"ജി എൽ പി എസ് പഴുപ്പത്തൂർ‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: കണ്ണി ചേർത്തു
(കണ്ണി ചേർത്തു)
(→‎ചരിത്രം: കണ്ണി ചേർത്തു)
വരി 64: വരി 64:
1958 ൽ മലബാർ ഡിസ്ട്രിക് ബോർഡ് സ്ഥാപിച്ച ഏകാധ്യാപക വിദ്യാലയമായിരുന്നു പഴുപ്പത്തൂർ ഗവ:എൽ.പി.സ്കൂൾ.ഏകദേശം 1954 കാലഘട്ടത്തിൽ

തന്നെ പ്രദേശവാസികളായ സാമൂഹ്യ പ്രവർത്തകർ ചേർന്ന് ഒരു പാഠശാലയായി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചിരുന്നു.അക്കാലത്ത് പട്ടാളത്തിൽ നിന്ന് വിരമിക്കുന്നവർക്കായി അഞ്ച് ഏക്കർ സ്ഥലം വീതം വയനാട്ടിൽ പതിച്ചു നൽകി വന്നിരുന്നു.ഇങ്ങനെ പല ജില്ലകളിൽ നിന്നു വന്നപട്ടാളക്കാർക്ക് തങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകണമെന്നചിന്ത ഉടലെടുത്തു.ഇതിന് നേതൃത്വം നൽകിക്കൊണ്ട് ചെക്കുവേട്ടൻ എന്നയാൾ സ്വന്തം വീട്ടിൽ ഒരു മുറി നൽകുകയും 10 കുട്ടികളെ വെച്ചുകൊണ്ട് ഒരധ്യാപകന്റെ നേതൃത്വത്തിൽ ഒരു പാഠശാല ആരംഭിക്കുകയും ചെയ്തു.പലകയിലെഴുതിയായിരുന്നു അന്ന് പഠനം.ഒരു വർഷക്കാലം ഈരീതിയിൽ പഠനം തുടർന്നു.തുടർന്ന് കുട്ടികളുടെ എണ്ണം കൂടിയപ്പോൾ ചെക്കുവേട്ടന്റെ വീട്ടിലെ സ്ഥലപരിമിതി മൂലം ഗോവിന്ദൻ ചെട്ടിയാർ എന്നയാളുടെ വീട്ടിലേക്ക് പാഠശാല മാറ്റി സ്ഥാപിച്ചു.അക്കാലത്ത് പഠനം പലകയെഴുത്തിൽ നിന്ന് മണലെഴുത്തിലേക്ക് മാറി. ഇതു കണ്ട പ്രദേശത്തെ മറ്റു കുട്ടികളും പഠനത്തിനായി എത്തി.അങ്ങനെ കുട്ടികളുടെ എണ്ണം കൂടിയപ്പോൾ ഒരു വിദ്യാലയത്തിന്റെ ആവശ്യകതയിലേക്ക് പ്രദേശവാസികൾ ചിന്തിച്ചു തുടങ്ങി.ആ സമയം '''കുട്ടിരാമൻ ചെട്ടിയാർ''' 46 സെന്റ് സ്ഥലം നൽകി. ഈസ്ഥലത്ത് മുള പുല്ല് എന്നിവ ഉപയോഗിച്ച് ഒരു ഷെഡ് നിർമ്മിച്ച് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു.'''ശ്രീ.എൻ.കേളപ്പക്കുറുപ്പ്''' ആയിരുന്നു അന്നത്തെ അധ്യാപകൻ.ശ്രീ കുട്ടിരാമൻചെട്ടിയാർ,ശ്രീ രാമകൃഷ്ണൻ,ശ്രീ.ചെക്കു, ശ്രീ സി.വാസു,ശ്രീ വേലപ്പൻ,

ശ്രീ വേലായുധൻ,ശ്രീ മല്ലി,ശ്രീ.കുമാരൻ,ശ്രീ ഗോപാലൻചെട്ടി,ശ്രീ എ രാജു തുടങ്ങിയവർ ചേർന്നാണ് സ്കൂൾ ആരംഭത്തിന് നേതൃത്വം നൽകിയത്.കൂടുതൽ വായിക്കാം
ശ്രീ വേലായുധൻ,ശ്രീ മല്ലി,ശ്രീ.കുമാരൻ,ശ്രീ ഗോപാലൻചെട്ടി,ശ്രീ എ രാജു തുടങ്ങിയവർ ചേർന്നാണ് സ്കൂൾ ആരംഭത്തിന് നേതൃത്വം നൽകിയത്.[[ജി എൽ പി എസ് പഴുപ്പത്തൂർ‍/ചരിത്രംകൂടുതൽ വായിക്കാം|കൂടുതൽ വായിക്കാം]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
218

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1217443" എന്ന താളിൽനിന്ന് ശേഖരിച്ചത്