"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ടൂറിസം ക്ലബ്ബ് (മൂലരൂപം കാണുക)
20:22, 19 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഫെബ്രുവരി→ടൂറിസം ക്ലബ്ബ്: ഉള്ളടക്കം
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് എസ് എസ് ജി എച്ച് എസ് എസ് പുറണാട്ടുകര/ടൂറിസം ക്ലബ്ബ്-17 എന്ന താൾ എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ടൂറിസം ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |
(→ടൂറിസം ക്ലബ്ബ്: ഉള്ളടക്കം) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
== | == ടൂറിസം ക്ലബ്ബ് == | ||
2017--18 അക്കാദമികവർഷത്തിൽ പ്ലസ്ടു വിദ്യാർത്ഥികൾ വാഗമൺ സന്ദർശിച്ചു. പത്താം ക്ലാസ്സ് വിദ്യാർത്ഥികൾ മൈസൂർ, ഊട്ടി സന്ദർശിച്ചു. 6, 7, 8. 9 ക്ലാസ്സിൽ പഠിക്കുന്നവർ കൊച്ചി മെട്രോ, സെൻട്രൽ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, മോഡേൺ ബ്രഡ് എന്നിവ സന്ദർശിച്ചു. മെട്രോ ട്രെയിനിലെ യാത്ര കുട്ടികൾക്ക് പുതിയൊരനുഭവമായിരുന്നു. അഞ്ചാംക്ലാസ്സ് വിദ്യാർത്ഥികൾ ചിറമനങ്ങാട് മുനിയറ, കുടക്കല്ല് എന്നിവ സന്ദർശിച്ചു. | 2017--18 അക്കാദമികവർഷത്തിൽ പ്ലസ്ടു വിദ്യാർത്ഥികൾ വാഗമൺ സന്ദർശിച്ചു. പത്താം ക്ലാസ്സ് വിദ്യാർത്ഥികൾ മൈസൂർ, ഊട്ടി സന്ദർശിച്ചു. 6, 7, 8. 9 ക്ലാസ്സിൽ പഠിക്കുന്നവർ കൊച്ചി മെട്രോ, സെൻട്രൽ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, മോഡേൺ ബ്രഡ് എന്നിവ സന്ദർശിച്ചു. മെട്രോ ട്രെയിനിലെ യാത്ര കുട്ടികൾക്ക് പുതിയൊരനുഭവമായിരുന്നു. അഞ്ചാംക്ലാസ്സ് വിദ്യാർത്ഥികൾ ചിറമനങ്ങാട് മുനിയറ, കുടക്കല്ല് എന്നിവ സന്ദർശിച്ചു. | ||
<gallery> | <gallery> | ||
വരി 11: | വരി 11: | ||
22076tour7.jpg | 22076tour7.jpg | ||
</gallery> | </gallery> | ||
2018-19 അക്കാദമികവർഷത്തിൽ പ്ലസ്ടു വിദ്യാർത്ഥികൾ വാഗമൺ സന്ദർശിച്ചു. പത്താം ക്ലാസ്സ് വിദ്യാർത്ഥികൾ തിരുവനന്തപുരം മാജിക് പ്ലാനറ്റ് സന്ദർശിച്ചു. ഒമ്പതാം ക്ലാസ്സിലെ കുട്ടികൾ നിലമ്പൂർ തേക്ക് മ്യൂസിയം, ആഢ്യൻപാറ വെള്ളച്ചാട്ടം എന്നിവ സന്ദർശിക്കുകയുണ്ടായി. <br /> | 2018-19 അക്കാദമികവർഷത്തിൽ പ്ലസ്ടു വിദ്യാർത്ഥികൾ വാഗമൺ സന്ദർശിച്ചു. പത്താം ക്ലാസ്സ് വിദ്യാർത്ഥികൾ തിരുവനന്തപുരം മാജിക് പ്ലാനറ്റ് സന്ദർശിച്ചു. ഒമ്പതാം ക്ലാസ്സിലെ കുട്ടികൾ നിലമ്പൂർ തേക്ക് മ്യൂസിയം, ആഢ്യൻപാറ വെള്ളച്ചാട്ടം എന്നിവ സന്ദർശിക്കുകയുണ്ടായി. | ||
2019-20 അക്കാദമികവർഷത്തിൽ പ്ലസ്ടു വിദ്യാർത്ഥികൾ ഊട്ടി സന്ദർശിച്ചു. പത്താം ക്ലാസ്സ് വിദ്യാർത്ഥികൾ മൈസൂർ, കുടക് സന്ദർശിച്ചു. ഒമ്പതാം ക്ലാസ്സിലെ കുട്ടികൾ ഡ്രീം വേൾഡ് ഉല്ലാസയാത്ര നടത്തുകയുണ്ടായി. | |||
<br />2019-20 അക്കാദമികവർഷത്തിൽ പ്ലസ്ടു വിദ്യാർത്ഥികൾ ഊട്ടി സന്ദർശിച്ചു. പത്താം ക്ലാസ്സ് വിദ്യാർത്ഥികൾ മൈസൂർ, കുടക് സന്ദർശിച്ചു. ഒമ്പതാം ക്ലാസ്സിലെ കുട്ടികൾ ഡ്രീം വേൾഡ് ഉല്ലാസയാത്ര നടത്തുകയുണ്ടായി. | |||
=== പഠനയാത്ര 2023-24 === | |||
പ്ലസ് ടു വിദ്യാർത്ഥികൾ ഊട്ടിയിലേക്കും പത്താം ക്ലാസുകാർ മൈസൂർ കൂർഗ് എന്നിവിടങ്ങളിലേക്ക് ആണ് ദീർഘ യാത്ര പോയത് . യുപി ക്ലാസ്സുകൾ നെല്ലിയാമ്പതി പോത്തുണ്ടി ഡാം എന്നിയിടങ്ങൾ സന്ദർശിച്ചു. എട്ടാം ക്ലാസുകാർ കേരള കലാമണ്ഡലവും ഒമ്പതാം ക്ലാസുകാർ കൊച്ചി വാട്ടർ മെട്രോയും സന്ദർശിച്ചു. |