ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ചരിത്രം (മൂലരൂപം കാണുക)
07:40, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
==ചരിത്രം== | ==സ്കൂളിന്റെ ചരിത്രം== | ||
ഭൂമിശാസ്ത്രപരമായും ചരിത്രപരമായും ഏറെ പ്രത്യേകതകളുള്ള വയനാടിന്റെ വിദ്യാഭ്യാസപരമായ പുരോഗതി കാര്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ആദ്യകാലത്ത് എലിമെന്ററി സ്കൂളുകൾ മാത്രമായിരുന്നു നാട്ടിൽ ഉണ്ടായിരുന്നത് .1930-കളിൽ 3 ഹയർ എലിമെന്ററി സ്കൂളുകൾ വയനാട്ടിൽ ഉണ്ടായി. മാനന്തവാടി, വൈത്തിരി,കണിയാമ്പറ്റ എന്നിവ. | ഭൂമിശാസ്ത്രപരമായും ചരിത്രപരമായും ഏറെ പ്രത്യേകതകളുള്ള വയനാടിന്റെ വിദ്യാഭ്യാസപരമായ പുരോഗതി കാര്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ആദ്യകാലത്ത് എലിമെന്ററി സ്കൂളുകൾ മാത്രമായിരുന്നു നാട്ടിൽ ഉണ്ടായിരുന്നത് .1930-കളിൽ 3 ഹയർ എലിമെന്ററി സ്കൂളുകൾ വയനാട്ടിൽ ഉണ്ടായി. മാനന്തവാടി, വൈത്തിരി,കണിയാമ്പറ്റ എന്നിവ. |