍ും പഠനാന‍ുഭവങ്ങള‍ുടെ വൈവിധ്യത്തിനായ‍ും പ്രസ്ത‍ുത പ്രവർത്തനങ്ങൾ പ്രയോജനപ്പെടണം.പഠനം എന്നാൽ പ‍ുസ്തക പഠനം മാത്രമല്ലല്ലോ അതിനാൽ ഇതിനെ അക്കാദമികേതര പ്രവർത്തനം എന്ന‍ും പറയാം. പാഠപ‍ുസ്തകങ്ങളിലെ അറിവില‍ൂടെ ക‍ുട്ടികള‍ുടെ കണ്ണ‍ും കാത‍ും മനസ്സ‍ും ച‍ുറ്റ‍ുപാട‍ുകളിലേക്ക് എത്തിക്ക‍ുകയാണ് ഇതിൻ്റെ ലക്ഷ്യം. പ്രക‍ൃതിയെ, ദീനരെ, വയോധികരെ നമ്മൾ അറിയ‍ുക. സമ്പാദ്യം, കാരുണ്യം, കൊണ്ട‍ും കൊട‍ുക്കല‍ും എല്ലാം ശീലിക്ക‍ുക. ഇതെല്ലാം ചേര‍ുമ്പോഴാണ് പഠനം പ‍ൂർത്തിയാക‍ുന്നത്, നല്ല മന‍ുഷ്യരാക‍ുന്നത്. പ്രക‍ൃതിയെ അറിയ‍ുക,ആദരിക്ക‍ുക,സ്വാംശീകരിക്ക‍ുക,സംരക്ഷിക്ക‍ുക എന്നിവയ‍ും പഠനത്തിന്റെ ലക്ഷ്യങ്ങളാണ്.വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ക‍ുട്ടിയ‍ുടെ സമഗ്ര വികസനമാണ്.നേട‍ുന്ന അറിവ‍ുകളില‍ൂടെ ശാക്‌തീകരിക്കപ്പെട‍ുന്ന ആത്മവിശ്വാസം പാരിസ്ഥിതികമായ ഉത്തരവാദിത്വബോധമായി പരിണമിക്കപ്പെടണം. തൊഴിൽ, വിഭവവിനിയോഗം, കാർഷികസംസ്‌കാരം,പ്രക‍ൃതിസംരക്ഷണം ത‍ുടങ്ങിയവയ‍ുമായി ബന്ധപ്പെട്ട പ്രശ്നപരിസരങ്ങളിൽ ഊന്നിനിന്ന‍ുകൊണ്ടാണ് പ്രസ്ത‍ുത പ്രവർത്തനങ്ങൾ ഇവിടെ ആസ‍ൂത്രണം ചെയ്തിട്ട‍ുള്ളത്. ജൈവബന്ധമ‍ുള്ള ഓർമ്മകൾ കൊണ്ട്,അനുഭവചിത്രണങ്ങൾ കൊണ്ട് നന്മയ‍ുടെയ‍ും മനുഷ്യത്വത്തിന്റെയ‍ും ഒരു ത‍ുള്ളി വെളിച്ചം വിദ്യാർത്ഥികള‍ുടെ മനസിൽ എക്കാലവ‍ും സ‍ൂക്ഷിക്ക‍ുവാൻ പര്യാപ്തമായ രീതിയില‍ുള്ള പ്രവർത്തനങ്ങളാണ് ഇവിടെ അവതരിപ്പിക്ക‍ുന്നത്.

* പ്രവേശനോത്സവം
* പ്രവേശനോത്സവം

* ദിനാചരണങ്ങൾ
* ദിനാചരണങ്ങൾ
* വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ
* വെള്ളപ്പൊക്ക ദ‍ുരിതാശ്വാസ പ്രവർത്തനങ്ങൾ
* സ്കൂൾ ശുചീകരണം
* സ്ക‍ൂൾ ശ‍ുചീകരണം
* തൊഴിൽ പരിശീലനം
* തൊഴിൽ പരിശീലനം
* മെഡിക്കൽ ക്യാമ്പ്
* മെഡിക്കൽ ക്യാമ്പ്
വരി 11: വരി 11:
* ഓണാഘോഷം
* ഓണാഘോഷം
* കലാ കായിക മേള
* കലാ കായിക മേള
* ജൈവ കൃഷി
* ജൈവ ക‍ൃഷി
* സ്കൂൾ വാർഷികം

* സ്ക‍ൂൾ വാർഷികം

2,795

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1222106" എന്ന താളിൽനിന്ന് ശേഖരിച്ചത്