"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ {{PHSchoolFrame/Pages}} എന്നാക്കിയിരിക്കുന്നു
No edit summary
(താളിലെ വിവരങ്ങൾ {{PHSchoolFrame/Pages}} എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
ഈ  സ്ക്കൂളിന്റെ  അവസാനത്തെ വിദേശ  മാനേജർ  മിസ്സ്.‍ഡോസ് തന്റെ ദൗത്യം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന അവസരത്തിൽ സ്ക്കൂളിന്റെ  പേര്  മാറ്റുന്നതിനായി ഗവൺമെന്റിന്റെ  അനുവാദം വാങ്ങുകയും അങ്ങനെ  ഫോർട്ട്  ഗേൾസ്  മിഷൻ  സ്കുൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു. യാഥാസ്ഥിതികരായ  ബ്രാമണർ അധിവസിക്കുന്ന സ്ഥലത്ത് കുലക്ഷേത്രങ്ങളുടെയും രാജകൊട്ടാരങ്ങളുടെയും  നടുവിൽ  സ്ഥ്പിക്കപ്പെട്ട  ഈ  വിദ്യാലയം ചുരുങ്ങിയ കാലംകൊണ്ട്  ജനങ്ങളുടെ വിശ്വാസം ആർജിക്കുകയും തങ്ങളുടെ പെൺകുട്ടികളെ വടക്കേകൊട്ടാരം സ്ക്കൂളിൽ  ചേർത്ത് പഠിപ്പിക്കുന്നതിൽ  താല്പര്യം  പ്രകടിപ്പിക്കുകയും ചെയ്തത്  സ്ക്കൂളിന്റെ  വളർച്ചയ്ക്ക്  കാരണമായി.1864 നവംബർ മാസം 3 - തീയതി 4 വിദ്യാർഥികളുമായി ആരംഭിച്ച ഈ വിദ്യാലയം വളർച്ചയുടെ 152 വർഷങ്ങൾ പിന്നിട്ട് ഇന്ന്  749 കുട്ടികളും  29 അധ്യാപകരും  5 അനധ്യാപകരും ഉളള സ്ഥാപനമായി നിലകൊളളുന്നു.{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
6,206

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1219421" എന്ന താളിൽനിന്ന് ശേഖരിച്ചത്