25072GHSK
29 നവംബർ 2016 ചേർന്നു
ഉപയോക്താവ്:25072GHSK (മൂലരൂപം കാണുക)
12:16, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജനുവരി 2022തെറ്റു തിരുത്തി
('ആയില്യം തിരുനാള്‍ മഹാരാജാവിനാല്‍ സ്ഥാപിതമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (തെറ്റു തിരുത്തി) |
||
വരി 1: | വരി 1: | ||
ആയില്യം | ആയില്യം തിരുനാൾ മഹാരാജാവിനാൽ സ്ഥാപിതമായ മൂന്ന് പ്രവൃത്തി പള്ളിക്കൂടങ്ങളിൽ ഒന്നാണ് ഇത്. കീഴ്ശ്ശേരി ഇല്ലക്കാരാണ് ഈ പ്രൈമറി സ്ക്കൂൾ സ്ഥാപിക്കുന്നതിന് മുൻകയ്യെടുത്തത്. 1950 ൽ ഈ സ്ക്കൂൾ യി.പി.സ്കൂളാക്കി ഉയർത്തി. 1959 ജൂണിൽ കരയോഗത്തിന്റെ കെട്ടിടത്തിൽ നിന്നും ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേയ്ക്ക് സ്ക്കൂൾ മാറ്റി. 1964 ജൂണിൽ ഹൈസ്ക്കൂൾ പദവിയിലേയ്ക്ക് ഈ വിദ്യാലയം ഉയർത്തപ്പെട്ടു. തുടക്കത്തിൽ എട്ടാം ക്ലാസ്സ് മാത്രമാണുണ്ടായിരുന്നത്. 1966 ൽ ഒരു പൂർണ്ണ ഹൈസ്ക്കൂളായി ഉയർത്തുകയും ചെയ്തു. 1984 ൽ വൊക്കേഷണൽ കോഴ്സ് അനുവദിച്ചു. ആദ്യ പ്രിൻസിപ്പളായി ശ്രീമതി.പി.സരസ്വതി ചുമതലയേറ്റു. 1997 ൽ സർക്കാർ അംഗീകാരത്തോടെ പ്രീ-പ്രൈമറിയും ആരംഭിച്ചു. |